സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും
Kerala
0 min read
4.6k

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും

ജൂലൈ 30, 2026
0

52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിക്കും. നിരോധനം അവസാനിക്കുന്നതോടെ മത്സ്യബന്ധന ഹാർബറുകൾ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. ശനിയാഴ്ച പുലർച്ചെ മുതൽ ബോട്ടുകൾ കടലിലേക്ക് ഇറങ്ങും. ട്രോളിങ് നിരോധന കാലയളവിൽ നാട്ടിലേക്ക് മടങ്ങിയിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും തിരിച്ചെത്തി. മത്സ്യബന്ധനത്തിന് മുന്നോടിയായി ബോട്ടുകളുടെ അറ്റകുറ്റപ്പണികളും പെയിന്റിങ്ങും പൂർത്തിയാക്കി. പുതിയ വലകൾ ഒരുക്കുന്നതിനൊപ്പം ഐസ്, കുടിവെള്ളം, മറ്റ് ആവശ്യസാധനങ്ങൾ എന്നിവ ശേഖരിക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. നിരോധന കാലത്ത്

Continue Reading
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ഒ​ന്നാം ഗ​ഡു ഉ​ട​ൻ നൽകുമെന്ന് മു​ഖ്യ​മ​ന്ത്രി
Kerala
1 min read
3.7k

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ഒ​ന്നാം ഗ​ഡു ഉ​ട​ൻ നൽകുമെന്ന് മു​ഖ്യ​മ​ന്ത്രി

ജൂലൈ 30, 2026
0

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ സാമ്പത്തിക വർഷത്തെ ആദ്യ ഗഡു ഉടൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിൽ കുറവ് വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച 35,000 കോടി രൂപയുടെ തദ്ദേശ പദ്ധതി വിഹിതത്തിൽ 20,000 കോടി രൂപ യാഥാർഥ്യത്തിൽ ലഭ്യമല്ലാത്ത തുകയായിരുന്നുവെന്നും അത് കണ്ടെത്താനുള്ള മാർഗം വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിൽ നിന്ന് ഏകദേശം 14,000

Continue Reading
അപ്പാർട്മെന്റുകളിലേക്ക് സഞ്ചാരി കാവേരി ജലം; ടാങ്കർ മാഫിയയെ നിയന്ത്രിക്കാൻ ബിഡബ്ല്യുഎസ്എസ്ബി നീക്കം
Karnataka
1 min read
3.4k

അപ്പാർട്മെന്റുകളിലേക്ക് സഞ്ചാരി കാവേരി ജലം; ടാങ്കർ മാഫിയയെ നിയന്ത്രിക്കാൻ ബിഡബ്ല്യുഎസ്എസ്ബി നീക്കം

ജൂലൈ 30, 2026
0

മഴ കുറഞ്ഞ സാഹചര്യത്തിൽ ബെംഗളൂരുവിൽ സഞ്ചാരി കാവേരി ജലവിതരണം കൂടുതൽ വിപുലീകരിക്കാൻ ബെംഗളൂരു ജല വിതരണ ബോർഡ് (BWSSB) നടപടി തുടങ്ങി. അപ്പാർട്മെന്റ് സമുച്ചയങ്ങളിലേക്ക് ജലം എത്തിക്കുന്നതിനായി അപ്പാർട്മെന്റ് അസോസിയേഷൻ പ്രതിനിധികളുമായി ബിഡബ്ല്യുഎസ്എസ്ബി ധാരണാപത്രം ഒപ്പുവച്ചു. ബിഡബ്ല്യുഎസ്എസ്ബി ചെയർപേഴ്സൺ എൻ. മഞ്ജുളയുടെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. കുഴൽക്കിണറുകൾ വറ്റിയതോടെ നഗരത്തിലെ നിരവധി അപ്പാർട്മെന്റുകൾ സ്വകാര്യ ജലടാങ്കറുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ചില ടാങ്കർ ഉടമകൾ ഉയർന്ന

Continue Reading
കർണാടകയിലെ കോളജുകളിൽ എച്ച്ഐവി പരിശോധന തുടങ്ങി
Karnataka
1 min read
3.7k

കർണാടകയിലെ കോളജുകളിൽ എച്ച്ഐവി പരിശോധന തുടങ്ങി

ജൂലൈ 30, 2026
0

സംസ്ഥാനത്ത് യുവാക്കളിൽ എച്ച്ഐവി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ. എൻജിനീയറിങ്, ഡിഗ്രി കോളജുകളിൽ വിദ്യാർഥികൾക്കായി എച്ച്ഐവി പരിശോധനയും കൗൺസലിങ് ക്യാംപുകളും ആരംഭിച്ചു. സംസ്ഥാന എയ്ഡ്‌സ് പ്രിവൻഷൻ സൊസൈറ്റിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. വിശ്വേശ്വരായ സാങ്കേതിക സർവകലാശാലയും (VTU) കോളജ് വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് ക്യാംപുകൾ സംഘടിപ്പിക്കുന്നത്. വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം എച്ച്ഐവി സംബന്ധിച്ച തെറ്റിദ്ധാരണകൾ ഒഴിവാക്കാനും ബോധവത്കരണം നൽകാനുമാണ് പദ്ധതിയുടെ ലക്ഷ്യം. പരിശോധനകൾ

Continue Reading
കോമൺവെൽത്ത് ഗെയിംസ് ലോങ് ജംപിൽ എം.ശ്രീശങ്കറിന് വെള്ളി; 8.09 മീറ്റർ ചാട്ടവുമായി മലയാളി താരം
Sports
0 min read
4.5k

കോമൺവെൽത്ത് ഗെയിംസ് ലോങ് ജംപിൽ എം.ശ്രീശങ്കറിന് വെള്ളി; 8.09 മീറ്റർ ചാട്ടവുമായി മലയാളി താരം

ജൂലൈ 30, 2026
0

കോമൺവെൽത്ത് ഗെയിംസിലെ ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കർ വെള്ളി മെഡൽ നേടി. രണ്ടാം ശ്രമത്തിൽ 8.09 മീറ്റർ ദൂരം പിന്നിട്ടാണ് ശ്രീശങ്കർ മെഡൽ ഉറപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ താരത്തിൻ്റെ രണ്ടാം വെള്ളി മെഡൽ നേട്ടമാണിത്. മത്സരത്തിൻ്റെആദ്യഘട്ടത്തിൽ മികച്ച പ്രകടനമാണ് ശ്രീശങ്കർ കാഴ്ചവച്ചത്. ആദ്യ ശ്രമത്തിൽ 8.03 മീറ്റർ ചാടിയ താരം രണ്ടാം ശ്രമത്തിൽ ദൂരം മെച്ചപ്പെടുത്തി 8.09 മീറ്ററിലെത്തി. ആദ്യ മൂന്ന് ശ്രമങ്ങൾ പൂർത്തിയായപ്പോൾ ശ്രീശങ്കർ സ്വർണ

Continue Reading
മകളുടെ ശമ്പളം നഷ്ടമാകുമെന്ന ഭയം; വിവാഹം തടയാൻ പിതാവിൻ്റെ കൊലപാതകശ്രമം
Karnataka
1 min read
4.1k

മകളുടെ ശമ്പളം നഷ്ടമാകുമെന്ന ഭയം; വിവാഹം തടയാൻ പിതാവിൻ്റെ കൊലപാതകശ്രമം

ജൂലൈ 30, 2026
0

ബെംഗളൂരുവിൽ മകളുടെ വിവാഹശേഷം അവളുടെ ശമ്പളം കുടുംബത്തിന് ലഭിക്കില്ലെന്ന ഭയത്തിൽ 52-കാരനായ പിതാവ് മകളെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ രാജൻകുണ്ടെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി വിവാഹിതയാകാൻ തീരുമാനിച്ചതോടെയാണ് പിതാവ് എതിർപ്പ് പ്രകടിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വിവാഹം കഴിഞ്ഞാൽ മകൾ ഭർത്താവിനൊപ്പം താമസിക്കുകയും കുടുംബത്തിൻ്റെ പ്രധാന വരുമാനസ്രോതസ്സ് നഷ്ടമാകുകയും ചെയ്യുമെന്ന ആശങ്കയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവദിവസം വീട്ടിൽ

Continue Reading
15 ദിവസത്തെ ജലവിതരണ നിർദേശം; കാവേരി വിഷയത്തിൽ കർണാടകയിൽ പ്രതിഷേധ കൊടുങ്കാറ്റ്
Karnataka
0 min read
3.7k

15 ദിവസത്തെ ജലവിതരണ നിർദേശം; കാവേരി വിഷയത്തിൽ കർണാടകയിൽ പ്രതിഷേധ കൊടുങ്കാറ്റ്

ജൂലൈ 30, 2026
0

കാവേരി ജല നിയന്ത്രണ സമിതി തമിഴ്നാടിന് 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക് കാവേരി ജലം വിട്ടുനൽകാൻ കർണാടകത്തോട് നിർദേശിച്ചതിനെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായി. മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ബെംഗളൂരു എന്നിവിടങ്ങളിൽ കർഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളും പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധവും സംഘടിപ്പിച്ചു. കർണാടകയിൽ ഇത്തവണ മൺസൂൺ മഴ കുറവായതിനാൽ കൃഷ്ണരാജ സാഗർ, കബിനി ഉൾപ്പെടെയുള്ള പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് സാധാരണയേക്കാൾ താഴെയാണെന്ന്

Continue Reading
സുനിൽ മറ്റക്കരയുടെ കവിതാസമാഹാരം ‘കാവലാൾ’ പ്രകാശനം ചെയ്‌തു
Karnataka
1 min read
4.3k

സുനിൽ മറ്റക്കരയുടെ കവിതാസമാഹാരം ‘കാവലാൾ’ പ്രകാശനം ചെയ്‌തു

ജൂലൈ 29, 2026
0

സുനിൽമറ്റക്കരയുടെ രണ്ടാമത്തെ കവിതാസമാഹാരം കാവലാൾ, കവടിയാർ കൊട്ടാരത്തിലെ പ്രൗഡ ഗംഭീരമായ ചടങ്ങിൽവെച്ചു ഹെർ ഹൈനെസ്സ് പദ്മശ്രീ ആശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി ഓമനാ രാമചന്ദ്രൻ നായർക്കു ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്‌തു. മാറുന്ന കാലത്തിൻ്റെ അപചയങ്ങളെ കുറിച്ചുള്ള കവിയുടെ വേദനയും, സമൂഹത്തിലെ പാർശ്വ വൽക്കരിക്കപ്പെട്ട ആളുകളുടെ മൂടിവെക്കപ്പെട്ട നൊമ്പരങ്ങളെക്കുറിച്ചും, പുരാണത്തിലെ ഇതിഹാസ കഥാ പാത്രങ്ങളെയുമൊക്കെ കോർത്തിണക്കിയിട്ടുള്ള ഒരു കവിതാസമാഹരമാണ് കാവലാൾ. സുനിൽ മറ്റക്കരയുടെ പ്രഥമ കവിതാ സമാഹരമായ

Continue Reading
ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന കര്‍ണാടക സംസ്ഥാന യുവജനോത്സവം ആഗസ്ത് 8, 9 തിയ്യതികളില്‍
Association News
1 min read
4.3k

ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന കര്‍ണാടക സംസ്ഥാന യുവജനോത്സവം ആഗസ്ത് 8, 9 തിയ്യതികളില്‍

ജൂലൈ 29, 2026
0

ബാംഗ്ലൂർ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിക്കുന്നു. 2026 ആഗസ്ത് 8, 9 തിയ്യതികളില്‍ ഇന്ദിരാനഗര്‍ 5th മെയിന്‍, 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കും. പദ്യം ചൊല്ലല്‍, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ട്, മാപ്പിള പ്പാട്ട്, പ്രസംഗം (മലയാളം), നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടന്‍തുള്ളല്‍, മിമിക്രി, മോണോആക്റ്റ്, സംഘനൃത്തം, കൈകൊട്ടിക്കളി(തിരുവാതിര), ഒപ്പന, മാര്‍ഗംകളി,

Continue Reading
SKSSF ബിടിഎം – മടിവാള യൂണിറ്റ് കമ്മിറ്റി പുനഃക്രമീകരിച്ചു
Association News
1 min read
4.2k

SKSSF ബിടിഎം – മടിവാള യൂണിറ്റ് കമ്മിറ്റി പുനഃക്രമീകരിച്ചു

ജൂലൈ 29, 2026
0

(കേരള സുന്നി സ്റ്റുഡൻറ് ഫെഡറേഷൻ) SKSSF ബിടിഎം–മടിവാള യൂണിറ്റിൻ്റെ കമ്മിറ്റി യോഗം പ്രസിഡണ്ട് സൈഫു എരോത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത്തീഫ് സ്വാഗതവും വൈസ് പ്രസിഡണ്ട് നൗഷാദ് ഹുദവി പ്രാർത്ഥനയും നിർവഹിച്ചു.യോഗത്തിൽ ഹാഷിം, ഇർഷാദ്,ലാസിം, സിറാജ് എന്നിവർ സംസാരിച്ചു. ഒഴിവ് വന്ന ട്രഷറർ സ്ഥാനത്തേക്ക് മാജിദിനെയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഇബ്രാഹിം യമാനി ഉസ്താദ്, അനസ്, സമാഹ് എന്നിവരെ യോഗം തെരഞ്ഞെടുത്തു. ഇബാദ് ക്യാമ്പ് എത്രയും വേഗം സംഘടിപ്പിക്കാനും, വരാനിരിക്കുന്ന

Continue Reading