കെ എൻ എസ് എസ് വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു.
കെ എൻ എസ് എസ് മഹാദേവപുര, കെ എൻ എസ് എസ്. ബിദരഹള്ളി, കെ എൻ എസ് എസ് ജയനഗർ, കെ എൻ എസ് എസ് ദൂരവാണിനഗർ, കെ എൻ എസ് എസ് എം എസ് നഗർ, കെ എൻ എസ് എസ് ബോർഡ് ഓഫീസ്, എം എം ഈ സി ടി സ്കൂൾ എന്നിവിടങ്ങളിൽ മന്നം ജയന്തി ആഘോഷം നടന്നു.

കെ എൻ എസ് എസ് എം എസ് നഗർ കരയോഗം മന്നം ജയന്തി ആഘോഷം
എം എം ഈ സി ടി സ്കൂൾ മന്നം ജയന്തി  ആഘോഷം
കെ എൻ എസ് എസ് ദൂരവാണിനഗർ കരയോഗം മന്നം ജയന്തി  ആഘോഷം
കെ എൻ എസ് എസ്  ജയനഗർ കരയോഗം മന്നം ജയന്തി  ആഘോഷം
കെ എൻ എസ് എസ്. ബിദരഹള്ളി കരയോഗം മന്നം ജയന്തി  ആഘോഷം
കെ എൻ എസ് എസ് മഹാദേവപുര കരയോഗം മന്നം ജയന്തി  ആഘോഷം
കെ എൻ എസ് എസ് ബോർഡ് ഓഫീസിൽ നടന്ന മന്നം ജയന്തി  ആഘോഷം

Related Posts