ദസറ അവധി പ്രമാണിച്ച് ബംഗളുരു – എറണാകുളം റൂട്ടിൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. എറണാകുളം ജങ്ഷൻ – ബംഗളുരു കൻ്റോൺമെൻ്റ് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ (06147) എറണാകുളം ജങ്ഷനിൽനിന്ന് ഒക്ടോബർ 5ന് പുറപ്പെട്ട് 6ന് രാവിലെ 8.15ന് ബംഗളുരുവിൽ എത്തും.
ബംഗളുരു കന്റോൺമെൻ്റ് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ (06148): ബംഗളുരുവിൽനിന്ന് ഒക്ടോബർ 6ന് രാത്രി 10.10ന് പുറപ്പെടുന്ന ട്രെയിൻ 7രാവിലെ എറണാകുളം ജങ്ഷനിലെത്തും. ഈ ട്രെയിനിന് ആലുവ, തൃശൂർ, പാലക്കാട് ജങ്ഷൻ, പൊഡനുർ ജങ്ഷൻ, തിരുപ്പൂർ, ഈറോഡ് ജങ്ഷൻ, സേലം ജങ്ഷൻ, ബംഗാർപേട്ട്, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, കൃഷ്ണ രാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാവും.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Related Posts
Recent Posts
- മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024