2025 എഷ്യകപ്പ് ട്വൻ്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ഇന്ന് ഒമാനെതിരേ മത്സരിക്കും. സൂപ്പർ ഫോർ ഉറപ്പിച്ചതിനാൽ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കാൻ സാധ്യത ഉണ്ട്. ഇന്ത്യ ആദ്യ മത്സരത്തിൽ യുഎഇയെ ഒമ്പത് വിക്കറ്റിനും രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിനും അനായാസം മറികടന്ന ശേഷമാണ് ഒമാനെതിരേ മത്സരിക്കാനിറങ്ങുന്നത്. രാത്രി എട്ടിനാണ് മത്സരം.

Related Posts