സമന്വയ രാമായണ മാസാചരണം 28-ാം ദിവസം
Association News
1 min read
4.1k

സമന്വയ രാമായണ മാസാചരണം 28-ാം ദിവസം

ഓഗസ്റ്റ്‌ 14, 2026
0

സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന രാമായണ മാസാചരണത്തിൻ്റെ 28-ാം ദിവസം ഇന്ന് മല്ലസാന്ദ്രയിലെ പങ്കജം ഗോപാലൻ്റെ കുടുംബത്തിൻ്റെ സമർപ്പണമായി നടന്നു.രാമായണാചാര്യൻ സുബ്രഹ്മണ്യൻ പിള്ള രാമായണ പാരായണത്തിന് നേതൃത്വം നൽകി. തുടർന്ന് ഭജന പ്രമുഖ് പ്രമോദിൻ്റെ നേതൃത്വത്തിൽ ഭജനയും നടന്നു. ചടങ്ങിൽ ഉപഹാര സമർപ്പണവും ഉണ്ടായിരുന്നു.

Continue Reading
എ.ഐ.കെ.എം.സി.സി-എസ് ടി സിഎച്ച് ബംഗളുരു മസാന്ത കൺവെൻഷനും അനുസ്മരണവും സംഘടിപ്പിച്ചു
Association News
1 min read
3.7k

എ.ഐ.കെ.എം.സി.സി-എസ് ടി സിഎച്ച് ബംഗളുരു മസാന്ത കൺവെൻഷനും അനുസ്മരണവും സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 14, 2026
0

എ.ഐ.കെ.എം.സി.സി-എസ് ടി സിഎച്ച് ബംഗളുരുവിൻ്റെ ആഭിമുഖ്യത്തിൽ മസാന്ത കൺവെൻഷനും പ്രമുഖ നേതാക്കളുടെ അനുസ്മരണവും ശിഹാബ് തങ്ങൾ സെന്ററിൽ നടന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സാലിഹ് കൊയ്യോട് എന്നിവരുടെ അനുസ്മരണമാണ് ചടങ്ങിൽ സംഘടിപ്പിച്ചത്. കർണാടക ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ ജീലാനി മൊകാശി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഓണംപള്ളി മുഹമ്മദ് ഫൈസി അനുസ്മരണ ഭാഷണം നടത്തി. ചടങ്ങിൽ ആൾ

Continue Reading
ബംഗളൂരു-മൈസൂരു ഹൈവേയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ മുട്ടയേറ്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Karnataka
1 min read
3.8k

ബംഗളൂരു-മൈസൂരു ഹൈവേയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ മുട്ടയേറ്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഓഗസ്റ്റ്‌ 14, 2026
0

ബംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ അതിവേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കേരള ആർ.ടി.സി ബസിന് നേരെ മുട്ടയെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമം. യാത്രക്കാരുടെ ജീവന് കടുത്ത ഭീഷണി ഉയർത്തുന്നതാണ് ഈ അതിക്രമം. അതിവേഗത്തിൽ പോകുന്ന വാഹനങ്ങളുടെ മുൻവശത്തെ ചില്ലിലേക്ക് വസ്തുക്കൾ എറിയുമ്പോൾ ഡ്രൈവർമാരുടെ കാഴ്ച പെട്ടെന്ന് മറയുകയും വാഹനം നിയന്ത്രണം വിട്ടുപോകാൻ ഇടയാക്കുകയും ചെയ്യും. എങ്കിലും, ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്. ബുധനാഴ്ച രാത്രി 9:30-ഓടെയായിരുന്നു സംഭവം. സമീപകാലത്ത് കെ.എൽ രജിസ്ട്രേഷനുള്ള

Continue Reading
സുരഭിലം ഗ്ലോബൽ – മൂന്നാം സർഗ്ഗസംഗമം 2026; സാഹിത്യ-സാംസ്കാരിക സംഗമം ആഗസ്റ്റ് 16ന് ബംഗളൂരുവിൽ
Association News
1 min read
3.3k

സുരഭിലം ഗ്ലോബൽ – മൂന്നാം സർഗ്ഗസംഗമം 2026; സാഹിത്യ-സാംസ്കാരിക സംഗമം ആഗസ്റ്റ് 16ന് ബംഗളൂരുവിൽ

ഓഗസ്റ്റ്‌ 14, 2026
0

മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും സർഗാത്മക കൂട്ടായ്മയുടെയും പുതിയ വേദിയായി വളർന്നുവരുന്ന സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാം സർഗ്ഗസംഗമം 2026 ആഗസ്റ്റ് 16 ഞായറാഴ്ച ഇന്ദിരാനഗർ കൈരളീ നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മലയാള സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എഴുത്തുകാരെയും കവികളെയും കലാകാരന്മാരെയും സാഹിത്യപ്രേമികളെയും ഒരേ വേദിയിൽ അണിനിരത്തുന്ന ഈ വർഷത്തെ സർഗ്ഗസംഗമം, ബംഗളൂരുവിൽ മാത്രമല്ല, ഇന്ത്യയുടെ വിവിധ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന മലയാളി

Continue Reading
80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി ഡൽഹി; ചെങ്കോട്ടയിൽ വന്ദേമാതരം ആദ്യമായി ആലപിക്കും
India
1 min read
4.0k

80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി ഡൽഹി; ചെങ്കോട്ടയിൽ വന്ദേമാതരം ആദ്യമായി ആലപിക്കും

ഓഗസ്റ്റ്‌ 14, 2026
0

രാജ്യത്തിൻ്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തലസ്ഥാന നഗരം ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും. രാവിലെ ഏഴുമണിയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രധാന പ്രത്യേകതയായി ചെങ്കോട്ടയിൽ ആദ്യമായി ‘വന്ദേമാതരം’ ആലപിക്കും. ‘വന്ദേമാതരം’ രചിക്കപ്പെട്ടതിൻ്റെ 150-ാം വാർഷികവും ചടങ്ങിൽ അനുസ്മരിക്കും. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് യുവജനങ്ങളുടെ സംഭാവന ഉയർത്തിക്കാട്ടുന്ന തരത്തിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നായി ഏകദേശം 5,000

Continue Reading
ഇന്ത്യ–ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം; ഗാലെയിൽ ആദ്യ പോരാട്ടം
Sports
0 min read
4.0k

ഇന്ത്യ–ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം; ഗാലെയിൽ ആദ്യ പോരാട്ടം

ഓഗസ്റ്റ്‌ 14, 2026
0

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഗാലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തുടക്കമാകും. രാവിലെ 10 മണിക്കാണ് മത്സരം ആരംഭിക്കുക. പരമ്പരയിൽ മികച്ച തുടക്കം നേടാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ബൗളിങ് നിരയിൽ മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കുമാണ് പ്രധാന ചുമതല. ശ്രീലങ്കൻ ബാറ്റിങ് നിരയെ സമ്മർദത്തിലാക്കാൻ സ്പിന്നർമാരും നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. ബാറ്റിങ്ങിൽ ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ,

Continue Reading
മൈസൂർ കേരള സമാജത്തിൻ്റെ സ്വാതന്ത്ര്യദിനാഘോഷം
Association News
1 min read
3.3k

മൈസൂർ കേരള സമാജത്തിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

ഓഗസ്റ്റ്‌ 14, 2026
0

മൈസൂർ കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് വിജയനഗറിലെ കേരള സമാജം കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടികൾ നടക്കുന്നത്. പരിപാടിയുടെ ഭാഗമായി ദേശീയപതാക ഉയർത്തൽ, സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനങ്ങൾ, മധുരവിതരണം തുടങ്ങിയവ സംഘടിപ്പിക്കും. കേരള സമാജം അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ എല്ലാവരും സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേരണമെന്ന് സംഘാടകർ അറിയിച്ചു. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ടായിരിക്കും ആഘോഷ പരിപാടികൾ.

Continue Reading
മൈസൂർ കേരള സമാജത്തിൻ്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കും
Association News
1 min read
3.7k

മൈസൂർ കേരള സമാജത്തിൻ്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കും

ഓഗസ്റ്റ്‌ 14, 2026
0

മൈസൂർ കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണം 2026 വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മലയാളികളുടെ പാരമ്പര്യവും സംസ്കാരവും കൂട്ടായ്മയും വിളിച്ചോതുന്ന വിവിധ പരിപാടികളാണ് സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി ഓണക്കോടി വാങ്ങുന്നതിനായി ടെക്സ്റ്റൈൽ പ്രീ-സെയിൽ ഓഗസ്റ്റ് 15ന് രാവിലെ 10 മുതൽ രാത്രി 9 വരെ നടക്കും. വിവിധ വസ്ത്രങ്ങൾക്ക് ആകർഷകമായ ഓഫറുകളോടെയാണ് വിൽപ്പന ഒരുക്കുന്നത്. ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25 തീയതികളിൽ നടക്കും. ഓണത്തിന് ആവശ്യമായ ചിപ്സ്,

Continue Reading
ബെംഗളൂരുവിലെ റോഡുകൾക്ക് പുതിയ മുഖം; ഒക്ടോബർ മുതൽ ഔട്ടർ റിങ് റോഡിൽ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ ആരംഭിക്കും
Karnataka
0 min read
3.6k

ബെംഗളൂരുവിലെ റോഡുകൾക്ക് പുതിയ മുഖം; ഒക്ടോബർ മുതൽ ഔട്ടർ റിങ് റോഡിൽ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ ആരംഭിക്കും

ഓഗസ്റ്റ്‌ 14, 2026
0

ബെംഗളൂരുവിലെ പ്രധാന ഗതാഗതപാതയായ ഔട്ടർ റിങ് റോഡിൽ ഒക്ടോബർ 2026 മുതൽ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ ആരംഭിക്കും. റോഡ് നവീകരണത്തിൻ്റെ ഭാഗമായി നിലവിലെ ടാർ റോഡിന് മുകളിൽ കോൺക്രീറ്റ് പാളി സ്ഥാപിക്കുന്ന രീതിയിലാണ് വൈറ്റ് ടോപ്പിങ് നടത്തുക. റോഡുകളുടെ ആയുസ് വർധിപ്പിക്കുകയും കുഴികളും ഇടയ്ക്കിടെയുള്ള അറ്റകുറ്റപ്പണികളും കുറയ്ക്കുകയുമാണ് പ്രധാന ലക്ഷ്യം. പ്രവൃത്തികൾ ഒക്ടോബറിൽ ആരംഭിച്ച് ജനുവരിയോടെ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിർമ്മാണ കാലയളവിൽ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി

Continue Reading
ബെംഗളൂരുവിൽ റോഡരികിലെ പാർക്കിങ്ങിന് ഇനി ഫീസ്; പുതിയ നിയമം പരിഗണനയിൽ
Karnataka
1 min read
3.6k

ബെംഗളൂരുവിൽ റോഡരികിലെ പാർക്കിങ്ങിന് ഇനി ഫീസ്; പുതിയ നിയമം പരിഗണനയിൽ

ഓഗസ്റ്റ്‌ 14, 2026
0

ബെംഗളൂരുവിൽ റോഡരികിലെ പാർക്കിങ്ങിന് നിയന്ത്രണങ്ങളും ഫീസും ഏർപ്പെടുത്താനുള്ള പുതിയ നിർദേശം പരിഗണനയിൽ. ഗ്രേറ്റർ ബെംഗളൂരു ഏരിയ പാർക്കിങ് റൂൾസ്, 2026ൻ്റെ കരട് നിർദേശത്തിലാണ് നഗരത്തിലെ പാർക്കിങ് സംവിധാനം കൂടുതൽ കർശനമാക്കുന്നത്. പ്രധാനമായും താമസമേഖലകളിലെ റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വാർഷിക പാർക്കിങ് പെർമിറ്റ് ഏർപ്പെടുത്താനാണ് നിർദേശം. നിർദേശപ്രകാരം ഹാച്ച്ബാക്കുകൾക്ക് ₹15,000, സെഡാൻ കാറുകൾക്ക് ₹20,000, എസ്‌യുവികൾക്ക് ₹25,000 എന്നിങ്ങനെയാണ് വാർഷിക ഫീസ് പരിഗണിക്കുന്നത്. സന്ദർശക വാഹനങ്ങൾക്കും പാർക്കിങ് ഫീസ് ഈടാക്കാനുള്ള

Continue Reading