രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വുമായി ആ​ദ്യ കേ​സി​ലെ അ​തി​ജീ​വി​ത​ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കേ​സി​ന്‍റെ മി​നി ട്ര​യ​ൽ ന​ട​ത്തി. ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ത​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ട്. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യ​തെ​ന്നും തന്നെ കൂടാതെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ഉ​ൾ​പ്പ​ടെ ​10 ​പേ​രെ രാ​ഹു​ൽ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. അ​തി​ജീ​വി​ത ഹ​ർ​ജി​യി​ൽ ചൂണ്ടിക്കാട്ടി.

Related Posts