മു​ഖ്യ​മ​ന്ത്രി​യു​ടെ ഡാ​ഷ് മോ​ൻ പ്ര​യോ​ഗം; പി​ണ​റാ​യി ഉ​ദ്ദേ​ശി​ച്ച​ത് പൊ​ന്നു മോ​നേ എ​ന്നാ​കാം: ഇ.​പി.​ജ​യ​രാ​ജ​ൻ
Kerala
0 min read
6.5k

മു​ഖ്യ​മ​ന്ത്രി​യു​ടെ ഡാ​ഷ് മോ​ൻ പ്ര​യോ​ഗം; പി​ണ​റാ​യി ഉ​ദ്ദേ​ശി​ച്ച​ത് പൊ​ന്നു മോ​നേ എ​ന്നാ​കാം: ഇ.​പി.​ജ​യ​രാ​ജ​ൻ

ഏപ്രിൽ 8, 2026
0

മു​ഖ്യ​മ​ന്ത്രി​യു​ടെ ഡാ​ഷ് മോ​ൻ പ്ര​യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ൻ. രേ​വ​ന്ത് റെ​ഡ്ഡി​യെ ഡാ​ഷ് മോ​നെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച​ത് പൊ​ന്നു മോ​നേ എ​ന്നാ​കാം ഉ​ദ്ദേ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ണ​റാ​യി​യു​ടെ​ത് മൃ​ദു​ല​മാ​യ പ്ര​യോ​ഗം മാ​ത്ര​മാ​ണ്. രേ​വ​ന്ത് റെ​ഡ്ഡി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പ​റ​ഞ്ഞ​തി​നു ക​ടു​ത്ത പ്ര​യോ​ഗം ത​ന്നെ വേ​ണം. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് അ​സ​ഭ്യ​മ​ല്ല. സി​നി​മാ ഡ​യ​ലോ​ഗ് എ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​മോ? രേ​വ​ന്ത് റെ​ഡ്ഡി​യെ കൊ​ണ്ട് പ​റ​യി​ച്ച​തും ആ​കാം. മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​വാ​രം രേ​വ​ന്ത്

Continue Reading
തൃ​ശൂ​രി​ൽ വീ​ണ്ടും കി​റ്റ് വി​വാ​ദം; 750 കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Kerala
0 min read
6.3k

തൃ​ശൂ​രി​ൽ വീ​ണ്ടും കി​റ്റ് വി​വാ​ദം; 750 കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

ഏപ്രിൽ 8, 2026
0

പോ​ലീ​സും തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ല​യിം​ഗ് സ്ക്വാ​ഡും തൃ​ശൂ​ർ കാ​ച്ചേ​രി​യി​ലു​ള്ള ഒ​രു അ​ച്ചാ​ർ ക​മ്പ​നി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 750 ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ തൃ​ശൂ​രി​ൽ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ നീ​ക്ക​മെ​ന്നാണ് മുഖ്യആ​രോ​പ​ണം. പോലീസിനു ലഭിച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ​തോ​തി​ൽ കി​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ബി​ജെ​പി ത​യാ​റാ​ക്കി​യ​താ​ണ് ഈ ​കി​റ്റു​ക​ളെ​ന്ന് എ​ൽ​ഡി​എ​ഫും യുഡിഎഫും ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കെ ഇ​ത്ര​യ​ധി​കം കി​റ്റു​ക​ൾ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സൂ​ക്ഷി​ച്ച​ത് ദു​രൂ​ഹ​മാ​ണെ​ന്നും

Continue Reading
മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ റെയിൽവേ പോലീസ് തടഞ്ഞുവച്ചു‌‌
India
0 min read
5.3k

മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ റെയിൽവേ പോലീസ് തടഞ്ഞുവച്ചു‌‌

ഏപ്രിൽ 8, 2026
0

മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു കന്യാസ്ത്രീകളെയും കന്യാസ്ത്രീ പഠനം നടത്തുന്ന എട്ട് വിദ്യാർഥിനികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് റെയിൽവേ പോലീസ്. മധ്യപ്രദേശിലെ ഇൻഡോർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെയാണ് സംഭവം. കസ്റ്റഡിയിൽ എടുത്ത മൂന്ന് കന്യാസ്ത്രീമാരിൽ ഒരാൾ മലയാളിയാണ്. കന്യാസ്ത്രീ പഠനം നടത്തുന്ന വിദ്യാർഥിനികളെ അവധിയ്ക്ക് വീട്ടിലേയ്ക്ക് പറഞ്ഞയക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. സ്റ്റേഷനിൽ എത്തിയ ഉടനെ മനുഷ്യക്കടത്തിന് സാധ്യതയുള്ള തരത്തിൽ ചില തെളിവുകളുണ്ടെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ പോലീസ് ചോദ്യം ചെയ്യാൻ

Continue Reading
​’വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചന’: തുറന്നടിച്ച് വിജയ്
India
0 min read
5.1k

​’വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചന’: തുറന്നടിച്ച് വിജയ്

ഏപ്രിൽ 8, 2026
0

തൻ്റെ വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയെന്ന പരോക്ഷ ആരോപണവുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് രംഗത്ത്. തിരുനെൽവേലിയിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് തമിഴ്നാട് സർക്കാരിനും ഡിഎംകെയ്ക്കുമെതിരെ വിജയ് ആഞ്ഞടിച്ചത്. കരൂരിൽ തിരക്കിനിടെയുണ്ടായ മരണങ്ങളും, ജനനായകൻ വിവാദവുമൊന്നും തന്നെ തളർത്തിയിട്ടില്ല എന്നും തന്നെ വ്യക്തിപരമായി തകർക്കാൻ ആയി തിരഞ്ഞെടുപ്പിന് കൃത്യം 30 ദിവസം മുൻപ് തൻ്റെ ചുറ്റുമുള്ള ആളുകളെ ഉപയോഗിച്ച് അപകീർത്തിപ്പെടുത്താനാണ് വിവാഹമോചന ഹർജി നീക്കത്തിന് പിന്നിലെന്നും വിജയ്

Continue Reading
വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി
Kerala
0 min read
5.5k

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

ഏപ്രിൽ 8, 2026
0

വോട്ട് ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന ലൈംഗികാതിക്രമ കേസിലെ പ്രതിയും സംവിധായകനുമായ രഞ്ജിത്തിൻ്റെ ആവശ്യം തള്ളി ഹൈക്കോടതി. ജയിലിൽ കഴിയുന്ന ആൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യാപേക്ഷയിൽ ഉത്തരവ് മറ്റന്നാൾ ഉണ്ടാവും. രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഒരു വോട്ട് ചെയ്യണമെന്ന കാര്യം പറഞ്ഞുകൊണ്ട് മാത്രം ജാമ്യം അനുവദിക്കരുത്. 1951ലെ തെരഞ്ഞെടുപ്പ് നിയമപ്രകാരം ജയിലിൽ കിടക്കുന്ന ഒരു പ്രതിക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ

Continue Reading
കേരളസമാജം ദൂരവാണിനഗർ സമാജത്തിന് കീഴിലുള്ള ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ISO 21001: 2018 സർട്ടിഫിക്കേഷൻ ലഭിച്ചു
Association News
1 min read
5.4k

കേരളസമാജം ദൂരവാണിനഗർ സമാജത്തിന് കീഴിലുള്ള ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ISO 21001: 2018 സർട്ടിഫിക്കേഷൻ ലഭിച്ചു

ഏപ്രിൽ 8, 2026
0

കേരളസമാജം ദൂരവാണിനഗർ (രജി) സമാജത്തിന് കീഴിലുള്ള ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (ജൂബിലി സ്കൂൾ, ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ (CBSE), ജൂബിലി പി യു കോളേജ്), വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ISO 21001 : 2018 സർട്ടിഫിക്കേഷൻ ലഭിച്ചു. ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ (CBSE) ക്യാമ്പസിൽ നടന്ന പരിപാടിയിൽ, ഇന്ത്യയിൽ ISO സർട്ടിഫിക്കേഷൻ നൽകാൻ അർഹതയുള്ള TUV India Pvt Ltd ൻ്റെ സീനിയർ മാനേജർ വെങ്കടേഷ് പ്രസാദ് സമാജം

Continue Reading
സാബു എം ജേക്കബ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പൂതൃക്ക മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്
Kerala
0 min read
6.5k

സാബു എം ജേക്കബ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പൂതൃക്ക മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്

ഏപ്രിൽ 8, 2026
0

പൂതൃക്ക പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ചതിന് പിന്നില്‍ കോണ്‍ഗ്രസുമായുള്ള പണമിടപാടാണെന്ന ട്വന്റി 20 പാര്‍ട്ടി ആരോപണത്തില്‍ പ്രതികരിച്ച് പൂജ ജോമോന്‍. തൻ്റെ പേരിലുള്ള സഹകരണ ബാങ്കിലെ വായ്പ കോണ്‍ഗ്രസ് അടച്ചുതീര്‍ക്കുമെന്ന ഡീലുണ്ടെന്ന ട്വിന്റി 20യുടെ ആരോപണം പൂജ തള്ളി. പീറ്റര്‍ ജോസഫ് കുടുംബ സുഹൃത്താണ്. അദ്ദേഹവുമായി സംസാരിക്കുന്ന വീഡോയാണ് വ്യാപകമായി പ്രചരിക്കുന്നതെന്നും പൂജ മാധ്യമങ്ങളോട് പറഞ്ഞു. സാബു എം ജേക്കബ് ബൂര്‍ഷ്വ നേതാവാണെന്നും വര്‍ണക്കടലാസില്‍ പൊതിഞ്ഞ വിഷമാണെന്നും പൂജ ആരോപിച്ചു.

Continue Reading
പാലക്കാട്ട് ബിജെപി വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണം; ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
Kerala
0 min read
6.7k

പാലക്കാട്ട് ബിജെപി വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണം; ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഏപ്രിൽ 8, 2026
0

കണ്ണാടിയിൽ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോര്‍ട്ട് തേടി. അതേസമയം തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തിൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ കൂ​ടെ​യെ​ത്തി​യ സ്ത്രീ ​വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കിയെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക്

Continue Reading
പാലക്കാട് നിന്നും വിനോദയാത്ര പോയ 15 കാരിയെ ചിക്കമംഗ്ലൂരിൽ കാണാതായി
Karnataka
0 min read
4.9k

പാലക്കാട് നിന്നും വിനോദയാത്ര പോയ 15 കാരിയെ ചിക്കമംഗ്ലൂരിൽ കാണാതായി

ഏപ്രിൽ 8, 2026
0

പാലക്കാട് നിന്നും കുടുംബത്തോടൊപ്പം വിനോദയാത്ര പോയ 15 കാരിയെ കാണാതായി. കര്‍ണാടകയിലെ ചിക്കമംഗ്ലൂര്‍ ബാബ ബുധന്‍ഗിരി വ്യൂ പോയിന്റില്‍ വച്ചാണ് പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കാണാതായത്. ചൊവ്വാഴ്‌ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കടമ്പഴിപ്പുറം കല്ലപ്പറമ്പ് സ്വദേശിയായ രമേശ് ഗോപാലൻ്റെ മകള്‍ ശ്രീനന്ദയെയാണ് കാണാതായത്. ചിക്ക്മം​ഗളൂരു മണിക്കധാര വ്യൂപോയിന്റിൽ 40 അം​ഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. കുടുംബത്തോടൊപ്പം വ്യൂ പോയിന്റില്‍ എത്തിയ ശേഷമാണ് കുട്ടിയെ കാണാതായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Continue Reading
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി രഞ്ജിത്ത് കോടതിയില്‍
Kerala
0 min read
5.0k

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി രഞ്ജിത്ത് കോടതിയില്‍

ഏപ്രിൽ 8, 2026
0

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ രഞ്ജിത്ത് കോടതിയില്‍. രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞ് 3 നാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. നിലവില്‍ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത്. പ്രോസിക്യൂഷന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മരുന്ന് കഴിക്കാന്‍ കൂട്ടാക്കാതെ അന്വേഷണസംഘത്തെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍ വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും പരാതി വ്യാജമാണെന്നുമാണ്

Continue Reading