കരസേനയിലേക്കുള്ള അഗ്‌നിവീർ റിക്രൂട്ട്മെൻറ് റാലി ഈ മാസം 19 മുതൽ 27 വരെ നസറബാദിലെ ചാമുണ്ഡിവിഹാർ സ്‌റ്റേഡിയത്തിൽ നടക്കും. 6235 അപേക്ഷകരുള്ള റാലിയിലെ രണ്ടാംഘട്ട സ്ക്രിനിങ് 19നും വനിതകൾക്കുള്ള കായിക്ഷമത പരിശോധന 27നും നടക്കുമെന്ന് റിക്രൂട്ട്മെൻറ് ഓഫിസർ വിവേക് ജാംദാർ പറഞ്ഞു.

Related Posts