എ​റ​ണാ​കു​ളം പു​തു​വൈ​പ്പ് ഐ​ഒ​സി ടെ​ര്‍​മി​നി​ലെ ഹൗ​സ് കീ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. ഇ​രു കൈ​ക​ളി​ലും പൊ​ള്ള​ലേ​റ്റ ര​മേ​ശ​ന്‍ എ​ന്ന തൊ​ഴി​ലാ​ളി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കേ​ര​ള​ത്തി​ല്‍ ചൂ​ട് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്കാ​ണ് സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കു​ന്ന​ത്.

Related Posts