മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​ഞ്ഞ ആ​ർ.ശ്രീ​ലേ​ഖ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി ബി​ജെ​പി. മേ​യ‍​ർ വി.​വി.​രാ​ജേ​ഷും ഡെ​പ്യൂ​ട്ടി മേ​യ‍​ർ ആ​ശാ നാ​ഥും ഇന്ന് ശ്രീ​ലേ​ഖ​യു​ടെ വീ​ട്ടി​ലെ​ത്തി ച​ർ​ച്ച ന​ട​ത്തി.
ശ്രീ​ലേ​ഖ മേ​യ​റു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് പൂ​ർ​ത്തി​യാ​കുംമു​മ്പ് മ​ട​ങ്ങി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. പ്ര​ധാ​ന നേ​താ​ക്ക​ളെ കാ​ണു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശ​ന​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളി​ൽ ചി​ല​ർ ശ്രീ​ലേ​ഖ​ക്ക് മേ​യ​ർ പ​ദ​വി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മേ​യ​ർ സ്ഥാ​നം വി.​വി.​രാ​ജേ​ഷി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തോ‌​ടെ ശ്രീ​ലേ​ഖ ഇ​ട​യു​ക​യാ​യി​രു​ന്നു.

Related Posts