തൃശൂർ വെടിക്കെട്ട് പുരയിലെ അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും
Kerala
0 min read
5.0k

തൃശൂർ വെടിക്കെട്ട് പുരയിലെ അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും

ഏപ്രിൽ 22, 2026
0

വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായമാണ് സർക്കാർ പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സി എം ഡി ആർ എഫിൽ നിന്ന് പത്ത് ലക്ഷം രൂപയും എസ് ഡി ആർ എഫിൽ നിന്ന് നാല് ലക്ഷം രൂപയും ചേർത്താണ് 14 ലക്ഷം രൂപ കുടുംബത്തിന് നൽകുക. പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ നൽകാനും തീരുമാനമായിട്ടുണ്ട്. പരുക്കേറ്റവരെ ആറുമാസകാലത്തേക്ക്

Continue Reading
കേരള സമാജം (R) കര്‍ണാടകയുടെ ബാഡ്മിന്റൺ ടൂർണമെൻറ് മെയ് 31ന്
Association News
1 min read
5.0k

കേരള സമാജം (R) കര്‍ണാടകയുടെ ബാഡ്മിന്റൺ ടൂർണമെൻറ് മെയ് 31ന്

ഏപ്രിൽ 22, 2026
0

കേരള സമാജം (R), കര്‍ണാടകയുടെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ബാഗ്‌ളൂർ മെയിൻ റോഡ്, കടികനഹള്ളി, യെലഹങ്ക, സ്പാർക് 7 സ്പോർട്സ് അറീന ഇൻഡോർ കോർട്ടിൽ മെയ് 31-ാം തീയതി, 2026 ഞായറാഴ്ച രാവിലെ 8 മണിക്ക് മത്സരം ആരംഭിക്കും. ടൂർണമെന്റിൻ്റെ ഉദ്ഘാടനം അഡ്വ.പ്രഭാകരൻ പി എം. (ജുഡീഷ്യൽ മെമ്പർ, ജി.എസ്.റ്റി.എ. റ്റി .) നിർവഹിക്കും.10 വയസ്സിന് മുകളിലുള്ള ഏവർക്കും (വനിതകൾ ഉൾപ്പെടെ) മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ

Continue Reading
’33 ശതമാനം വനിതാ സംവരണം നടപ്പാക്കണം’; 8 വർഷം മുമ്പ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോൺഗ്രസ്
India
0 min read
4.9k

’33 ശതമാനം വനിതാ സംവരണം നടപ്പാക്കണം’; 8 വർഷം മുമ്പ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോൺഗ്രസ്

ഏപ്രിൽ 22, 2026
0

ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് കോണ്‍ഗ്രസ് പുറത്ത് വിട്ടു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആണ് സോണിയാ ഗാന്ധി 2017ലും രാഹുല്‍ ഗാന്ധി 2018ലും മോദിക്കെഴുതിയ കത്തുകള്‍ എക്‌സില്‍ പങ്കുവെച്ചത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് വനിതാ സംവരണത്തിന് തുടക്കം കുറിച്ചതെന്ന് കത്തില്‍ പറയുന്നു. 1989ല്‍

Continue Reading
പരിക്കേറ്റവർ പൂർണ്ണമായി സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ; തൃശൂരിൽ നടന്നത് അതിദാരുണമായ സംഭവമെന്ന് മമ്മൂട്ടി
Kerala
0 min read
5.0k

പരിക്കേറ്റവർ പൂർണ്ണമായി സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ; തൃശൂരിൽ നടന്നത് അതിദാരുണമായ സംഭവമെന്ന് മമ്മൂട്ടി

ഏപ്രിൽ 22, 2026
0

തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ പ്രതികരിച്ച് നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ദാരുണ സംഭവത്തിൽ ചികിത്സയിൽ ഇരിക്കുന്നവർ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ എഴുതി. ‘തൃശൂരിൽ നടന്ന ദാരുണ സംഭവത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പം എന്റെ ചിന്തകളും ഹൃദയംഗമമായ അനുശോചനങ്ങളും പങ്കുവെക്കുന്നു. പരിക്കേറ്റവർ പൂർണ്ണമായി സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു,’ മോഹൻലാൽ പറയുന്നു. ഞെട്ടലോടെയാണ് വാർത്ത കേട്ടതെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ

Continue Reading
തൃശ്ശൂർ വെടിക്കെട്ട് പുരയിലെ അപകടം; ഇന്ന് ഫോറൻസിക് വിദഗ്ധർ വിശദമായ പരിശോധന നടത്തും
Kerala
0 min read
5.0k

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ അപകടം; ഇന്ന് ഫോറൻസിക് വിദഗ്ധർ വിശദമായ പരിശോധന നടത്തും

ഏപ്രിൽ 22, 2026
0

സ്ഫോടനം നടന്ന മുണ്ടത്തിക്കോട് ഇന്ന് ഫോറൻസിക് വിദഗ്ധർ വിശദമായ പരിശോധന നടത്തും. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായി കെഡാവർ നായ്ക്കളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമാകേണ്ടത് അത്യാവശ്യമാണെന്നും സ്ഫോടകവസ്തു വിഭാഗം പെസോ ഉദ്യോഗസ്ഥർ ഇന്ന് പരിശോധനയ്ക്കെത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. തുടർച്ചയായ പൊട്ടിത്തെറികളാണ് ഉണ്ടായതെന്നും അതിൻ്റെ ആഘാതത്തിൽ നിന്നും തങ്ങൾ ഇനിയും മുക്തരായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. സ്ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരിച്ചവരെ

Continue Reading
പെഹൽഗാം ഭീകരാക്രമണം: രാജ്യത്തെ നടുക്കിയ ആക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം
India
0 min read
5.8k

പെഹൽഗാം ഭീകരാക്രമണം: രാജ്യത്തെ നടുക്കിയ ആക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം

ഏപ്രിൽ 22, 2026
0

മുറിവുണങ്ങാത്ത പെഹൽഗാം ഭീകരാക്രമണത്തിൻ്റെ ഓർമയിലാണ് രാജ്യം. രാജ്യ സുരക്ഷയെ കുറിച്ചുള്ള വലിയ ആശങ്ക ഉയർത്തിയ, ഒരു വർഷം മുമ്പ് നടന്ന, ആക്രമണത്തിൽ 26 ജീവനുകളാണ് നഷ്ടമായത്. അതിർത്തി കടന്നെത്തിയ പാകിസ്താൻ തീവ്രവാദികൾ പെഹൽഗാമിലെ ബൈസൺ വാലിയിൽ വെച്ച് വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു അവധിക്കാലം ആഘോഷിക്കാനായി കാശ്മീരിലെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെയായിരുന്നു യാതൊരു പ്രകോപനവുമില്ലാതെ തീവ്രവാദികൾ വെടിയുതിർത്തത്. മതം ചോദിച്ചുകൊണ്ട് നിരപരാധികളായ സാധാരണക്കാരെ അവരുടെ പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് നിറയൊഴിച്ചപ്പോൾ

Continue Reading
ഹെബ്ബാൾ കെംപാപുര അയ്യപ്പക്ഷേത്രത്തിലെ ആയില്യപൂജ 25ന്
Karnataka
0 min read
6.5k

ഹെബ്ബാൾ കെംപാപുര അയ്യപ്പക്ഷേത്രത്തിലെ ആയില്യപൂജ 25ന്

ഏപ്രിൽ 22, 2026
0

ബെംഗളൂരു ഹെബ്ബാൾ കെംപാപുര അയ്യപ്പക്ഷേത്രത്തിലെ ആയില്യപൂജ 25ന് രാവിലെ 11ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9480714276.

Continue Reading
കർണാടക സർക്കാരിൻ്റെ പ്രത്യേക മന്ത്രിസഭാ യോഗം 24ന്
Karnataka
0 min read
5.3k

കർണാടക സർക്കാരിൻ്റെ പ്രത്യേക മന്ത്രിസഭാ യോഗം 24ന്

ഏപ്രിൽ 22, 2026
0

പട്ടികജാതി ഉപസംവരണം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം 24ന് ചേരും. മാർച്ച് 27ന് നടത്താൻ നിശ്ചയിച്ചിരുന്ന യോഗം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാറ്റിവെക്കുകയായിരുന്നു. സർക്കാർ സർവീസിൽ 65000 ഒഴിവുകൾ നികത്തുന്നത് ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യും.

Continue Reading
ഇ,ഡിയെ ഉപയോഗിച്ച് കേന്ദ്രം കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
Karnataka
0 min read
5.9k

ഇ,ഡിയെ ഉപയോഗിച്ച് കേന്ദ്രം കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ഏപ്രിൽ 22, 2026
0

ഇ,ഡിയെ ഉപയോഗിച്ച് കേന്ദ്രം കോൺഗ്രസ് നേതാക്കളെ വേട്ടയാടുകയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്ര സർക്കാർ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് അവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നിരന്തരം റെയ്‌ഡ്‌ നടത്തുകയാണെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പി നേതാക്കൾക്കെതിരെ ഇത്തരം നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദിച്ചു. കർണാടക കോൺഗ്രസ് എം.എൽ.എ. എൻ.എ. ഹാരിസിൻ്റെ മക്കളും മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി കെ. റഹ്മാൻ ഖാൻ്റെ ചെറുമകനും ഉൾപ്പെടെ നിരവധി വ്യക്തികളുടെ വീടുകളിൽ പിങ്കളാഴ്ചഎൻഫോഴ്സ്മെന്റ്

Continue Reading
കന്നഡ നിർബന്ധമാക്കുന്നതിനെതിരെ ഓട്ടോ യൂനിയനുകൾ രംഗത്ത്
Karnataka
0 min read
6.2k

കന്നഡ നിർബന്ധമാക്കുന്നതിനെതിരെ ഓട്ടോ യൂനിയനുകൾ രംഗത്ത്

ഏപ്രിൽ 22, 2026
0

യാത്രക്കാരും ഡ്രൈവറും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കന്നഡ പ്രവീ ണ്യം നിർബന്ധമാക്കിയതിനെതിരെ ഓട്ടോ യൂനിയനുകൾ രംഗത്ത്. കന്നഡ എഴുതാനും വായിക്കാനും അറിയുന്നവർക്ക് മാത്രമേ ഓട്ടോ, ടാക്സി ഡ്രൈവർമാരുടെ ലൈസൻസും പെർമിറ്റും അനുവദിക്കാവൂ എന്നാവശ്യപ്പെട്ട് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) വക്‌താവ് എ.എൻ.നടരാജ് ഗൗഡ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയിരുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഈ കാലത്ത് കന്നഡ പ്രാവീണ്യം ആവശ്യമില്ലെന്നും ആപ്പിലൂടെ ക്യാബ് ബുക്ക്

Continue Reading