വീണ്ടും റിക്കാർഡ് കുതിപ്പുമായി സ്വർണ്ണവില. പ​വ​ന് 2,360 രൂ​പ​യും ഗ്രാ​മി​ന് 265 രൂ​പ​യുമാ​ണ് ഇന്ന് വ​ര്‍​ദ്ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ്ണ​വി​ല ഗ്രാ​മി​ന് 15,140 രൂ​പ​യിലും പ​വ​ന് 1,21,120 രൂ​പയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 240 രൂപ ഉയർന്ന് 12,435 രൂപയിലെത്തി. ഇതാദ്യമായാണ് ഗ്രാം 15,000 രൂപയും പവൻ‌ 1.20 ലക്ഷം രൂപയും കടക്കുന്നത്. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ പവന് 1,19,320 രൂപയും ഗ്രാമിന് 14,915 രൂപയുമെന്ന റിക്കാർഡാണ് ഇന്ന് മറികടന്നത്.

Related Posts