ന്യൂ​​സി​​ല​​ൻ​​ഡി​​ന് എ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​നം ഇ​​ന്ന് രാ​​ജ്കോ​​ട്ടി​​ലെ നി​​ര​​ഞ്ജ​​ൻ ഷാ ​​സ്റ്റേ​​ഡി​​യ​​ത്തി​​ൽ നടക്കും. ഈ ​​വ​​ർ​​ഷ​​ത്തെ ആ​​ദ്യ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര നേ​​ട്ടം ല​​ക്ഷ്യ​​മി​​ട്ട് ഇ​​ന്ത്യ​​ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് കളിക്കിറങ്ങും.
ആ​​ദ്യ ഏ​​ക​​ദി​​ന​​ത്തി​​ൽ നാ​​ല് വി​​ക്ക​​റ്റ് ജ​​യം നേ​​ടി​​യ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം ഇതിലും ജ​​യം നേടി പ​​ര​​മ്പ​​ര സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​ണ്. സൂ​​പ്പ​​ർ താ​​രം വി​​രാ​​ട് കോഹ്‌ലിയു​​ടെ (91 പ​​ന്തി​​ൽ 93) മാ​​ച്ച് വി​​ന്നിം​​ഗ് ഇ​​ന്നിം​​ഗ്സി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു വ​​ഡോ​​ദ​​ര​​യി​​ലെ ആ​​ദ്യ ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ നാ​​ല് വി​​ക്ക​​റ്റ് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Related Posts