കാ​​ല്‍​പ്പ​​ന്ത് ലോ​​ക​​ത്തി​​ലെ ഗ്ലാ​​മ​​ര്‍ താ​​ര​​ങ്ങ​​ളു​​ടെ സം​​ഗ​​മ​​വേ​​ദി മി​​ഴി​​തു​​റ​​ക്കാ​​ന്‍ ഇ​​നി​​യു​​ള്ള​​ത് 50 പ​​ക​​ലി​​ര​​വു​​ക​​ളു​​ടെ അ​​ക​​ലം. ഇ​​ന്നേ​​ക്ക് 50-ാനാ​​ള്‍ ഫി​​ഫ 2026 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​നു പ​​ന്തു​​രു​​ളും. അ​​മേ​​രി​​ക്ക, കാ​​ന​​ഡ, മെ​​ക്‌​​സി​​ക്കോ എന്നീ രാ​​ജ്യ​​ങ്ങ​​ള്‍ സം​​യു​​ക്ത​​മാ​​യാ​​ണ് 2026 ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ന്‍ സ​​മ​​യം ജൂ​​ണ്‍ 11 അ​​ര്‍​ധ​​രാ​​ത്രി 12.30ന് (​​ജൂ​​ണ്‍ 12 പു​​ല​​ര്‍​ച്ചെ 12.30) ഗ്രൂ​​പ്പ് എ​​യി​​ല്‍ മെ​​ക്‌​​സി​​ക്കോ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ത​​മ്മി​​ലാ​​ണ് ലോ​​ക​​ക​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം.

Related Posts