ഇടുക്കിയില്‍ വീട്ടുമുറ്റത്ത് കരടികള്‍; ദൃശ്യങ്ങൾ പുറത്ത്
Kerala
0 min read
6.6k

ഇടുക്കിയില്‍ വീട്ടുമുറ്റത്ത് കരടികള്‍; ദൃശ്യങ്ങൾ പുറത്ത്

ഏപ്രിൽ 22, 2026
0

ഇടുക്കിയില്‍ വീട്ടുമുറ്റത്ത് കരടികള്‍. കുമളി മുല്ലയാറിലാണ് വീട്ടുമുറ്റത്ത് കരടികളെത്തിയത്. മുല്ലയാര്‍ സ്വദേശി ഇന്ദുലേഖ രതീഷിൻ്റെ വീട്ടുമുറ്റത്താണ് രണ്ട് കരടികളെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇവ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും എത്തിയതാകാം എന്നാണ് വനംവകുപ്പിൻ്റെ നിഗമനം. വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് കുമളി. പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് വനംവകുപ്പിൻ്റെ തീരുമാനം. വീട്ടുമുറ്റത്തേക്ക് കടുവകള്‍ ചാടിയിറങ്ങുന്നതും ഇതിനിടെ വീട്ടിലെ

Continue Reading
തമിഴ് നടൻ പാർഥിപന് ജാതി-മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്
India
1 min read
5.1k

തമിഴ് നടൻ പാർഥിപന് ജാതി-മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ഏപ്രിൽ 22, 2026
0

തമിഴ് നടനും സംവിധായകനുമായ പാർഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചെന്നൈയിലെ ഷോലിങ്കനല്ലൂർ തഹസിൽദാരിന് ജസ്റ്റിസ് എം ദണ്ഡപാണി അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 29ന് മുൻപായി സർട്ടിഫിക്കറ്റ് നൽകാനാണ് കോടതി നിർദേശം. സർട്ടിഫിക്കറ്റ് നൽകാൻ പാർഥിപൻ തമിഴ്‌നാട് സർക്കാരിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. സർക്കാരിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ പാർഥിപന് കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ജാതി, മത

Continue Reading
തൃശ്ശൂര്‍ വെടിക്കെട്ടുപുര ദു​ര​ന്ത​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു
Kerala
0 min read
5.0k

തൃശ്ശൂര്‍ വെടിക്കെട്ടുപുര ദു​ര​ന്ത​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു

ഏപ്രിൽ 22, 2026
0

തൃശ്ശൂര്‍ വെടിക്കെട്ടുപുര ദു​ര​ന്ത​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. പ​ട്ടാ​മ്പി സ്വ​ദേ​ശി പ്ര​വീ​ൺ ആ​ണ് മ​രി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക്ക് പി​ന്നാ​ലെ മ​ര​ണം​ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 14 ആ​യി. വെ​ടി​ക്കെ​ട്ട​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നാ​ലു പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് തൃ​ശൂ​ർ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​രി​ക്കു​മെ​ന്നും ഡി​എ​ൻ​എ ഫ​ലം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ല​ഭ്യ​മാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 32 ശ​രീ​ര ഭാ​ഗ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

Continue Reading
ക​ല്ല​ട​യാ​റ്റി​ൽ അ​ജ്ഞാ​ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം
Kerala
0 min read
5.3k

ക​ല്ല​ട​യാ​റ്റി​ൽ അ​ജ്ഞാ​ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം

ഏപ്രിൽ 22, 2026
0

ക​ല്ല​ട​യാ​റ്റി​ൽ അ​ജ്ഞാ​ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം. പു​ന​ലൂ​ർ ശി​വ​ൻ​കോ​വി​ൽ ഭാ​ഗ​ത്താ​ണ് ഏ​ക​ദേ​ശം 35 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. പു​ഴ​യി​ൽ മൃ​ത​ദേ​ഹം ഒ​ഴു​കി ന​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പു​ന​ലൂ​ർ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്‌​ക്കെ​ടു​ത്തു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പൂ​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വം; ജം​ഗി​ൾ പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി പ‍​ഞ്ചാ​യ​ത്ത്
Kerala
0 min read
6.2k

അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വം; ജം​ഗി​ൾ പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി പ‍​ഞ്ചാ​യ​ത്ത്

ഏപ്രിൽ 22, 2026
0

ച​തു​പ്പി​ൽ വീ​ണ് അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ‍​ഞ്ചാ​യ​ത്ത് ജം​ഗി​ൾ പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി. പ​ഴ​ങ്ങ​നാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ജം​ഗി​ൾ പാ​ർ​ക്കി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഇ​ല്ലെ​ന്ന് കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നടപടി. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​യി​രു​ന്നു പാ​ർ​ക്ക് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. അ​ന​ധി​കൃ​ത നി​ർ​മാണം ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Continue Reading
കുടക് സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്‌തതായി പരാതി; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ
Karnataka
1 min read
6.0k

കുടക് സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്‌തതായി പരാതി; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ

ഏപ്രിൽ 22, 2026
0

കുടക് സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്‌തതായി പരാതി. അമേരിക്കയിലെ വാഷിങ്ടൺ സ്വദേശിയായ യുവതിയാണ് ക്രൂരമെയ് ആക്രമണത്തിനു ഇരയായത്. സംഭവത്തിൽ ഹോംസ്റ്റേ ഉടമയും ഝാർഖണ്ഡ് സ്വദേശിയായ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്‌തു. ‘ലഹരിവസ്തുക്കൾ കലർത്തിയ പാനീയം നൽകിയെന്നും തുടർന്ന് ആക്രമിച്ചെന്നുമാണ് ഇരയുടെ പരാതി. യുവതിയുടെ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു’ – കുടക് പോലീസ് പറഞ്ഞു. പീഡനത്തിന് ഇരയായ യുവതി മൈസൂരുവിലെത്തി അമേരിക്കൻ എംബസിയെ

Continue Reading
തിരുവനന്തപുരം പേട്ട റെയിൽവേ ആശുപത്രി ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ടെത്തി
Kerala
0 min read
5.2k

തിരുവനന്തപുരം പേട്ട റെയിൽവേ ആശുപത്രി ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ടെത്തി

ഏപ്രിൽ 22, 2026
0

തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെടുത്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം വിശദമായ പരിശോധന നടത്തി വെടിയുണ്ടകൾ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥർ വെടിയുണ്ടകൾ അബദ്ധത്തിൽ ഉപേക്ഷിച്ചതാകാം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. നിലവിൽ ഒരു മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ ഈ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇദ്ദേഹത്തിന് ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും

Continue Reading
പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ
Kerala
0 min read
5.3k

പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ

ഏപ്രിൽ 22, 2026
0

പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ത്തി​നു​വേ​ണ്ടി വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ നി​ർ​മി​ച്ചി​രു​ന്ന പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യ്ക്ക് സ്റ്റോ​പ്പ് മെ​മ്മോ. ജി​ല്ലാ ക​ള​ക്ട​ർ ആ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്. പാ​ല​ക്കാ​ട് മു​ത​ല​മ​ട വെ​ള്ളാ​രം​ക​ട​വി​ലു​ള്ള വെ​ടി​മ​രു​ന്ന് നി​ർ​മാ​ണ​ശാ​ല​യ്ക്കാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ ആ​ർ. രാ​മ​ച​ന്ദ്ര​നാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്. ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ പ​ട​ക്ക നി​ർ​മാ​ണ ശാ​ല സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ പൂ​രം ന​ട​ത്തി​പ്പി​ൽ ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ക്കു​മെ​ന്ന് പാ​റ​മേ​ക്കാ​വ്

Continue Reading
തൃശൂർ വാണിയംപാറയിൽ ര​ണ്ട​ര വ​യ​സു​കാ​ര​ന് പാ​മ്പ് ക​ടി​യേ​റ്റു
Kerala
0 min read
5.8k

തൃശൂർ വാണിയംപാറയിൽ ര​ണ്ട​ര വ​യ​സു​കാ​ര​ന് പാ​മ്പ് ക​ടി​യേ​റ്റു

ഏപ്രിൽ 22, 2026
0

തൃശൂർ വാണിയംപാറയിൽ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ വ​ച്ച് ര​ണ്ട​ര വ​യ​സു​കാ​ര​ന് പാ​മ്പ് ക​ടി​യേ​റ്റു. മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിൻ്റെ മകൻ ആദത്തിനാണ് കടിയേറ്റത്. അതീവ വിഷമുള്ള ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുഞ്ഞിനെ കടിച്ചത്. നിലവിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ബാ​ത്ത് റൂ​മി​ന്‍റെ വെ​ന്‍റി​ലേ​ഷ​ൻ വ​ഴി പാ​മ്പ് ക​യ​റി​യെ​ന്നാ​ണ് സം​ശ​യം. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Continue Reading
വാല്‍പ്പാറ അപകടം; പത്തുവയസ്സുകാരി മസ്‌നീൻ ആശുപത്രിവിട്ടു
Kerala
0 min read
6.4k

വാല്‍പ്പാറ അപകടം; പത്തുവയസ്സുകാരി മസ്‌നീൻ ആശുപത്രിവിട്ടു

ഏപ്രിൽ 22, 2026
0

വാല്‍പ്പാറയില്‍ പത്തുപേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട മസ്‌നീന്‍ എന്ന പത്തുവയസ്സുകാരി ആശുപത്രി വിട്ടു. അപകടത്തില്‍ മാതാവ് മരിച്ച വിവരം ഇപ്പോഴും മസ്‌നീന്‍ അറിഞ്ഞിട്ടില്ല. പിതാവ് പാങ്ങ് ഇല്ലിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമിനും ബന്ധുക്കള്‍ക്കും ഒപ്പം അവള്‍ വീട്ടിലേക്ക് മടങ്ങി. കുറച്ച് ദിവസത്തെ വിശ്രമത്തിനു ശേഷം കുട്ടിയെ വിവരം അറിയിച്ചാല്‍ മതിയെന്ന് സൈക്കോളജിസ്റ്റുകള്‍ നിര്‍ദേശിച്ചു. വയറ്റില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന മസ്‌നീന്‍ നാലു ദിവസമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ

Continue Reading