എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല​പാ​ത​കം ന​ട​ത്തി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹം ട്രാ​ക്കി​ൽ വ​ച്ച​താ​ണെ​ന്ന് നി​ഗ​മ​നം. ലോ​ക്കോ പൈ​ല​റ്റാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. പി​ന്നീ​ട് റെ​യി​ൽ​വേ​യി​ലും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

35-45 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം ട്രെ​യി​ൻ കേ​റാ​ത്ത ട്രാ​ക്കി​നു പു​റ​ത്താ​ണ്. സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ട് കിട്ടിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Related Posts