നടൻ സൂപ്പർസ്റ്റാർ വിജയ്യെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിൽ പൊതുമുതൽ നശിപ്പിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കോടതിയുടെ വിമർശനം. നേതാക്കളാണ് സമ്മേളനങ്ങളും മറ്റും നടക്കുമ്പോൾ പ്രവർത്തകരെ നിയന്ത്രിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്നും കോടതി വ്യക്തമാക്കി.
അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്ന് കോടതി ചോദിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബാധകമായ ചട്ടങ്ങൾ രൂപീകരിക്കണമെന്നും പോലീസിനോട് കോടതി നിർദേശിച്ചു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Previous Post
എഐകെഎംസിസി സ്നേഹസംഗമം
Next Post
എഷ്യകപ്പ്; ഇന്ത്യ – ഒമാൻ മത്സരം ഇന്ന്
Related Posts
Recent Posts
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024