ഐപിഎൽ വാതുവയ്‌പ്: ബാംഗ്ലൂരിൽ 7 പേർക്കെതിരെ കേസ്
Karnataka
0 min read
5.8k

ഐപിഎൽ വാതുവയ്‌പ്: ബാംഗ്ലൂരിൽ 7 പേർക്കെതിരെ കേസ്

ഏപ്രിൽ 8, 2026
0

ഐപിഎൽ ക്രിക്കറ്റ് ഓൺലൈൻ വാതുവയ്പ്പുമായി ബന്ധപ്പെട്ട് 7 പേർക്കെതിരെ ബെംഗളുരു പൊലീസ് കേസെടുത്തു. രമേഷ്, അൻസാരി ബാഷ, ജയന്തിലാൽ ടി.രാജ്, സ്നേഹിൽ, മഹേഷ്, കിഷോർ, നിമയ് എന്നിവർക്കെതിരെയാണ് കേസ്. പ്രതികൾ ലോട്ടസ്, കിങ് എക്സ്ചേഞ്ച്365, ടൈഗർ എക്സ്ചേഞ്ച്365, കെഎബുക് തുടങ്ങിയ ആപ്പുകൾ വഴി വാതുവയ്‌പ് നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പരസ്യം കൊടുത്താണ് ഇവർ ആളുകളെ ഇതിലേക്ക് ആകർഷിച്ചിരുന്നത്.

Continue Reading
മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് മുഖ്യമന്ത്രിയും ഹൈക്കമാൻഡും തീരുമാനിക്കും: കർണാടക ആഭ്യന്തരമന്ത്രി
Karnataka
0 min read
5.8k

മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് മുഖ്യമന്ത്രിയും ഹൈക്കമാൻഡും തീരുമാനിക്കും: കർണാടക ആഭ്യന്തരമന്ത്രി

ഏപ്രിൽ 8, 2026
0

മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഹൈക്കമാൻഡും തീരുമാനിക്കുമെന്നും പുതുമുഖങ്ങൾക്ക് മന്ത്രിസഭയിൽ അവസരം നൽകുന്നതിനായി ഭരണകക്ഷിയിൽ സമ്മർദം വർധിച്ചുവരികയാണെന്നും കർണാടക ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു. ഈ മാസം അവസാനം ഡൽഹിയിലേക്ക് പോയി പുനഃസംഘടനയെക്കുറിച്ച് ഹൈക്കമാൻഡുമായി ചർച്ച ചെയ്യാൻ ഒരു കൂട്ടം നിയമസഭാംഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്. “പുനഃസംഘടനയെക്കുറിച്ച് അവർ എന്തുചെയ്യുമെന്ന് എനിക്കറിയില്ല. അതിനെക്കുറച്ച് എനിക്ക് എന്ത് പറയാൻ കഴിയും? മുഖ്യമന്ത്രിയും ഹൈക്കമാൻഡും തീരുമാനിക്കണം. അത് അവരുടെ വിവേചനാധികാരത്തിന് വിടുന്നു. അതിനെക്കുറിച്ച് ഊഹാപോഹങ്ങൾ ഉയർത്തുന്നത് ഞങ്ങളുടെ

Continue Reading
കേരളത്തിൽ ഉയർന്ന താപനില: 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
0 min read
6.6k

കേരളത്തിൽ ഉയർന്ന താപനില: 8 ജില്ലകളിൽ യെല്ലോ അലർട്ട്

ഏപ്രിൽ 8, 2026
0

കേരളത്തിൽ താപനില വർദ്ധിച്ച സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, വ്യാഴാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 36 ഡിഗ്രി വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 37ഡിഗ്രി വരെയും ഉയരാം. ഇന്നലെ ഉയർന്ന ചൂട് പാലക്കാട് (37.2) രേഖപ്പെടുത്തി. 36.7 ഡിഗ്രിയായിരുന്നു തിരുവനന്തപുരത്ത് താപനില. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ

Continue Reading
റിക്രൂട്ട്മെൻറ് റാലി അഗ്‌നിവീർ 19 മുതൽ 27 വരെ മൈസൂരിൽ
Karnataka
0 min read
6.5k

റിക്രൂട്ട്മെൻറ് റാലി അഗ്‌നിവീർ 19 മുതൽ 27 വരെ മൈസൂരിൽ

ഏപ്രിൽ 8, 2026
0

കരസേനയിലേക്കുള്ള അഗ്‌നിവീർ റിക്രൂട്ട്മെൻറ് റാലി ഈ മാസം 19 മുതൽ 27 വരെ നസറബാദിലെ ചാമുണ്ഡിവിഹാർ സ്‌റ്റേഡിയത്തിൽ നടക്കും. 6235 അപേക്ഷകരുള്ള റാലിയിലെ രണ്ടാംഘട്ട സ്ക്രിനിങ് 19നും വനിതകൾക്കുള്ള കായിക്ഷമത പരിശോധന 27നും നടക്കുമെന്ന് റിക്രൂട്ട്മെൻറ് ഓഫിസർ വിവേക് ജാംദാർ പറഞ്ഞു.

Continue Reading
ചിക്കമഗളൂരുവിൽ മലയാളി നഴ്സിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Karnataka
0 min read
6.1k

ചിക്കമഗളൂരുവിൽ മലയാളി നഴ്സിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഏപ്രിൽ 8, 2026
0

ചിക്കമഗളൂരു ജില്ലയിലെ എൻ ആർ പുരയിൽ മലയാളി നഴ്സിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ചെയ്ത. എൻ.ആർ.പുരയിലെ മുട്ടിനകൊപ്പ ഗ്രാമത്തിലെ താമസക്കാരിയായ രന്യ ബേസിൽ (30) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശിവമോഗയിലെ നാരായണ ഹൃദയാലയ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു അവർ. ശിവമോഗയിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച വൈകുന്നേരം രന്യ വീട്ടിലേക്ക് മടങ്ങിയതായി വൃത്തങ്ങൾ അറിയിച്ചു. വീട്ടിലെത്തിയ ഉടൻ തന്നെ അവർ വീണ്ടും പുറത്തുപോയി, അടുത്തുള്ള പാലത്തിൽ നിന്ന്

Continue Reading
കേരളം നാ​ളെ ബൂ​ത്തി​ലേ​ക്ക്; ഇ​ന്നു നി​ശ​ബ്‌ദ പ്ര​ചാ​ര​ണം
Kerala
0 min read
6.5k

കേരളം നാ​ളെ ബൂ​ത്തി​ലേ​ക്ക്; ഇ​ന്നു നി​ശ​ബ്‌ദ പ്ര​ചാ​ര​ണം

ഏപ്രിൽ 8, 2026
0

കേ​​​ര​​​ള​​​ത്തി​​​ലെ 2.71 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​ർ നാ​​​ളെ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലേ​​​ക്ക്. നാ​​​ളെ രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ് വി​​​ധി​​​യെ​​​ഴു​​​ത്ത്. 25 ദി​​​വ​​​സം നീ​​​ണ്ട പ​​​ര​​​സ്യപ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു കൊ​​​ട്ടി​​​ക്ക​​​ലാ​​​ശ​​​മാ​​​യ​​​തോ​​​ടെ ഇ​​​ന്നു നി​​​ശ​​​ബ്‌​​ദ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ദി​​​നമാണ്. സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ന്നു പ​​​ര​​​മാ​​​വ​​​ധി വോ​​​ട്ട​​​ർ​​​മാ​​​രെ നേ​​​രി​​​ൽ കാ​​​ണാ​​​ൻ ശ്ര​​​മി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ 140 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 883 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്. 30,495 പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഉ​​​ത്സ​​​വാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​ൻ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ൾ

Continue Reading
ആ​ക്ര​മ​ണം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തു​ന്നുവെന്ന്​​ അ​മേ​രി​ക്ക; ഹോ​ർ​മൂ​സ് തു​റ​ക്കുമെന്ന്: ഇ​റാ​ൻ
World
0 min read
6.2k

ആ​ക്ര​മ​ണം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തു​ന്നുവെന്ന്​​ അ​മേ​രി​ക്ക; ഹോ​ർ​മൂ​സ് തു​റ​ക്കുമെന്ന്: ഇ​റാ​ൻ

ഏപ്രിൽ 8, 2026
0

ഇ​റാ​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ണ്ട് ഡോ​ണ​ൾ​ഡ് ട്രം​പ്. ​ട്രം​പിൻ്റെ നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഖ്‌​ചിയും അറിയിച്ചു.ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചാ​ൽ ത​ങ്ങ​ളും ആ​ക്ര​മ​ണം നി​ർ​ത്തും. ഇ​റാ​നി​യ​ൻ സാ​യു​ധ സേ​ന​യു​മാ​യി ഏ​കോ​പി​പ്പി​ച്ച് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​ന് ന​ൽ​കി​യ അ​ന്ത്യ​ശാ​സ​നം ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് ട്രം​പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഒരു രാത്രിക്കൊണ്ട്

Continue Reading
ബാംഗളൂരിൽ നിര്യാതനായി
Obituary
0 min read
5.5k

ബാംഗളൂരിൽ നിര്യാതനായി

ഏപ്രിൽ 7, 2026
0

തൃശൂർ മറ്റം സ്വദേശി കെ.കൂട്ടൻ ആചാരി (86) ബാംഗളൂരിൽ നിര്യാതനായി. ദാസറഹള്ളി മോഡൽ കോളനിയിൽ ആയിരുന്നു താമസം. വിശ്വകർമ്മ ഫ്രണ്ട്‌സ് അസോസിയേഷൻ സ്ഥാപക പ്രസിഡണ്ടായി ദീർഘകാലം സേവനം അനുഷ്ടിച്ച വ്യക്തിയാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പീനിയ ശ്മശാനത്തിൽ നടക്കും. ഭാര്യ: ശാന്തമക്കൾ: അശോകൻ, ശ്രീകുമാർ, ഗീതാകുമാരിമരുമക്കൾ: അനിത കുമാരി, അയന, മനോഹരൻ

Continue Reading
യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി ആ​രും ഭീ​ഷ​ണി​ മു​ഴ​ക്കേ​ണ്ട: റ​ഷ്യ
World
0 min read
5.1k

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി ആ​രും ഭീ​ഷ​ണി​ മു​ഴ​ക്കേ​ണ്ട: റ​ഷ്യ

ഏപ്രിൽ 7, 2026
0

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ണ്ട് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​ന്ത്യ​ശാ​സ​ന​ത്തെ എ​തി​ർ​ത്ത് റ​ഷ്യ. ച​ർ​ച്ച​ക​ൾ​ക്ക് സ​മ​യം കൊ​ടു​ക്ക​ണ​മെ​ന്നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി ആ​രും ഭീ​ഷ​ണി​യും അ​ന്ത്യ​ശാ​സ​ന​വും മു​ഴ​ക്കേ​ണ്ട​തി​ല്ലെ​ന്നും റ​ഷ്യ അറിയിച്ചു. ട്രം​പി​ന്‍റെ അ​ന്ത്യ​ശാ​സ​ന​ത്തി​ന് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് നേ​ര​ത്തെ ഇ​റാ​ൻ വെ​ല്ലു​വി​ളി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ യു​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ ക​ട​മ നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് റ​ഷ്യ ആ​വ​ശ്യ​പ്പെ​ട്ടു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം അ​റി​യി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു നാ​ഗ​രി​ക​ത​യെ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​മെ​ന്ന ട്രം​പി​ന്‍റെ കൊ​ല​വി​ളി​യോ​ടാ​ണ് റ​ഷ്യ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Continue Reading
ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണത്തി​ൽ ഇ​റാ​നി​ലെ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർന്നു
World
1 min read
5.3k

ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണത്തി​ൽ ഇ​റാ​നി​ലെ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർന്നു

ഏപ്രിൽ 7, 2026
0

ഇ​റാ​നി​ലെ പ്ര​ധാ​ന ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ക്ക​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ആ​ക്ര​മണം. മ​ഷാ​ദി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ത​ബ്രി​സ്-​ടെ​ഹ്‌​റാ​ൻ പാ​ത​യി​ലെ ഹൈ​വേ പാ​ലം, കാ​ഷാ​നി​ലെ റെ​യി​ൽ​വേ പാ​ലം എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് മി​സൈ​ലു​ക​ൾ പ​തി​ച്ച​ത്. സ​ഞ്ജാ​ൻ പ്ര​വി​ശ്യ​യി​ലെ ഒ​രു റെ​യി​ൽ​വേ പാ​ല​വും ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ത​ക​ർ​ക്ക​പ്പെ​ട്ട​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​റാ​നി​യ​ൻ ജ​ന​ത​യ്ക്ക് ആ​ക്ര​മ​ണ​ത്തി​ന്

Continue Reading