കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ; ശ്രീധരന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയും: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
India
0 min read
6.1k

കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ; ശ്രീധരന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയും: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഫെബ്രുവരി 2, 2026
0

ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്ത്. കേരളത്തിന് റെയിൽവേ വിഹിതത്തിൽ വൻ വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് വാർത്താസമ്മേളനത്തിൽ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി മെട്രോമാൻ ശ്രീധരൻ മുന്നോട്ട് പോകുന്നതിലും റെയിൽവേ മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരുമെന്നും അശ്വിനി വൈഷ്ണവ് ഉറപ്പ് പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ പിന്തുണ ശ്രീധരന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും ഉണ്ടെന്നും

Continue Reading
നന്മ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു
Association News
1 min read
5.7k

നന്മ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

ഫെബ്രുവരി 2, 2026
0

നന്മ അസോസിയേഷൻ്റെ കുടുംബസംഗമം ലക്ഷ്മിപുരയിലെ സാമ്പ്രം റൂസ്റ്റ് റിസോർട്ടിൽവച്ച് സംഘടിപ്പിച്ചു. നന്മ അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 2024 – 25 അധ്യയന വർഷത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് നന്മ അസോസിയേഷൻ സ്ഥാപക സെക്രട്ടറി വി എൻ പ്രസാദിൻ്റെ മാതാവ് രാജമ്മഭായി സ്‌മാരക മെറിറ്റ് അവാർഡ് വിതരണം ചെയ്‌തു. ബാംഗ്ലൂർ മണിപ്പാൽ ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം ഡോ.പി ലോഹിത്തിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ബോധവത്കരണ ക്ലാസും നടന്നു. നന്മ

Continue Reading
യു​ഡി​എ​ഫി​നോ​ട് മാ​ന​ന്ത​വാ​ടി, ബാ​ലു​ശേ​രി സീ​റ്റു​ക​ൾ ആ​വ​ശ്യപ്പെട്ട് ജെ​ആ​ർ​പി നേ​താ​വ് സി.​കെ. ജാ​നു
Kerala
0 min read
5.8k

യു​ഡി​എ​ഫി​നോ​ട് മാ​ന​ന്ത​വാ​ടി, ബാ​ലു​ശേ​രി സീ​റ്റു​ക​ൾ ആ​വ​ശ്യപ്പെട്ട് ജെ​ആ​ർ​പി നേ​താ​വ് സി.​കെ. ജാ​നു

ഫെബ്രുവരി 2, 2026
0

വരാനിരിക്കുന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നോ​ട് മാ​ന​ന്ത​വാ​ടി, ബാ​ലു​ശേ​രി സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ജെ​ആ​ർ​പി നേ​താ​വ് സി.​കെ. ജാ​നു. പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യം യു​ഡി​എ​ഫി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട് ജാ​നു പ​റ​ഞ്ഞു. ജെ​ആ​ർ​പി​യും ഗോ​ത്ര മ​ഹാ​സ​ഭ​യും ഒ​രു​മി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ള്ള​തെ​ന്നും ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ന​ല്ല തീ​രു​മാ​നം ഉ​ണ്ടാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ജാ​നു പ​റ​ഞ്ഞു. 2025 ഓ​ഗ​സ്റ്റ് 30 നാ​ണ് മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ജാ​നു എ​ന്‍​ഡി​എ വിട്ടത്. യു​ഡി​എ​ഫി​ൽ ജാ​നു ക​ഴി​ഞ്ഞ മാ​സ​മാ​ണ് ​എത്തി​യ​ത്. ജാ​നു​വി​ന്‍റെ

Continue Reading
തൊണ്ടിമുതൽ കേസ്: ആന്‍റണി രാജുവിന്‍റെ ശിക്ഷവിധി താത്കാലികമായി മരവിപ്പിച്ചു
Kerala
0 min read
6.0k

തൊണ്ടിമുതൽ കേസ്: ആന്‍റണി രാജുവിന്‍റെ ശിക്ഷവിധി താത്കാലികമായി മരവിപ്പിച്ചു

ഫെബ്രുവരി 2, 2026
0

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി തിരുവനന്തപുരം സെഷന്‍സ് കോടതി മരവിപ്പിച്ചു. ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് നടപടി. അന്തിമ വിധി വരും വരെ താത്ക്കാലികമായാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. അതേസമയം ആന്റണി രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനില്‍ക്കും. തൻ്റെ വാദങ്ങള്‍ പൂര്‍ണമായും കേള്‍ക്കാതെയായിരുന്നു കോടതി കുറ്റക്കാരനാക്കി കണ്ടെത്തി ശിക്ഷ വിധിച്ചതെന്നായിരുന്നു ആന്റണി രാജു വാദിച്ചത്. മൂന്ന് വര്‍ഷം ശിക്ഷ വിധിച്ചുകൊണ്ടുള്ള നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി

Continue Reading
കേന്ദ്ര ബജറ്റിനെതിരെ നാളെ സി.പി.എം കരിദിനം ആചരിക്കും
Kerala
0 min read
6.1k

കേന്ദ്ര ബജറ്റിനെതിരെ നാളെ സി.പി.എം കരിദിനം ആചരിക്കും

ഫെബ്രുവരി 2, 2026
0

ബജറ്റില്‍ കേരളത്തോട് കാണിച്ച അവഗണനയില്‍ പ്രതിഷേധ സൂചകമായി നാളെ കരിദിനമായി ആചരിക്കാന്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം നിലനില്‍ക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. ബജറ്റിന് മുമ്പ് കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം 29 ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് ഒന്നുപോലും ബജറ്റിൽ പരിഗണിച്ചില്ല. കേരളം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ഒരു പദ്ധതിയും കേരളത്തിന് ലഭിച്ചില്ല. റെയില്‍വെ വികസനത്തിനായുള്ള 7 അതിവേഗ ഇടനാഴികളിലും കേരളമില്ല. വിഴിഞ്ഞം

Continue Reading
അമ്പിളി കൊലക്കേസ്; ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും
Kerala
0 min read
6.5k

അമ്പിളി കൊലക്കേസ്; ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും

ഫെബ്രുവരി 2, 2026
0

ചേർത്തല പള്ളിപ്പുറം അമ്പിളി കൊലക്കേസിൽ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ആലപ്പുഴ ജില്ലാ അഡിഷണൽ സെഷൻസ് കോടതി മൂന്ന് ശിക്ഷ വിധിച്ചു. 2024 മേയ് 18 ന് പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു സമീപം റോഡിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അമ്പിളിയെ രാജേഷ് കുമാർ കുത്തിക്കൊല്ലുകയായിരുന്നു അമ്പിളിയുടെ നെഞ്ചിലും കഴുത്തിലും മുതുകിലുമായി 17 കുത്തുകളുണ്ടായിരുന്നു തുടർന്ന് അമ്പിളിയുടെ കൈവശമുണ്ടായിരുന്ന കളക്ഷൻ ബാഗ് രാജേഷ് തട്ടിയെടുത്ത്

Continue Reading
സി.ജെ. റോയിയുടെ മരണം പാർലമെന്‍റിലും ; സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം: ഹൈബി ഈഡൻ
Karnataka
0 min read
5.7k

സി.ജെ. റോയിയുടെ മരണം പാർലമെന്‍റിലും ; സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം: ഹൈബി ഈഡൻ

ഫെബ്രുവരി 2, 2026
0

കോൺഫിഡൻ്റ് ഗ്രൂപ് ഉടമ സി.ജെ. റോയിയുടെ മരണം പാർലമെന്‍റിലും ചർച്ചയായി. സഭ നടപടികൾ നിർത്തിവച്ച് സി.ജെ. റോയിയുടെ മരണം ചർച്ച ചെയ്യണമെന്ന് ഹൈബി ഈഡൻ എം.പി ലോക സഭയിൽ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിനാണ് ഹൈബി നോട്ടീസ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട സംഭവമല്ല സി.ജെ. റോയിയുടെ മരണം. കേന്ദ്ര സർക്കാർ ഏജൻസികളുടെ പീഡനം, നിർബന്ധിത ചോദ്യം ചെയ്യൽ, തുടർച്ചയായ സമ്മർദം എന്നിവയെ തുടർന്ന് വ്യവസായികൾ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകൾ ബി.ജെ.പി

Continue Reading
ക​ർ​ണാ​ട​ക​യി​ൽ കാ​ണാ​താ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ​മീ​പ​മു​ള്ള ഓ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Karnataka
0 min read
5.8k

ക​ർ​ണാ​ട​ക​യി​ൽ കാ​ണാ​താ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ​മീ​പ​മു​ള്ള ഓ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ഫെബ്രുവരി 2, 2026
0

ക​ർ​ണാ​ട​ക​യി​ൽ കാ​ണാ​താ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ​മീ​പ​മു​ള്ള ഓ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്രീ​തം എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ക​ന​ക​പു​ര റോ​ഡി​ൽ പൈ​പ്പ്‌​ലൈ​ൻ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ന് സ​മീ​പ​മു​ള്ള ഓ​ട​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​റ​ന്ന് കി​ട​ക്കു​ന്ന ഓ​ട​യി​ൽ മൃ​ത​ദേ​ഹം പൊ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു ജ​നു​വ​രി 29 ന് ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് പ്രീ​ത​ത്തി​ന്‍റെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി​ നൽകിയിരുന്നു. ​ ജ​നു​വ​രി 31 ന് ഓ​ട​യി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യു​ടെ

Continue Reading
TVK യ്ക്ക് മാത്രമേ DMK യെ പരാജയപ്പെടുത്താന്‍ സാധിക്കുകയുളളു; വിജയ്
India
1 min read
6.6k

TVK യ്ക്ക് മാത്രമേ DMK യെ പരാജയപ്പെടുത്താന്‍ സാധിക്കുകയുളളു; വിജയ്

ഫെബ്രുവരി 2, 2026
0

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകത്തിന് (TVK) മാത്രമേ ഡിഎംകെയെ പരാജയപ്പെടുത്താന്‍ സാധിക്കുകയുളളുവെന്ന് നടന്‍ വിജയ്. ടിവികെ രണ്ടാം വാര്‍ഷികദിനത്തില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും ടിവികെയ്ക്ക് വോട്ട് ചെയ്യുന്നതിനെ ആര്‍ക്കും തടുക്കാനാവില്ലെന്നും തമിഴ്‌നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ടെന്നും വിജയ് പറഞ്ഞു. വോട്ടെടുപ്പ് ദിവസം തമിഴ്‌നാട്ടിലെ ഓരോ വീടുകളില്‍ നിന്നും ഓരോ വിജയ് വോട്ടര്‍ ഐഡിയുമായി ഇറങ്ങിവരുമെന്നും തമിഴ് ജനതയുടെ കണ്ണീര്‍ തുടയ്ക്കാനാണ്

Continue Reading
ആ​ല​പ്പു​ഴ​യി​ൽ യു​വാ​വ് ക​ട​ലി​ൽ ചാ​ടി മ​രി​ച്ചു; ഒപ്പമ​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ കാ​ണാനി​ല്ല
Kerala
0 min read
6.1k

ആ​ല​പ്പു​ഴ​യി​ൽ യു​വാ​വ് ക​ട​ലി​ൽ ചാ​ടി മ​രി​ച്ചു; ഒപ്പമ​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ കാ​ണാനി​ല്ല

ഫെബ്രുവരി 2, 2026
0

ആ​ല​പ്പു​ഴ​യി​ൽ യു​വാ​വ് ക​ട​ലി​ൽ ചാ​ടി മ​രി​ച്ചു. പു​റ​ക്കാ​ട് ചെ​ങ്ങ​ന്നൂ​ർ വെ​ണ്മ​ണി സ്വ​ദേ​ശി ഉ​ജ്വ​ൽ (23) ആ​ണ് മ​രി​ച്ച​ത്. യു​വാ​വി​ന്‍റെ ഒപ്പമെത്തിയ പെ​ൺ​കു​ട്ടി​യെയും കാ​ണാനി​ല്ല. ഇന്ന് രാ​വി​ലെ 10.30 ഓ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. രാ​വി​ലെ 8.30 ഓ​ടെ ഉ​ജ്വ​ലും ഒ​രു പെ​ൺ​കു​ട്ടി​യും കൂ​ടി സ്ഥ​ല​ത്തെ​ത്തി​യ​താ​യും സ​മീ​പ​ത്തു​ള്ള ക​ട​യി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്

Continue Reading