കഞ്ചാവ് ചെടി വളർത്തിയതിന് ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‍വെയൻ എൻജിനിയർ അറസ്റ്റിൽ
India
0 min read
6.2k

കഞ്ചാവ് ചെടി വളർത്തിയതിന് ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‍വെയൻ എൻജിനിയർ അറസ്റ്റിൽ

ഏപ്രിൽ 23, 2026
0

വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയതിന് ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‍വെയൻ എൻജിനിയറെ പൊലീസ് അറസ്റ്റ് ചെയ്തു. സി.എച്ച്.ശശിധർ എന്ന യുവാവാണ് കഞ്ചാവ് ചെടിയുമായി അറസ്റ്റിലായത്. നാച്ചാരത്തെ സ്വന്തം വീട്ടിലാണ് യുവാവ് കഞ്ചാവ് ചെടി വളർത്തിയത്. ഇവിടെ നിന്ന് 17 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. യുവാവ് ലഹരിയ്ക്ക് അടിമയായിരുന്നു. മാസശമ്പളം മുഴുവൻ ഉപയോഗിച്ച് ലഹരി വാങ്ങുകയായിരുന്നു പതിവ്. സാമ്പത്തിക ബുദ്ധിമുട്ട് വന്നതോടെയാണ് സ്വന്തം വീട്ടിലെ ടെറസിൽ കഞ്ചാവ് ചെടി തന്നെ വളർത്താൻ തീരുമാനിക്കുകയായിരുന്നു.

Continue Reading
കോടാലിയില്‍ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്
Kerala
0 min read
4.7k

കോടാലിയില്‍ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്

ഏപ്രിൽ 23, 2026
0

തൃശൂര്‍ കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്ത വീട്ടില്‍ വീണ്ടും പാമ്പ്. കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു. അതേസമയം, പാമ്പുകടിയേറ്റ് ചികിത്സയിലുള്ള അനോഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അനോഷിന് നല്‍കിയിരുന്ന വെന്റിലേറ്ററിന്റെ സഹായം മാറ്റി. അനോഷിന്റെ പേശികള്‍ക്ക് ബലംവെയ്ക്കുകയും അനോഷിനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും ചെയ്തു. അനോഷ് മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും ഇതേ വീട്ടില്‍ പാമ്പിനെ

Continue Reading
തമിഴ്നാടും ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
India
0 min read
6.1k

തമിഴ്നാടും ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ഏപ്രിൽ 23, 2026
0

തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും. ബം​ഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ് നടക്കുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 234 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് തുടങ്ങും. ആകെ 4023 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 5 കോടി 73 ലക്ഷം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. മുഖ്യമന്ത്രി

Continue Reading
വൈറൽ താരത്തിൻ്റെ വിവാഹം വിവാദത്തിലേക്ക്: ഫർമാനെതിരെ പോക്സോ ചുമത്താൻ നിർദ്ദേശം
Kerala
1 min read
6.2k

വൈറൽ താരത്തിൻ്റെ വിവാഹം വിവാദത്തിലേക്ക്: ഫർമാനെതിരെ പോക്സോ ചുമത്താൻ നിർദ്ദേശം

ഏപ്രിൽ 22, 2026
0

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യപ്രദേശ് പൊലീസിന് നിർണ്ണായക നിർദ്ദേശവുമായി ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ. വരൻ ഫർമാനെതിരെ പോക്സോ വകുപ്പും പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുക്കാൻ കമ്മീഷൻ നിർദ്ദേശിച്ചതായി പരാതിക്കാരൻ. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ കമ്മീഷൻ, കേരള-മധ്യപ്രദേശ് പൊലീസുകാരുടെ നിലപാടുകളിൽ വിമർശനം ഉന്നയിച്ചു. വിഷയത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് പൊലീസ് ദേശീയ പട്ടികവർഗ്ഗ കമ്മീഷനെ

Continue Reading
നൈ​റ്റി ധ​രി​ച്ച​തി​ന് ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് യു​വാ​വ്; സംഭവം കർണാടകയിൽ
Karnataka
0 min read
4.7k

നൈ​റ്റി ധ​രി​ച്ച​തി​ന് ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് യു​വാ​വ്; സംഭവം കർണാടകയിൽ

ഏപ്രിൽ 22, 2026
0

നൈ​റ്റി ധ​രി​ച്ച​തി​ന് ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് യു​വാ​വ്. ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വ് ഖാ​നാ​പു​രി​ലെ ഹ​ത്ത​ര​വാ​ദ ഗ്രാ​മത്തിലെ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ കൃ​ഷ്ണ പാ​ട്ടീ​ലാ​ണ് ഭാ​ര്യ​ മ​ഞ്ജു​ള പാ​ട്ടീ​ലി​നെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി തീ പൊ​ള്ള​ലേ​റ്റ മ​ഞ്ജു​ളയെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ബെ​ല​ഗാ​വ് ബ്രിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് മ​ഞ്ജു​ള. ബെലഗാവിലെ ഹ​ത്ത​ര​വാ​ദ ഗ്രാ​മ​ത്തി​ലാ​ണ് കൃ​ഷ്ണ പാ​ട്ടീ​ലും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. ഭാര്യ നൈ​റ്റി ധ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​വ​സ​ങ്ങ​ളാ​യി ഇവർ തമ്മിൽ ത​ർ​ക്കം

Continue Reading
എം​ഡി​എം​എ​യു​മാ​യി യു​വ​തി ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍
Kerala
0 min read
6.0k

എം​ഡി​എം​എ​യു​മാ​യി യു​വ​തി ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍

ഏപ്രിൽ 22, 2026
0

ഇ​രി​ങ്ങാ​ട​ന്‍​പ​ള്ളി​യി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വ​തി ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. 108 ഗ്രാം ​എം​ഡി​എം​എ പ്ര​തി​ക​ളി​ൽ‌ നി​ന്ന് ക​ണ്ടെ​ടു​ത്തു. പ​യ്യാ​ന​ക്ക​ല്‍ സ്വ​ദേ​ശി ഷാ​ഹു​ല്‍ ഹ​മീ​ദ്, ബേ​പ്പൂ​ര്‍ സ്വ​ദേ​ശി അ​മ​ല്‍ കു​മാ​ര്‍, പേ​രാ​മ്പ്ര പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി കാ​മ്യ​ക റീ​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ലോ​ഡ്ജി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇവർ പിടി​യി​ലാ​യ​ത്. പ്ര​തി​യാ​യ അ​മ​ൽ മു​ൻ​പും എം​ഡി​എം​എ കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ആ​ളാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. യു​വാ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും രാ​സ​ല​ഹ​രി​യെ​ത്തി​ക്കു​ന്ന സം​ഘ​മാ​ണ് ഇവരെന്ന് പോലീസ് പറഞ്ഞു. യു​വ​തി​യു​ടെ

Continue Reading
ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വ​ച്ച് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ച​ര​ക്കു​ക്ക​പ്പ​ൽ ഇ​റാ​ൻ സേന പി​ടി​ച്ചെ​ടു​ത്തു
World
1 min read
5.5k

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വ​ച്ച് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ച​ര​ക്കു​ക്ക​പ്പ​ൽ ഇ​റാ​ൻ സേന പി​ടി​ച്ചെ​ടു​ത്തു

ഏപ്രിൽ 22, 2026
0

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വ​ച്ച് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ച​ര​ക്കു​ക്ക​പ്പ​ൽ ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് പി​ടി​ച്ചെ​ടു​ത്തു. ദു​ബാ​യി​ലെ ജെ​ബ​ൽ അ​ലി​യി​ൽ നി​ന്ന് ഗു​ജ​റാ​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ‘എ​പ്പാ​മി​നോ​ണ്ട​സ്’​എ​ന്ന ക​പ്പ​ലും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്കു​നീ​ക്ക ക​പ്പ​ലാ​യ ‘എം​എ​സ്‌​സി ഫ്രാ​ൻ​സെ​സ്ക’​ എ​ന്നീ ക​പ്പ​ലു​മാ​ണ് ഇ​റാ​ൻ സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ദിവസങ്ങൾക്ക് മുമ്പ് ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ച്ച ര​ണ്ട് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഇ​റാ​ൻ വെ​ടി​യു​തി​ർ​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണി​ത്. ഇ​റേ​നി​യ​ൻ തീ​ര​ത്തേ​ക്ക് ക​പ്പ​ലു​ക​ൾ തി​രി​ച്ചു​വി​ട്ട​താ​യും ഐ​ആ​ർ​ജി​സി വ്യ​ക്ത​മാ​ക്കി.

Continue Reading
ഇ​​ന്നേ​​ക്ക് 50-ാനാ​​ള്‍ ഫി​​ഫ 2026 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​നു പ​​ന്തു​​രു​​ളും
Sports
1 min read
5.7k

ഇ​​ന്നേ​​ക്ക് 50-ാനാ​​ള്‍ ഫി​​ഫ 2026 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​നു പ​​ന്തു​​രു​​ളും

ഏപ്രിൽ 22, 2026
0

കാ​​ല്‍​പ്പ​​ന്ത് ലോ​​ക​​ത്തി​​ലെ ഗ്ലാ​​മ​​ര്‍ താ​​ര​​ങ്ങ​​ളു​​ടെ സം​​ഗ​​മ​​വേ​​ദി മി​​ഴി​​തു​​റ​​ക്കാ​​ന്‍ ഇ​​നി​​യു​​ള്ള​​ത് 50 പ​​ക​​ലി​​ര​​വു​​ക​​ളു​​ടെ അ​​ക​​ലം. ഇ​​ന്നേ​​ക്ക് 50-ാനാ​​ള്‍ ഫി​​ഫ 2026 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​നു പ​​ന്തു​​രു​​ളും. അ​​മേ​​രി​​ക്ക, കാ​​ന​​ഡ, മെ​​ക്‌​​സി​​ക്കോ എന്നീ രാ​​ജ്യ​​ങ്ങ​​ള്‍ സം​​യു​​ക്ത​​മാ​​യാ​​ണ് 2026 ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ന്‍ സ​​മ​​യം ജൂ​​ണ്‍ 11 അ​​ര്‍​ധ​​രാ​​ത്രി 12.30ന് (​​ജൂ​​ണ്‍ 12 പു​​ല​​ര്‍​ച്ചെ 12.30) ഗ്രൂ​​പ്പ് എ​​യി​​ല്‍ മെ​​ക്‌​​സി​​ക്കോ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ത​​മ്മി​​ലാ​​ണ് ലോ​​ക​​ക​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം.

Continue Reading
ബെംഗളൂരു ജയിൽ മതതീവ്രവാദ കേസിലെ മുഖ്യസൂത്രധാരനുമായ തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ശിക്ഷ വിധിച്ചു
Karnataka
1 min read
4.9k

ബെംഗളൂരു ജയിൽ മതതീവ്രവാദ കേസിലെ മുഖ്യസൂത്രധാരനുമായ തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ശിക്ഷ വിധിച്ചു

ഏപ്രിൽ 22, 2026
0

ബെംഗളൂരു ജയിൽ മതതീവ്രവാദ കേസിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരനും കേസിലെ മുഖ്യസൂത്രധാരനുമായ തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. എൻഐഎ‌ പ്രത്യേക കോടതിയുടേതാണ് വിധി. ഏഴ് വർഷത്തെ കഠിനതടവും 48,000 രൂപ പിഴയുമാണ് പ്രതികൾക്ക് വിധിച്ചിരിക്കുന്നത്.തടിയന്റവിട നസീറിനെ കൂടാതെ സയ്യിദ് സുഹൈൽ ഖാൻ, മുഹമ്മദ് ഉമർ, സാഹിദ് തബ്രേസ്, സയ്യിദ് മുദസ്സിർ പാഷ, മുഹമ്മദ് ഫൈസൽ റബ്ബാനി, സൽമാൻ ഖാൻ എന്നിവർക്കാണ് കോടതി ശിക്ഷ നൽകിയത്. ഐപിസി, യുഎപിഎ,

Continue Reading
കൊടും ചൂടിന് ശമനമില്ല; സംസ്ഥാനത്ത് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
1 min read
5.2k

കൊടും ചൂടിന് ശമനമില്ല; സംസ്ഥാനത്ത് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഏപ്രിൽ 22, 2026
0

വേനൽമഴ നൽകിയ ചെറിയ ആശ്വാസത്തിനിടയിലും സംസ്ഥാനത്ത് ഉയർന്ന താപനിലയെ പറ്റി മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് നൽകിയ അറിയിപ്പിൽ കേരളത്തിലെ വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിൽ വെള്ളിയാഴ്ച വരെ യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു.  പുതിയ അറിയിപ്പ് പ്രകാരം ഈ ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ താപനില 40 °C വരെയും കൊല്ലം ജില്ലയിൽ 39°C വരെയും കോട്ടയം ജില്ലയിൽ 38 °C വരെയും താപനില ഉയർന്നേക്കാം. അതേസമയം

Continue Reading