വിശ്വകർമ്മ വെൽഫയർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
5.4k

വിശ്വകർമ്മ വെൽഫയർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഏപ്രിൽ 7, 2026
0

ബാംഗ്ലൂർ നിവാസികളായ വിശ്വകർമ്മജരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വകർമ്മ വെൽഫയർ അസോസിയേഷൻ പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. എൻ. സുന്ദർ (പ്രസിഡണ്ട്), എ.ആർ.വിനയൻ (വൈസ് പ്രസിഡണ്ട്),എ.കെ.രാജൻ (സെക്രട്ടറി),കെ.കെ.അനിൽ ആചാരി (ജോയിന്റ് സെക്രട്ടറി), ബി.അമൃത (ട്രഷറർ )എന്നിവരാണ് പുതിയ ഭാരവാഹികൾ. നോമിനേറ്റ് ചെയ്ത പതിനെട്ടു പേരിൽ നിന്നും ആണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഹൊങ്ങസാന്ദ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ബാംഗ്ലൂർ വിശ്വകർമ്മജരുടെ ക്ഷേമത്തിനായി മുപ്പത് വർഷത്തിലേറെയായി പ്രവർത്തിക്കുന്നു.

Continue Reading
കോ​ഴി​ക്കോ​ട് മൂ​ന്ന് വ​യ​സു​കാ​രനെ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala
0 min read
5.6k

കോ​ഴി​ക്കോ​ട് മൂ​ന്ന് വ​യ​സു​കാ​രനെ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ഏപ്രിൽ 7, 2026
0

മൂ​ന്ന് വ​യ​സു​കാ​ര​നെ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​റാ​വു​ക​ൾ​ക്ക് നീ​ന്തി​ക്കു​ളി​ക്കാ​ൻ ഉ​ണ്ടാ​ക്കി​യ കു​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് വാ​ണി​മേ​ലി​ൽ ആ​ണ് സം​ഭ​വം. നേ​പ്പാ​ൾ സ്വ​ദേ​ശിയായ മ​നോ​ജ് ജാ​ധ​രി​യു​ടെ മ​ക​ൻ പ്രി​യാ​ൻ​ഷ് ആ​ണ് മ​രി​ച്ച​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഇ​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മു​ങ്ങി​മ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർട്ടം റിപ്പോർട്ട്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് മൃ​ത​ദേ​ഹം ശേ​ഷം മാ​വൂ​ർ റോ​ഡി​ലെ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

Continue Reading
കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Kerala
0 min read
5.9k

കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ഏപ്രിൽ 7, 2026
0

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. എ​റ​ണാ​കു​ളം പ​റ​വൂ​രി​ലാ​ണ് സം​ഭ​വം. പ​റ​വൂ​രി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ഡി. സ​തീ​ശ​ന്‍റെ ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ​യാ​ണ് സം​ഭ​വം. ത​ത്ത​പ്പി​ള​ളി സ്വ​ദേ​ശി അ​ലി (70) ആ​ണ് മ​രി​ച്ച​ത്.

Continue Reading
മദ്യപിച്ച് വാഹനമോടിച്ച ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ അറസ്റ്റിൽ
Sports
0 min read
6.8k

മദ്യപിച്ച് വാഹനമോടിച്ച ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ അറസ്റ്റിൽ

ഏപ്രിൽ 7, 2026
0

മദ്യപിച്ച് വാഹനമോടിച്ച ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറെ അറസ്റ്റ് ചെയ്തു. നിലവിൽ ഡേവിഡ് വാർണർ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ പോയെങ്കിലും വൈകാതെ തന്നെ കോടതിയിൽ ഹാജരാകേണ്ടി വരും. ഞായറാഴ്ച രാത്രി സിഡ്‌നിയിലെ മാറൂബ്രയിൽ നടന്ന ബ്രീത്തിങ് ടെസ്റ്റിൽ, അനുവദനീയമായ പരിധിയിയേക്കാൾ ഇരട്ടിയിലധികം മദ്യം അദ്ദേഹത്തിൻ്റെ ശരീരത്തിൽ കണ്ടെത്തി. പരിശോധന നടക്കുന്ന സ്ഥലത്തിന് തൊട്ടുമുമ്പ് ഡേവിഡ് വാർണർ വാഹനം നിർത്തി പാർക്ക് ചെയ്യാൻ ശ്രമിച്ചു. സംശയം തോന്നിയ

Continue Reading
കൊട്ടിക്കലാശത്തിന് കൊടിയിറങ്ങി; പരസ്യപ്രചാരണം അവസാനിച്ചു
Kerala
0 min read
5.7k

കൊട്ടിക്കലാശത്തിന് കൊടിയിറങ്ങി; പരസ്യപ്രചാരണം അവസാനിച്ചു

ഏപ്രിൽ 7, 2026
0

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശത്തോടെയാണ് ഇരുപത്തിമൂന്ന് ദിവസത്തെ പ്രചാരണപ്പൂരത്തിന് കൊടിയിറങ്ങിയത്. ഇനി നിശബ്ദപ്രചാരണമാണ്. മറ്റന്നാൾ കേരളം പോളിങ് ബൂത്തിലെത്തും. പ്രഖ്യാപനം തൊട്ട് ഓരോ ദിവസം ചൂടേറിയ തിരഞ്ഞെടുപ്പ് ആവേശം, പ്രചാരണത്തിൻ്റെ അവസാനമണിക്കൂറുകളിൽ ഏറ്റവും പാരമ്യത്തിലേക്ക്. അവസാനലാപ്പിൽ സ്ഥാനാർഥികളും അണികളും അത്യാവേശത്തിലായിരുന്നു.കൊടുംചൂടിനിടയിലാണ്, ഇരുപത്തി മൂന്ന് ദിവസം നീണ്ടുനിന്ന പ്രചാരണം കൊട്ടിക്കലാശിച്ചത്. വിവാദങ്ങളും ആരോപണങ്ങളും വാക്പോരും പ്രചാരണത്തിൽ നിറഞ്ഞു. കൊട്ടിക്കലാശ ദിവസവും ആരോപണങ്ങൾക്കും വിവാദങ്ങൾക്കും കുറവില്ലായിരുന്നു. ഇനി നിശബ്ദ പ്രചാരണത്തിന്റെ

Continue Reading
കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ ആംബുലൻസ് കൈമാറി
Association News
1 min read
6.0k

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ ആംബുലൻസ് കൈമാറി

ഏപ്രിൽ 7, 2026
0

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ, M/s. ദുരാഗ് ഇന്ത്യ ഇൻസ്ട്രുമെന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്പോൺസർ ചെയ്ത ആംബുലൻസ് വിദ്യാരണ്യപുരയിലെ ലക്ഷ്മിപുര ക്രോസിൽ പ്രവർത്തിക്കുന്ന പ്രസാദ് ഗ്ലോബൽ ഹോസ്പിറ്റലിന് ഔദ്യോഗികമായി കൈമാറി. ഹോസ്പിറ്റലിൻ്റെ മാനേജിംഗ് ഡയറക്ടർ നിഹാൽ പ്രസാദ് ആംബുലൻസ് ഏറ്റുവാങ്ങി. ചടങ്ങിൽ മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ കേരള സമാജം പ്രസിഡണ്ട് ഹനീഫ്, ജനറൽ സെക്രട്ടറി റെജികുമാർ, ട്രഷറർ ജോർജ് തോമസ്,

Continue Reading
സമയപരിധി അവസാനിക്കുന്നു; ഇറാൻ്റെ പ്രധാന ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ ആക്രമണം
World
0 min read
5.4k

സമയപരിധി അവസാനിക്കുന്നു; ഇറാൻ്റെ പ്രധാന ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ ആക്രമണം

ഏപ്രിൽ 7, 2026
0

തങ്ങളുടെ തീരപ്രദേശങ്ങൾക്കോ ദ്വീപുകൾക്കോ നേരെ ആക്രമണമുണ്ടായാൽ കടൽ മൈനുകൾ ഉപയോഗിച്ച് ഗൾഫ് കപ്പൽ പാതകൾ തടസപ്പെടുത്തുമെന്ന് രണ്ടാഴ്ച മുമ്പ് ടെഹ്‌റാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖാർഗ് ദ്വീപിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത് ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ ഒന്നിലധികം ആക്രമണങ്ങൾ ഉണ്ടായതായി ഇറാനിയൻ വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ എണ്ണക്കയറ്റുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് ഈ ദ്വീപ് വഴിയാണ്. അമേരിക്കയാണ് ഈ ആക്രമണങ്ങൾ

Continue Reading
രാജ്യത്തിനായി ജീവൻ നൽകാൻ 1.4 കോടി ഇറാനികൾ സന്നദ്ധർ: മസൂദ് പെസെഷ്കിയാൻ
World
0 min read
6.8k

രാജ്യത്തിനായി ജീവൻ നൽകാൻ 1.4 കോടി ഇറാനികൾ സന്നദ്ധർ: മസൂദ് പെസെഷ്കിയാൻ

ഏപ്രിൽ 7, 2026
0

ഹോർമോസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു. ട്രംപിൻ്റെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന കർശന നിലപാടിലാണ് ഇറാൻ ഭരണകൂടം. രാജ്യത്തെ പ്രതിരോധിക്കാൻ 1.4 കോടിയിലധികം ഇറാനികൾ ജീവൻ ത്യജിക്കാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ വെളിപ്പെടുത്തി. തൻ്റെ ജീവിതം ഇറാനുവേണ്ടി ഉഴിഞ്ഞുവെച്ചതാണെന്നും രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി ഏതറ്റം വരെ പോകാനും താൻ

Continue Reading
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: എ​ല്‍​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​മ​സ്ത എ​പി വി​ഭാ​ഗം
Kerala
0 min read
6.4k

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: എ​ല്‍​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​മ​സ്ത എ​പി വി​ഭാ​ഗം

ഏപ്രിൽ 7, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്‍​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​മ​സ്ത എ​പി വി​ഭാ​ഗം. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നു.സ്ഥാ​നാ​ര്‍​ഥി​യോ മ​ണ്ഡ​ല​മോ നോ​ക്കാ​തെ ഇ​ട​തി​നൊ​പ്പം നി​ല്‍​ക്ക​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. മു​ഴു​വ​ന്‍ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നാ​ണ് കാ​ന്ത​പു​രം വി​ഭാ​ഗം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കഴിഞ്ഞ ആഴ്‌ച കോ​ഴി​ക്കോ​ട് വ​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ ന​മ്മ​ളെ സ​ഹാ​യി​ച്ച​തി​നാ​ലും ഇ​പ്പോ​ഴും സ​ഹാ​യി​ക്കു​ന്ന​തി​നാ​ലും എ​ല്‍​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്.

Continue Reading
മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് തീ കൊളുത്തി മരിച്ചു
Kerala
0 min read
6.0k

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് തീ കൊളുത്തി മരിച്ചു

ഏപ്രിൽ 7, 2026
0

ആലപ്പുഴ കൊമ്മാടിയില്‍ മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് തീ കൊളുത്തി മരിച്ചു. കയര്‍ ഫാക്ടറി ജീവനക്കാരനായ ആലപ്പുഴ കളപ്പുര ചക്കാലയ്ക്കല്‍ സന്തോഷ് (45) ആണ് മരിച്ചത്. രാവിലെ മദ്യപിച്ച ശേഷം വീട്ടിലെത്തിയ സന്തോഷ് വീണ്ടും മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടിട്ടും ഭാര്യ നല്‍കിയില്ല. തുടര്‍ന്ന് വീടിനകത്തു നിന്ന് മണ്ണെണ്ണ എടുത്ത് ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

Continue Reading