കനത്ത മഴ; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
1 min read
3.6k

കനത്ത മഴ; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജൂലൈ 29, 2026
0

ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രത്യേക ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം, റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിൻ്റെ നടപടി. വയനാട്ടിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading
ബെംഗളൂരു അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റ് 14 മുതൽ; എഐ നിർമ്മിത സിനിമകൾ ശ്രദ്ധാകേന്ദ്രമാകും
Karnataka
1 min read
3.9k

ബെംഗളൂരു അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റ് 14 മുതൽ; എഐ നിർമ്മിത സിനിമകൾ ശ്രദ്ധാകേന്ദ്രമാകും

ജൂലൈ 29, 2026
0

ബെംഗളൂരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൻ്റെ 16-ാം പതിപ്പ് ഹൈബ്രിഡ് രീതിയിൽ നടക്കും. ഓൺലൈൻ പ്രദർശനങ്ങൾ ഓഗസ്റ്റ് 6 മുതൽ 16 വരെ നടക്കുമ്പോൾ, ബെംഗളൂരു നഗരത്തിലെ ഒൻപത് വേദികളിലായി ഓഗസ്റ്റ് 14 മുതൽ 16 വരെ നേരിട്ടുള്ള പ്രദർശനങ്ങളും സംഘടിപ്പിക്കും. ഓസ്കർ യോഗ്യത നേടിയ ഇന്ത്യയിലെ പ്രധാന ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് ബെംഗളൂരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് &

Continue Reading
ഐസിസി ഏകദിന റാങ്കിങ്: ഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്; വൈഭവ് സൂര്യവംശിക്ക് വൻ മുന്നേറ്റം
Sports
1 min read
4.7k

ഐസിസി ഏകദിന റാങ്കിങ്: ഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്; വൈഭവ് സൂര്യവംശിക്ക് വൻ മുന്നേറ്റം

ജൂലൈ 29, 2026
0

ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ താരം ശുഭ്‌മാൻ ഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്. പുതുക്കിയ റാങ്കിങ് പട്ടികയിൽ 801 പോയന്റുമായി ഗിൽ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ജനുവരി മുതൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസീലൻഡ് താരം ഡാരിൽ മിച്ചലിനെ മറികടന്നാണ് ഗില്ലിൻ്റെ മുന്നേറ്റം. 794 പോയന്റുമായി ഡാരിൽ മിച്ചൽ രണ്ടാം സ്ഥാനത്താണ്. ഇന്ത്യൻ താരങ്ങളായ വിരാട് കോലി (767 പോയന്റ്) മൂന്നാം സ്ഥാനത്തും രോഹിത് ശർമ (758 പോയന്റ്) നാലാം

Continue Reading
ഐഷി ഘോഷിന് ആശ്വാസം; അറസ്റ്റ് വാറണ്ടിന് പാട്യാല ഹൗസ് കോടതിയുടെ താൽക്കാലിക സ്റ്റേ
India
1 min read
4.6k

ഐഷി ഘോഷിന് ആശ്വാസം; അറസ്റ്റ് വാറണ്ടിന് പാട്യാല ഹൗസ് കോടതിയുടെ താൽക്കാലിക സ്റ്റേ

ജൂലൈ 29, 2026
0

എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡണ്ടുമായ ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ടിന് പാട്യാല ഹൗസ് കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചു. കേസിൻ്റെ അടുത്ത വാദം നടക്കുന്നത് വരെ അറസ്റ്റ് നടപടികൾക്ക് കോടതി വിലക്കേർപ്പെടുത്തി. ഡൽഹി പൊലീസ് തുടർച്ചയായി അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ രാത്രിയും എകെജി ഭവന് സമീപത്തെത്തിയ പൊലീസ് സംഘം ഐഷിയെ അന്വേഷിച്ചതായി റിപ്പോർട്ടുണ്ട്. 2021-ൽ

Continue Reading
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കർഷകരുടെ വൻ മാർച്ച്; ഭോപ്പാലിൽ സംഘർഷാവസ്ഥ
India
1 min read
3.7k

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കർഷകരുടെ വൻ മാർച്ച്; ഭോപ്പാലിൽ സംഘർഷാവസ്ഥ

ജൂലൈ 29, 2026
0

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ വസതിയിലേക്ക് 2,000-ത്തിലധികം കർഷകർ മാർച്ച് നടത്തി. പച്ചപ്പയർ വിളയുടെ 100 ശതമാനം സർക്കാർ സംഭരണവും താങ്ങുവില ഉറപ്പാക്കുന്നതും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ ഭോപ്പാലിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ കർഷകർ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നീങ്ങാൻ ശ്രമിച്ചു. തുടർന്ന് നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ഗതാഗതത്തിന് വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പച്ചപ്പയർ

Continue Reading
ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സെപ്റ്റംബര്‍ 6 ന്‌
Association News
0 min read
4.5k

ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സെപ്റ്റംബര്‍ 6 ന്‌

ജൂലൈ 29, 2026
0

ദീപ്തി വെല്‍ഫയര്‍ അസോസിയേഷൻ്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും സെപ്റ്റംബര്‍ 6 ന് രാവിലെ 10.30 ന് ദാസറഹള്ളി, ചൊക്കസാന്ദ്രയിലുള്ള മഹിമപ്പ സ്‌കൂള്‍ ഹാളില്‍ നടക്കും. വരും വര്‍ഷത്തിലേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കല്‍, വിദ്യാദീപ്തി അവാര്‍ഡ് ദാനം എന്നിവ നടക്കും.

Continue Reading
നിതിൻ രാജ് മരണക്കേസ്; തെളിവെടുപ്പിനിടെ ഡോ. എം.കെ. റാമിനെ കണ്ട് പൊട്ടിക്കരഞ്ഞ് വിദ്യാർഥികൾ
Kerala
1 min read
3.4k

നിതിൻ രാജ് മരണക്കേസ്; തെളിവെടുപ്പിനിടെ ഡോ. എം.കെ. റാമിനെ കണ്ട് പൊട്ടിക്കരഞ്ഞ് വിദ്യാർഥികൾ

ജൂലൈ 29, 2026
0

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി തെളിവെടുപ്പിന് കോളേജിലെത്തിച്ച ഡോ.എം.കെ.റാമിനെ കണ്ട് ഒരു വിഭാഗം വിദ്യാർഥികൾ പൊട്ടിക്കരഞ്ഞു. ഡോക്ടറോട് ക്ഷമ ചോദിച്ച വിദ്യാർഥികളുടെ വികാരനിർഭര രംഗങ്ങൾ കോളേജ് പരിസരത്ത് അരങ്ങേറി. ഉച്ചയോടെ ഡിവൈഎസ്‌പി ജീവൻ ജോർജിൻ്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഡോ.റാമിനെ തെളിവെടുപ്പിനായി കോളേജിലെത്തിച്ചത്. പ്രതിഷേധസാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഡോ.റാമിനെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയില്ല. ഈ

Continue Reading
ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; പ്രഖ്യാപനവുമായി ഷെയ്ഖ് ഹസീന
India
1 min read
4.3k

ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; പ്രഖ്യാപനവുമായി ഷെയ്ഖ് ഹസീന

ജൂലൈ 29, 2026
0

ബംഗ്ലാദേശിലേക്ക് ഡിസംബറോടെ മടങ്ങാൻ തീരുമാനിച്ചതായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അറിയിച്ചു. എഎഫ്‌പിക്ക് ഇ-മെയിൽ വഴി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവന് ഭീഷണിയുണ്ടെന്നും രാജ്യത്ത് തിരിച്ചെത്തിയാൽ കൊല്ലപ്പെടാനോ അറസ്റ്റ് ചെയ്യപ്പെടാനോ സാധ്യതയുണ്ടെന്നും ഹസീന പറഞ്ഞു. എന്നിരുന്നാലും ജനങ്ങൾ താൻ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നതിനാൽ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അവർ വ്യക്തമാക്കി. 2024-ൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾ ക്രൂരമായി അടിച്ചമർത്തിയെന്ന ആരോപണത്തെ തുടർന്ന് ഷെയ്ഖ് ഹസീനക്കെതിരെ കേസെടുത്തിരുന്നു. മനുഷ്യത്വ

Continue Reading
യുഎഇയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക; ലഗേജിൽ ഇവ കണ്ടെത്തിയാൽ നടപടി
World
0 min read
3.9k

യുഎഇയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക; ലഗേജിൽ ഇവ കണ്ടെത്തിയാൽ നടപടി

ജൂലൈ 29, 2026
0

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വിമാനത്താവള അധികൃതരും കസ്റ്റംസും പ്രത്യേക മുന്നറിയിപ്പ് നൽകി. ലഗേജിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത സാധനങ്ങളെക്കുറിച്ചാണ് പുതിയ നിർദേശം. നിയമലംഘനം കണ്ടെത്തിയാൽ സാധനങ്ങൾ പിടിച്ചെടുക്കുന്നതിന് പുറമെ പിഴയും നിയമനടപടിയും നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ വിലക്കുള്ള വസ്തുക്കളുടെ പട്ടിക മുൻകൂട്ടി പരിശോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഹാൻഡ് ലഗേജിൽ അനുവദിക്കാത്തവ അളവെടുക്കുന്ന ടേപ്പ്, ക്രിക്കറ്റ് ബാറ്റ്, സ്കേറ്റ്ബോർഡ്, മത്സ്യബന്ധന ചൂണ്ട, തോക്കിന് സമാനമായ

Continue Reading
സ്വിഗ്ഗി–സൊമാറ്റോ ബഹിഷ്കരിക്കാൻ ബെംഗളൂരുവിലെ 1000-ലധികം ഹോട്ടലുകൾ; ഓഗസ്റ്റ് 15 മുതൽ സേവനം നിർത്തുമെന്ന് മുന്നറിയിപ്പ്
Karnataka
1 min read
4.1k

സ്വിഗ്ഗി–സൊമാറ്റോ ബഹിഷ്കരിക്കാൻ ബെംഗളൂരുവിലെ 1000-ലധികം ഹോട്ടലുകൾ; ഓഗസ്റ്റ് 15 മുതൽ സേവനം നിർത്തുമെന്ന് മുന്നറിയിപ്പ്

ജൂലൈ 29, 2026
0

പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയുടെ സേവനം അവസാനിപ്പിക്കാൻ ബെംഗളൂരുവിലെ ആയിരത്തിലധികം ഹോട്ടലുകൾ ഒരുങ്ങുന്നു. ഡെലിവറി ആപ്പുകളുടെ ഉയർന്ന കമ്മീഷനും അനാവശ്യ ഡിസ്കൗണ്ട് രീതികളും എതിർത്താണ് ഹോട്ടൽ ഉടമകളുടെ തീരുമാനം. ഓഗസ്റ്റ് 15-നകം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇരു പ്ലാറ്റ്‌ഫോമുകളുമായുള്ള സഹകരണം പൂർണമായി അവസാനിപ്പിക്കുമെന്ന് റെസ്റ്റോറന്റ് അസോസിയേഷനുകൾ മുന്നറിയിപ്പ് നൽകി. ഹോട്ടൽ വ്യവസായം വാടക, ജീവനക്കാരുടെ ശമ്പളം, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നതിനിടയിൽ ഡെലിവറി

Continue Reading