കേരളത്തിലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തിന് നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. പിറന്നാൾ ദി​ന​ങ്ങ​ളി​ൽ യൂ​ണി​ഫോം ഒ​ഴി​വാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. സാ​മ്പ​ത്തി​ക പ്ര​യാ​സം മൂ​ലം ഒ​രു കു​ട്ടി​യും സ്കൂളിൽ നിന്നുള്ള വി​നോ​ദ​യാ​ത്ര​ക​ളി​ൽ വി​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. 3 നി​ല​യി​ൽ കൂ​ടു​ത​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ ലി​ഫ്റ്റ് സൗ​ക​ര്യ​വും ഉ​ൾ​പ്പെ​ടു​ത്തും. ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റാ​മ്പ് ഉൾപ്പെടുത്തും. വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ധ്യാ​പ​ക​ർ സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന രീ​തി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. അ​വ​ധി​ക്കാ​ലം മ​റ്റു ത​ട​സ​ങ്ങ​ളി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related Posts