ക്രിസ്മസ് – പുതുവത്സരകാലത്ത് കർണാടക കുടിച്ചുതീർത്തത് 1,669 കോടി രൂപയുടെ മദ്യം
Karnataka
1 min read
7.0k

ക്രിസ്മസ് – പുതുവത്സരകാലത്ത് കർണാടക കുടിച്ചുതീർത്തത് 1,669 കോടി രൂപയുടെ മദ്യം

ജനുവരി 3, 2026
0

ക്രിസ്മസ് – പുതുവത്സര മദ്യവിൽപ്പനയിൽ കർണാടക ഒട്ടും പിന്നിലല്ല. 2025 ഡിസംബർ 23 മുതൽ 31വരെ സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. 2026 പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടന്ന പാർട്ടികളും നീണ്ട അവധിക്കാലവും കാരണം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് ഈ കാലയളവിൽ സംസ്ഥാനത്തുണ്ടായതെന്ന് കർണാടക എക്സൈസ് വകുപ്പ്. കഴിഞ്ഞ ഡിസംബർ അവസാന ആഴ്‌ചയിൽ ഏകദേശം 1,669 കോടി രൂപയുടെ ഇന്ത്യൻ നിർമിത വിദേശ മദ്യവും

Continue Reading
15 പ​വ​ൻ സ്വ​ർ​ണ​വും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലെ പ്രതിയെ പോ​ലീ​സ് ​പി​ടി​കൂ​ടി
Kerala
0 min read
6.9k

15 പ​വ​ൻ സ്വ​ർ​ണ​വും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലെ പ്രതിയെ പോ​ലീ​സ് ​പി​ടി​കൂ​ടി

ജനുവരി 3, 2026
0

കൈ​ത​പ്പൊ​യി​ൽ നോ​ള​ജ് സി​റ്റി​യ്ക്ക​ടു​ത്തു​ള്ള വീ​ട്ടി​ൽ നി​ന്നും 15 പ​വ​ൻ സ്വ​ർ​ണ​വും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ൽ ചാ​വ​ക്കാ​ട് റ​ഫീ​ക്ക് എ​ന്ന വെ​ന്താ​ട്ടി​ൽ റ​ഫീ​ക്കി​നെ പോ​ലീ​സ് ​പി​ടി​കൂ​ടി. റ​ഫീ​ക്ക് താ​മ​സി​ക്കു​ന്ന മേ​പ്പാ​ടി ടൗ​ണി​ലു​ള്ള വാ​ട​ക​വീ​ട്ടി​ൽ നി​ന്നാ​ണ് കോ​ട​ഞ്ചേ​രി പോ​ലീ​സും സ്പെ​ഷ​ൽ സ്ക്വാ​ഡും ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം 28 ന് ​പു​ല​ർ​ച്ചെ​യാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി ന​ട​ത്തു​ന്ന വേ​ഞ്ചേ​രി അ​രി​യാ​ർ കു​ന്ന​ത്ത് ഷൈ​ജ​ലി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി

Continue Reading
മാധ്യമപ്രവർത്തകനെതിരായ തീവ്രവാദി പരാമർശം; വെള്ളാപ്പള്ളി മാപ്പ് പറയണം: ഷിജു ഖാൻ
Kerala
0 min read
6.0k

മാധ്യമപ്രവർത്തകനെതിരായ തീവ്രവാദി പരാമർശം; വെള്ളാപ്പള്ളി മാപ്പ് പറയണം: ഷിജു ഖാൻ

ജനുവരി 3, 2026
0

മാധ്യമപ്രവർത്തകനെതിരായ തീവ്രവാദി പരാമർശത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ല സെക്രട്ടറി ഷിജു ഖാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകനെ തീവ്രവാദി എന്നു വിളിച്ച വെള്ളാപ്പള്ളി നടേശന്‍റെ നിലപാട് തള്ളിക്കളയുന്നതായും പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും ഷിജു ഖാൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തീവ്രവാദി പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് എസ്. സുനന്ദ് ഡി.ജി.പിക്ക് പരാതി

Continue Reading
കെ എൻ എസ് എസ് വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു
Association News
0 min read
6.1k

കെ എൻ എസ് എസ് വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു

ജനുവരി 3, 2026
0

കെ എൻ എസ് എസ് വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു.കെ എൻ എസ് എസ് മഹാദേവപുര, കെ എൻ എസ് എസ്. ബിദരഹള്ളി, കെ എൻ എസ് എസ് ജയനഗർ, കെ എൻ എസ് എസ് ദൂരവാണിനഗർ, കെ എൻ എസ് എസ് എം എസ് നഗർ, കെ എൻ എസ് എസ് ബോർഡ് ഓഫീസ്, എം എം ഈ സി ടി സ്കൂൾ എന്നിവിടങ്ങളിൽ മന്നം

Continue Reading
മന്നം ജയന്തി ആഘോഷിച്ചു
Association News
0 min read
6.8k

മന്നം ജയന്തി ആഘോഷിച്ചു

ജനുവരി 3, 2026
0

എൻ എസ്സ് എസ്സ് കർണാടക ബേഗൂർ റോഡിൻ്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു. കരയോഗം പ്രസിഡണ്ട് ശ്രീദേവൻ പുഷപാർച്ചന നടത്തി. കരയോഗം സെക്രട്ടറി അനിൽകുമാർ, ബോർഡ് സെക്രട്ടറിമാരായ വിജയൻ തോണൂർ, റെജി കുമാർ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Continue Reading
മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്; വിധി ഇന്ന്
Kerala
0 min read
6.2k

മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്; വിധി ഇന്ന്

ജനുവരി 3, 2026
0

മുൻ മന്ത്രി ആൻറണി രാജു പ്രതിയായ കേസിൽ കോടതി ഇന്ന് വിധിപറയും. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താൻ എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നതാണ് കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമാണ് പ്രതികള്‍. കേസ് അനന്തമായി നീളുന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് കേസിൽ വീണ്ടും നടപടികൾ വേഗത്തിലായത്. കേസ് റദ്ദാക്കണമെന്ന

Continue Reading
മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ ഉണ്ണിയേശുവിൻ്റെ തിരുനാൾ നാളെ
Karnataka
0 min read
6.0k

മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ ഉണ്ണിയേശുവിൻ്റെ തിരുനാൾ നാളെ

ജനുവരി 3, 2026
0

ബെംഗളൂരു മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ ഉണ്ണിയേശുവിൻ്റെ തിരുനാൾ നാളെ നട ക്കും. വൈകിട്ട് 5ന് കുർബാനയ്ക്ക് ജാലഹള്ളി സെൻറ് ക്ലാരറ്റ് കോളജ് പ്രിൻസിപ്പൽ ഫാ.തോമസ് തെന്നടിയിൽ മുഖ്യകാർമികത്വം വഹിക്കും. നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയോടെ സമാപിക്കുമെന്ന് വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ അറിയിച്ചു.

Continue Reading
ലാൽബാഗിൽ ശിൽപകലാ അക്കാദമി ക്യാംപിന് തുടക്കമായി
Karnataka
0 min read
7.0k

ലാൽബാഗിൽ ശിൽപകലാ അക്കാദമി ക്യാംപിന് തുടക്കമായി

ജനുവരി 3, 2026
0

കർണാടക ശിൽപകലാ അക്കാദമിയുടെ ക്യാംപിന് ബാംഗ്ലൂർ ലാൽബാഗിൽ തുടക്കമായി.ഹോർട്ടികൾചർ വകുപ്പിൻ്റെ സഹകരണത്തോടെ നടത്തുന്ന ക്യാംപ് ജനുവരി 17ന് അവസാനിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50ൽ പരം കലാകാരൻമാരാണ് സസ്യ ഉദ്യാനത്തിലെ മരത്തിൽ ശിൽപങ്ങൾ ഒരുക്കുന്നത്. ശിൽപങ്ങൾ ലാൽ ബാഗിലെ വുഡ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

Continue Reading
വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ അകലേക്ക് തെന്നിമാറി, ഭദ്രാപൂരിൽ അപകടമൊഴിവായത് തലനാരിഴക്ക്
World
0 min read
6.1k

വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ അകലേക്ക് തെന്നിമാറി, ഭദ്രാപൂരിൽ അപകടമൊഴിവായത് തലനാരിഴക്ക്

ജനുവരി 3, 2026
0

നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ ബുദ്ധ എയറിൻ്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ ദൂരേക്ക് തെന്നിമാറി. 51 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. എല്ലാവരും സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു. കാഠ്മണ്ഡുവിൽ നിന്ന് സാങ്കേതിക, ദുരിതാശ്വാസ സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു

Continue Reading
ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി ലീ​ഗ് ആ​വ​ശ്യ​പ്പെ​ടി​​ല്ല: പി.കെ.കു​ഞ്ഞാ​ലി​ക്കു​ട്ടി
Kerala
0 min read
6.9k

ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി ലീ​ഗ് ആ​വ​ശ്യ​പ്പെ​ടി​​ല്ല: പി.കെ.കു​ഞ്ഞാ​ലി​ക്കു​ട്ടി

ജനുവരി 2, 2026
0

ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി​യെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളെകു​റി​ച്ച് പ്ര​തി​ക​രി​ച്ച് മു​സ്ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ. ലീ​ഗ് കു​റെ ത​വ​ണ ഭ​ര​ണ​പ​ക്ഷ​ത്തെ ര​ണ്ടാം പാ​ർ​ട്ടി​യാ​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ഒ​രി​ക്ക​ലും ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. ത​ങ്ങ​ൾ​ക്ക് അ​ങ്ങ​നെ ഒ​രു വേ​വ​ലാ​തി​യും ഇ​ല്ലെ​ന്നും അ​ങ്ങ​നെ ഒ​രാ​വ​ശ്യം ലീ​ഗി​നി​ല്ലെ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ ഇ​ട​തു​പ​ക്ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം​പി​മാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ മ​ത്സ​രി​ക്ക​ണോ​യെ​ന്ന കാ​ര്യ​മൊ​ക്കെ പാ​ർ​ട്ടി​കൾ തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും

Continue Reading