റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും
India
1 min read
6.6k

റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും

ഡിസംബർ 3, 2025
0

ഇരുപത്തിമൂന്നാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിൽ പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമു പുടിന് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കും. ഇന്ത്യൻ ഇറക്കുമതി വർധിപ്പിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യുമെന്നും ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള മുഖ്യ പങ്കാളികളുമായുള്ള സാമ്പത്തിക ഇടപെടൽ ശക്തിപ്പെടുത്തുമെന്നും പുടിൻ വ്യക്തമാക്കി. സന്ദർശത്തിൽ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇന്ത്യയും റഷ്യയും അവലോകനം ചെയ്യുമെന്നും തന്ത്രപരമായ

Continue Reading
ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികൾ കാലാവധി കഴിഞ്ഞ നിലയിൽ
World
1 min read
6.7k

ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികൾ കാലാവധി കഴിഞ്ഞ നിലയിൽ

ഡിസംബർ 3, 2025
0

പ്രളയക്കെടുതിയിൽ വലയുന്ന ശ്രീലങ്കയിലേക്ക് പാകിസ്ഥാൻ അയച്ച ദുരിതാശ്വാസ സാമഗ്രികൾ കാലാവധി കഴിഞ്ഞ നിലയിൽ കണ്ടെത്തി. ഭക്ഷണപ്പൊതികൾ, മെഡിക്കൽ സാമഗ്രികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ അടങ്ങിയ കാർട്ടണുകളിൽ പലതിനും കാലാവധി കഴിഞ്ഞിരുന്നതായി കണ്ടെത്തിയതോടെ കൊളംബോ ഇസ്ലാമാബാദിനെ അതൃപ്തി അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളുടെ പെട്ടികളിൽ ‘കാലാവധി: 2024 ഒക്ടോബർ’ എന്ന് രേഖപ്പെടുത്തിയ ലേബലുകൾ ഉണ്ടായിരുന്നു. ഇത് ഒരു വർഷം മുമ്പ് കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കൻ അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിൻ്റെ

Continue Reading
ഇന്ത്യ- ദക്ഷിണാഫിക്ക രണ്ടാം ഏകദിനം ഇന്ന്
Sports
1 min read
6.8k

ഇന്ത്യ- ദക്ഷിണാഫിക്ക രണ്ടാം ഏകദിനം ഇന്ന്

ഡിസംബർ 3, 2025
0

ഇന്ത്യ- ദക്ഷിണാഫിക്ക രണ്ടാം ഏകദിനം ഇന്ന്. ആദ്യ വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. റായ്പൂര്‍ ഷഹീദ് വീര്‍ നാരായണ്‍ സിങ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയുമാണ് ആദ്യ മത്സരത്തില്‍ തിളങ്ങിയത്. കോഹ് ലി സെഞ്ച്വറി നേടിയപ്പോള്‍, അര്‍ധ സെഞ്ച്വറിയുമായി രോഹിതും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇരുവരുടേയും മികച്ച ഫോണിലാണ് ഇന്ത്യയുടെ പ്രതീക്ഷ. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരം 17 റണ്‍സിനാണ്

Continue Reading
നവരസ സ്‌കൂൾ ഓഫ് പെർഫോർമിംഗ് ആർട്സിൻ്റെ പന്ത്രണ്ടാം വാർഷികം ഡിസംബർ 24ന്
Association News
0 min read
6.4k

നവരസ സ്‌കൂൾ ഓഫ് പെർഫോർമിംഗ് ആർട്സിൻ്റെ പന്ത്രണ്ടാം വാർഷികം ഡിസംബർ 24ന്

ഡിസംബർ 3, 2025
0

അബ്ബിഗരെ നവരസ സ്‌കൂൾ ഓഫ് പെർഫോർമിംഗ് ആർട്സിൻ്റെ പന്ത്രണ്ടാം വാർഷികവും ഗെജ്ജെ പൂജയും വിവിധ പരിപാടികളോടെ ആഘോഷിക്കും. ഡിസംബർ 24ന് മല്ലേശ്വരം ചൗഡയ്യ ഹാളിൽവച്ചാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. നവരസ സ്‌കൂൾ ഓഫ് പെർഫോർമിംഗ് ആർട്സിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ വാർഷികാഘോഷത്തിൽ അരങ്ങേറും. ഉച്ചയ്ക്ക് 3 മണിക്കാണ് പരിപാടി ആരംഭിക്കുക.

Continue Reading
ബീദരഹള്ളി മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന മഹോത്സവം ഡിസംബർ 14, 15 തീയതികളിൽ
Association News
1 min read
6.5k

ബീദരഹള്ളി മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന മഹോത്സവം ഡിസംബർ 14, 15 തീയതികളിൽ

ഡിസംബർ 3, 2025
0

ബീദരഹള്ളി മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന മഹോത്സവം ഡിസംബർ 14, 15 തീയതികളിലായി നടക്കും.14-ന് രാവിലെ ഏഴിന് ഗണപതിഹോമം, 10-ന് മുത്തപ്പൻമലയിറക്കൽ തുടർന്ന് വെള്ളാട്ടം, വൈകിട്ട് ആറു മണിക്ക് താലപ്പൊലി ഘോഷയാത്ര, കളരിപ്പയറ്റ്, എട്ടിന് കരിമരുന്നു പ്രയോഗം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. 15-ന് രാവിലെ 11-ന് തിരുവപ്പന, ഭഗവതിത്തിറ, പള്ളിവേട്ട, 1 മണിക്ക് മഹാ അന്നദാനവുമുണ്ടാകും. രാത്രിയിൽ മുടി അഴിക്കലോടെ ഉത്സവം സമാപിക്കും.

Continue Reading
ശബരിമല സ്വർണക്കൊള്ള കേസ്; എൻ.വാസുവിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
Kerala
1 min read
7.1k

ശബരിമല സ്വർണക്കൊള്ള കേസ്; എൻ.വാസുവിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ഡിസംബർ 3, 2025
0

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡണ്ടുമായിരുന്ന എൻ. വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ഇന്നത്തെ കോടതിയുടെ വിധി വാസുവിൻ്റെ തുടർനടപടികൾക്ക് നിർണായകമാകും. എൻ. വാസു കേസിൽ മൂന്നാം പ്രതിയാണ്. 2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസുവിൻ്റെ ശുപാർശ പ്രകാരമാണ് കട്ടിളപ്പാളിയിലെ സ്വർണം ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയത് എന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കണ്ടെത്തിയിരിക്കുന്നത്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം

Continue Reading
മംഗളൂരുരിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
India
1 min read
6.7k

മംഗളൂരുരിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ഡിസംബർ 3, 2025
0

മംഗളൂരുരിൽ നിന്നും തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. മംഗളൂരു ജങ്ഷൻ- തിരുവനന്തപുരം പ്രതിവാര സ്പെഷ്യൽ (06041), ഡിസംബർ 7 മുതൽ ജനുവരി 18 വരെയുള്ള ഞായറാഴ്‌ചകളിലാണ് സർവീസ് നടത്തുക. വൈകിട്ട് 6 മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 6.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. തിരുവനന്തപുരം നോർത്ത് – മംഗളൂരു ജങ്ഷൻ (06042): പ്രതിവാര സ്പെഷ്യൽ ഡിസംബർ എട്ടു മുതൽ ജനുവരി 19

Continue Reading
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്
Kerala
0 min read
7.1k

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്

ഡിസംബർ 3, 2025
0

ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെമുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. തനിക്കെതിരെയുള്ള പരാതിക്കാരിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാദം. കേരളത്തിലും പുറത്തും പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ മുന്നിലേക്കെത്തുന്നത്. അടച്ചിട്ടമുറിയിൽ വാദം വേണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Continue Reading
ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ ഇ​ന്ത്യാ മു​ന്ന​ണി വി​ടു​ന്നു
India
0 min read
7.1k

ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ ഇ​ന്ത്യാ മു​ന്ന​ണി വി​ടു​ന്നു

ഡിസംബർ 3, 2025
0

ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ ബി​ജെ​പി നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ ഇ​ന്ത്യാ മു​ന്ന​ണി വി​ടു​ന്നതായിട്ടാണ് വരുന്ന റിപ്പോർട്ടുകൾ. ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റു​വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണ് മു​ന്ന​ണി മാ​രുന്നതിനു കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.16 നി​യ​മ​സ​ഭാ സീ​റ്റു​ക​ൾ​ക്കാ​യി ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ർ​ജെ​ഡി, കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ങ്ങ​ൾ അ​വ​സാ​ന നി​മി​ഷം വ​രെ തീ​രു​മാ​നം വൈ​കി​പ്പി​ച്ചു. ഇ​ത് നേ​തൃ​ത്വ​ത്തെ ആ​ർ​ജെ​ഡി​യു​മാ​യും കോ​ൺ​ഗ്ര​സു​മാ​യു​മു​ള്ള നി​ല​വി​ലെ സ​ഖ്യം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ്

Continue Reading
നാവികസേനാ ദിനാഘോഷം ഇന്ന്, രാഷ്ട്രപതി മുഖ്യാതിഥി
Kerala
0 min read
7.1k

നാവികസേനാ ദിനാഘോഷം ഇന്ന്, രാഷ്ട്രപതി മുഖ്യാതിഥി

ഡിസംബർ 3, 2025
0

നാവികസേനാ ദിനാഘോഷം ഇന്നു ശംഖുംമുഖത്ത് നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ആണ് മുഖ്യാതിഥി. 9,000 പേർക്ക് പാസ് മുഖേന പ്രവേശനമുണ്ടാവും. 19 പ്രധാന യുദ്ധക്കപ്പലുകളടക്കം 40ലേറെ പടക്കപ്പലുകളും അന്തർവാഹിനിയും 32പോർവിമാനങ്ങളും പങ്കെടുക്കും. യുദ്ധവിമാനങ്ങളിൽ നിന്നുള്ള പ്രതിരോധവും വെടിവയ്പും നാവികാഭ്യാസത്തിലുണ്ടാകും. കൊച്ചിയിൽ നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ വിക്രാന്തും എത്തിയിട്ടുണ്ട്. അന്തർവാഹിനികൾ, മിഗ് 29 യുദ്ധവിമാനങ്ങൾ എന്നിവയുടെ അഭ്യാസങ്ങളുമുണ്ടാകും. കടലിൽ അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിക്കുന്ന രീതികളും പരിചയപ്പെടുത്തും. തീരമേഖലയിൽ ഒരു ലക്ഷത്തോളം പേർക്ക് അഭ്യാസ പ്രകടനം

Continue Reading