സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള മൂ​​​ന്നാ​​​മ​​​ത് ഇ​​​ന്ന​​​സെ​​​ന്‍റ് സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം സി​​​നി​​​മാ​​​താ​​​രം ഹ​​​രി​​​ശ്രീ അ​​​ശോ​​​ക​​​ന്.
ലെ​​​ജ​​​ൻ​​​ഡ്സ് ഓ​​​ഫ് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 26നു ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ന​​​സെ​​​ന്‍റ് സ്മൃ​​​തി​​​സം​​​ഗ​​​മ​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ല​​​യ​​​ണ്‍​സ് ഹാ​​​ളി​​​ൽ വൈ​​​കീ​​​ട്ട് ആ​​​റി​​​ന് നടക്കുന്ന സംഗമം മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ൻ ഗ​​​വ. ചീ​​​ഫ് വി​​​പ്പ് അ​​​ഡ്വ. തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ഇ​​​ന്ന​​​സെ​​​ന്‍റ് അഭിനയിച്ച വി​​​വി​​​ധ സി​​​നി​​​മ​​​ക​​​ളി​​​ലെ ഗാ​​​ന​​​ങ്ങ​​​ൾ കോ​​​ർ​​​ത്തി​​​ണ​​​ക്കിയുള്ള സം​​​ഗീ​​​ത​​​വി​​​രു​​​ന്നും ഉ​​​ണ്ടാ​​​കും.

Related Posts