ഡി.കെ.ശിവകുമാറിൻ്റെ സത്യപ്രതിജ്ഞ; ബെംഗളൂരു നഗരത്തിൽ നാളെ ട്രാഫിക് നിയന്ത്രണം
Karnataka
1 min read
5.4k

ഡി.കെ.ശിവകുമാറിൻ്റെ സത്യപ്രതിജ്ഞ; ബെംഗളൂരു നഗരത്തിൽ നാളെ ട്രാഫിക് നിയന്ത്രണം

ജൂൺ 2, 2026
0

കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ നാളെ അധികാരമേൽക്കുന്ന പശ്ചാത്തലത്തിൽ ബെംഗളൂരു നഗരത്തിൽ കനത്ത ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്ഭവനിലെ (ലോക് ഭവൻ) ഗ്ലാസ് ഹൗസിൽ നാളെ വൈകുന്നേരം 4:05-നാണ് ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. നാളെ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 8 മണി വരെയാണ് നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ച് കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ

Continue Reading
കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും
Karnataka
0 min read
4.7k

കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും

ജൂൺ 2, 2026
0

കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഡി കെയ്ക്കൊപ്പം പതിനൊന്ന് മന്ത്രിമാരും നാളെത്തന്നെ ചുമതലയേൽക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നാളെ വൈകിട്ടോടെ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുതിയ സർക്കാർ ഭരണം ഏറ്റെടുക്കും. മലയാളികളായ കെ ജെ ജോർജ്, യു ടി ഖാദർ എന്നിവർ ഡി കെ ശിവകുമാർ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും കോൺഗ്രസ്

Continue Reading
കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയതിനുപിന്നിൽ സ്വർണക്കടത്ത് സംഘം; കാർ സ്വർണ വ്യാപാരിയുടേത്
Kerala
0 min read
5.4k

കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയതിനുപിന്നിൽ സ്വർണക്കടത്ത് സംഘം; കാർ സ്വർണ വ്യാപാരിയുടേത്

ജൂൺ 2, 2026
0

പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപം ദുരൂഹ സാഹചര്യത്തിൽ നിർത്തിയിട്ട കാർ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാർ അക്രമി സംഘം തട്ടിക്കൊണ്ടുവന്നതാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. മഹാരാഷ്ട്ര സ്വദേശിയും തലശേരിയിൽ സ്വർണ വ്യാപാരം നടത്തുന്നയാളുമായ അശോക് കുമാറിൻ്റെ കാറാണ് തട്ടിക്കൊണ്ടുപോയത്. മഹാരാഷ്ട്രയിൽ നിന്ന് അശോക് കുമാറും ഭാര്യയും രണ്ട് മക്കളും ഡ്രൈവറും കാറിൽ തലശേരിയിലേയ്ക്ക് വരികയായിരുന്നു. കാലിക്കടവ് കഴിഞ്ഞപ്പോൾ പിന്തുടർന്നെത്തിയ കാറിലുണ്ടായിരുന്ന അക്രമി സംഘം അശോകിൻ്റെ കാർ തടഞ്ഞു.

Continue Reading
തി​രു​വ​ന​ന്ത​പു​ര​ത്ത് ഫ്ലാ​റ്റി​നു​ള്ളി​ൽ ക​ഞ്ചാ​വ് കൃ​ഷി ഐ​ടി ക​മ്പ​നി​ മാ​നേ​ജ​ർ പി​ടി​യി​ൽ
Kerala
0 min read
5.2k

തി​രു​വ​ന​ന്ത​പു​ര​ത്ത് ഫ്ലാ​റ്റി​നു​ള്ളി​ൽ ക​ഞ്ചാ​വ് കൃ​ഷി ഐ​ടി ക​മ്പ​നി​ മാ​നേ​ജ​ർ പി​ടി​യി​ൽ

ജൂൺ 2, 2026
0

തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്ത് ഫ്ലാ​റ്റി​നു​ള്ളി​ൽ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത ഹ​രി​യാ​ന സ്വ​ദേ​ശി പി​ടി​യി​ൽ. ടെ​ക്നോ​പാ​ർ​ക്കി​ലെ ഐ​ടി ക​മ്പ​നി​യി​ൽ മാ​നേ​ജ​ർ ആ​യി ജോ​ലി നോ​ക്കു​ന്ന വി​ശാ​ൽ (26) ആ​ണ് പി​ടി​യി​ലാ​യ​ത്. 70ഓ​ളം ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ഇ​യാ​ളു​ടെ ഫ്ലാ​റ്റി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ചെ​ടി​ച്ച​ട്ടി​ക​ളി​ലും ചെ​റി​യ പാ​ത്ര​ങ്ങ​ളി​ലും ക​വ​റു​ക​ളി​ലുമാ​യാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് ന​ട്ടു​വ​ള​ർ​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച വി​വ​ര​ത്തി​ൽ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് കൃ​ഷി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​മാ​സം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ശ​മ്പ​ള​മു​ണ്ട്

Continue Reading
യു​എ​ഇ​യി​ൽ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു
World
0 min read
5.3k

യു​എ​ഇ​യി​ൽ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു

ജൂൺ 2, 2026
0

യു​എ​ഇ​യി​ലെ ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു. ഷാ​ർ​ജ അ​ൽ ന​ഹ്ദ​യി​ലാ​ണ് സം​ഭ​വം. ഇ​സ്മാ​യി​ൽ പൊ​ന്നാ​രം ഇ​ബ്രാ​ഹിം​കു​ട്ടി ആ​ണ് മ​രി​ച്ച​ത്. പ്ര​തി മ​ല​യാ​ളി​യാ​ണ​ന്നാ​ണ് വി​വ​രം. ടി​ക്‌​ടോ​ക്കി​ൽ പ​ര​സ്പ​രം വെ​ല്ലു​വി​ളി​ച്ച ശേ​ഷ​മാ​യി​രു​ന്നു കൊ​ല​പാ​ത​കം. സം​ഭ​വ​ത്തി​ൽ ഷാ​ർ​ജ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ന് മു​മ്പ് ഇ​വ​ർ ടി​ക്‌​ടോ​ക്കി​ൽ ന​ട​ത്തി​യ വെ​ല്ലു​വി​ളി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Continue Reading
ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ അമ്മമാരെ ആദരിച്ചു
Association News
1 min read
5.3k

ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ അമ്മമാരെ ആദരിച്ചു

ജൂൺ 2, 2026
0

ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത്ത് വച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷനിലെ അമ്മമാരെ ആദരിച്ചു. പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ ആദ്യക്ഷനായ വേദിയിൽ മുൻ എം.എൽ.എ ഐവാൻ നിഗ്ലി, കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ, റൂബി ഐവാൻ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിന്നു. ‘അമ്മയും ഞാനും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഹെറാൾഡ് ലെനിൻ, ഐവാൻ നിഗ്ലി, റെജി കുമാർ, റുബി ഐവാൻ,

Continue Reading
പ്രേമബന്ധത്തെ എതിർത്ത 15 വയസ്സുകാരനായ മകനെ അമ്മ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി
India
0 min read
5.9k

പ്രേമബന്ധത്തെ എതിർത്ത 15 വയസ്സുകാരനായ മകനെ അമ്മ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി

ജൂൺ 2, 2026
0

പ്രേമബന്ധത്തെ എതിർത്ത 15 വയസ്സുകാരനായ മകനെ അമ്മ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി. വീരേന്ദ്ര (15) ആണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ ആണ് സംഭവം. കൊലപാതകത്തിന് ശേഷം മകനെ കാണാനില്ലെന്ന് കാണിച്ച് ഇവർ പൊലീസിൽ വ്യാജ പരാതി നൽകുകയും ചെയ്‌തു. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. കുട്ടിയുടെ അമ്മ ഗംഗമ്മയ്ക്ക് ദർഗപ്പ എന്നയാളുമായി ബന്ധം ഉണ്ടായിരുന്നു. വീരേന്ദ്ര ഇത് പലതവണ ചോദ്യം ചെയ്യുകയും

Continue Reading
കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ കണ്ടെത്തി; വസ്ത്രങ്ങൾ പുറത്തേക്ക് വലിച്ചുവാരിയിട്ട നിലയിൽ
Kerala
0 min read
4.2k

കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ കണ്ടെത്തി; വസ്ത്രങ്ങൾ പുറത്തേക്ക് വലിച്ചുവാരിയിട്ട നിലയിൽ

ജൂൺ 2, 2026
0

കണ്ണൂർ പിലാത്തറയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ കണ്ടെത്തി. കണ്ണൂർ പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് സംഭവം. കാറിനുള്ളിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ പുറത്തേക്ക് വലിച്ചുവാരിയിട്ട നിലയിലാണുള്ളത്. കാറിന് സമീപത്തായി കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങളും ബാഗുകളും ചെരുപ്പുകളുമെല്ലാം ചിന്നിച്ചിതറി കിടക്കുന്നുണ്ട്. സംഭവത്തിൽ പരിയാരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറിൻ്റെ മുൻഭാഗം തകർക്കപ്പെട്ട നിലയിലാണ്. മോഷണശ്രമം ആണെന്നാണ് പോലീസിൻ്റെ സംശയം. കാറിൻ്റെ

Continue Reading
ബിജെപിക്ക് കേരള നിയമസഭയിൽ ഓഫീസ് അനുവദിച്ചു; കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യം
Kerala
1 min read
4.4k

ബിജെപിക്ക് കേരള നിയമസഭയിൽ ഓഫീസ് അനുവദിച്ചു; കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യം

ജൂൺ 2, 2026
0

കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബി​ജെ​പി​ക്ക് സ​ഭ​യ്ക്കു​ള്ളി​ൽ സ്വ​ന്ത​മാ​യി ഓ​ഫീ​സ് അ​നു​വ​ദി​ച്ചു. നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ൽ ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​ക്ക് ഓ​ഫീ​സ് അ​നു​വ​ദി​ച്ചു​കൊ​ണ്ട് സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് ഉ​ത്ത​ര​വി​റ​ക്കി. യുവമോർച്ച സംസ്ഥാന നേതാവിനാണ് ഓഫീസ് ചുമതല. നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ലെ 303-ാം ന​മ്പ​ർ മു​റി​യാ​ണ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ഓ​ഫീ​സാ​യി അ​നു​വ​ദി​ച്ച​ത്. പൂ​ജ​യ്ക്കു​ശേ​ഷം ഓ​ഫീ​സ് തു​റ​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Continue Reading
രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ
Kerala
0 min read
5.9k

രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

ജൂൺ 2, 2026
0

കാട്ടാക്കട പിആര്‍ വില്യം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശ് ആണ് ആത്മഹത്യ ചെയ്തത്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കുട്ടി പഠിക്കുന്ന സ്കൂളിലും ട്യൂഷൻ സെന്ററിലും രക്ഷിതാക്കൾ എത്തിയിരുന്നു. പത്താം ക്ലാസിലാണെന്നും പഠനത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ട കാര്യമുണ്ടെന്നും അധ്യാപകർ പറഞ്ഞിരുന്നു. വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അമ്മയോട് വൈകാശ് ഫോൺ ചോദിച്ചു. എന്നാൽ നൽകിയില്ല. തുടർന്ന്

Continue Reading