ബെംഗളൂരു മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ ഉണ്ണിയേശുവിൻ്റെ തിരുനാൾ നാളെ നട ക്കും. വൈകിട്ട് 5ന് കുർബാനയ്ക്ക് ജാലഹള്ളി സെൻറ് ക്ലാരറ്റ് കോളജ് പ്രിൻസിപ്പൽ ഫാ.തോമസ് തെന്നടിയിൽ മുഖ്യകാർമികത്വം വഹിക്കും. നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയോടെ സമാപിക്കുമെന്ന് വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ അറിയിച്ചു.

Related Posts