ബെംഗളൂരുവില്‍ 28.75 കോടിയുടെ ലഹരിവേട്ട; രണ്ട് വിദേശികള്‍ അറസ്റ്റില്‍
Karnataka
1 min read
6.6k

ബെംഗളൂരുവില്‍ 28.75 കോടിയുടെ ലഹരിവേട്ട; രണ്ട് വിദേശികള്‍ അറസ്റ്റില്‍

ഡിസംബർ 3, 2025
0

പുതുവത്സരാഘോഷ വേളയിൽ ബെംഗളൂരുവിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 28.75 കോടി രൂപയുടെ വിവിധ മയക്കുമരുന്നുകൾ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസ് പിടിച്ചെടുത്തു. മൂന്ന് വ്യത്യസ്ത കേസുകളിലായി 10.369 കിലോഗ്രാം എംഡിഎംഎയും 8 കിലോഗ്രാം ഹൈഡോ കഞ്ചാവും പിടിച്ചെടുത്തു. ടാൻസാനിയക്കാരിയായ നാൻസി ഒമറിലാവ, നൈജീരിയക്കാരനായ ഇമ്മാനുവൽ അരൻജി ഇഡിക്കോ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 2023-ൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ നയാൻവി ബെംഗളൂരുവിലെ സാമ്പിഗെഹള്ളിയിലെ പി ആൻഡ് ടി ലേഔട്ടിൽ വാടകയ്ക്ക് താമസിച്ച്

Continue Reading
രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത് എത്തി
Kerala
0 min read
6.6k

രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത് എത്തി

ഡിസംബർ 3, 2025
0

രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത് എത്തി. നാവികസേന ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ആണ് രാഷ്ട്രപതി എത്തിയിരിക്കുന്നത്. രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു. തിരുവനന്തപുരം ശംഖുമുഖത്താണ് നാവികസേന ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.19 പ്രധാന യുദ്ധക്കപ്പലുകള്‍ അടക്കം 40 ലേറെ പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളും പങ്കെടുക്കും. ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള ആത്യന്താധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും അഭ്യാസപ്രകടനത്തില്‍ അണിനിരക്കും. ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ത്രിശൂല്‍, ഐഎന്‍എസ് തല്‍വാര്‍ എന്നിവയുള്‍പ്പെട്ട പടക്കപ്പലുകളും

Continue Reading
കര്‍ണാടകയിലെ അധികാര വടംവലി; സിദ്ധരാമയ്യയും കെ.സി.വേണുഗോപാലും കൂടിക്കാഴ്ച നടത്തി
Karnataka
0 min read
6.5k

കര്‍ണാടകയിലെ അധികാര വടംവലി; സിദ്ധരാമയ്യയും കെ.സി.വേണുഗോപാലും കൂടിക്കാഴ്ച നടത്തി

ഡിസംബർ 3, 2025
0

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. മംഗളൂരു യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്. കർണാടകയിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം മുറുകുന്നതിനിടെയാണ് കൂടിക്കാഴ്ച. സിദ്ധരാമയ്യയുടെ പക്ഷത്തെ പ്രമുഖ നേതാക്കൾ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. മന്ത്രിമാരായ സമീർ അഹമ്മദ് ഖാൻ, ജി. പരമേശ്വര, സതീഷ് ജർകിഹോലി എന്നിവരാണ് കൂടിക്കാഴ്‌ചയിൽ പങ്കെടുത്തത്. ഡി.കെ. ശിവകുമാറുമായി അടുത്തുനിൽക്കുന്ന ലക്ഷ്മി ഹെബ്ബാൾകറും

Continue Reading
നെടുമ്പാശേരിയിൽ അമ്മയെ മകൻ തലയ്ക്കടിച്ച് കൊന്നു, മകനെ അറസ്റ്റ് ചെയ്ത് പൊലീസ്
Kerala
0 min read
6.8k

നെടുമ്പാശേരിയിൽ അമ്മയെ മകൻ തലയ്ക്കടിച്ച് കൊന്നു, മകനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഡിസംബർ 3, 2025
0

നെടുമ്പാശേരിയില്‍ 75കാരിയായ അമ്മയെ മകൻ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. സ്വത്ത്‌ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മകൻ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഞായറാഴ്ചയാണ് 75 കാരിയായ അനിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ അനിതയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി കണ്ടെത്തി. ഇരുവരും വാടക വീട്ടിലായിരുന്നു താമസം. മരണത്തിൽ സംശയം തോന്നിയ പൊലീസ് ബിനുവിനെ ചോദ്യം

Continue Reading
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
0 min read
7.1k

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഡിസംബർ 3, 2025
0

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വിഴിഞ്ഞം ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനുമുന്നിലൂടെ കടന്നുപോയ ടാറ്റ ഇൻഡിഗോ കാറിനാണ് തീപിടിച്ചത്. രാവിലെ ആയിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര സ്വദേശികളായ അജയ് കുമാറും കുടുംബവും ആണ് കാറിൽ ഉണ്ടായിരുന്നത്. തീപടർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ വാഹനം നിർത്തി ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. പുക ഉയരുന്നത് കണ്ട ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷനിലെ സേനാംഗങ്ങള്‍

Continue Reading
രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പാ​ർ​ട്ടി ധാ​ർ​മി​ക​മാ​യ ന​ട​പ​ടി​ക​ൾഎ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് അ​ബി​ൻ വ​ർ​ക്കി
Kerala
0 min read
7.1k

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പാ​ർ​ട്ടി ധാ​ർ​മി​ക​മാ​യ ന​ട​പ​ടി​ക​ൾഎ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് അ​ബി​ൻ വ​ർ​ക്കി

ഡിസംബർ 3, 2025
0

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പാ​ർ​ട്ടി ധാ​ർ​മി​ക​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ബി​ൻ വ​ർ​ക്കി. നി​യ​മ​പ​ര​മാ​യ ചി​ല കാ​ര്യ​ങ്ങ​ൾ കൂ​ടി നോ​ക്കി​യി​ട്ടേ രാ​ഹു​ലി​നെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി ഉ​ണ്ടാ​കൂ​വെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു കൊ​ള്ളു​മെ​ന്നും അ​ബി​ൻ വ​ർ​ക്കി കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ യാ​തൊ​രു പ്ര​തി​സ​ന്ധി​യും ഇ​ല്ലെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.മാ​ധ്യ​മ​ങ്ങ​ളാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ നി​ൽ​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ വി​ഷ​യം സ്വ​ർ​ണ​പ്പാ​ളി​യാ​ണെ​ന്നും അ​ബി​ൻ വ​ർ​ക്കി വ്യ​ക്ത​മാ​ക്കി.

Continue Reading
ദുൽഖറിന്‍റെ നിര്‍മാണ കമ്പനിയുടെ പേരില്‍ കാസ്റ്റിംഗ് കൗച്ച്: അസോസിയേറ്റ് ഡയറക്ടര്‍ അറസ്റ്റില്‍
Kerala
0 min read
6.4k

ദുൽഖറിന്‍റെ നിര്‍മാണ കമ്പനിയുടെ പേരില്‍ കാസ്റ്റിംഗ് കൗച്ച്: അസോസിയേറ്റ് ഡയറക്ടര്‍ അറസ്റ്റില്‍

ഡിസംബർ 3, 2025
0

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസിന്‍റെ പേരില്‍ കാസ്റ്റിംഗ് കൗച്ച് നടത്തിയ കേസില്‍ അസോസിയേറ്റ് ഡയറക്ടര്‍ അറസ്റ്റില്‍. അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.എറണാകുളം സൗത്ത് പോലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ ദിനിലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയുടെ പേര് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു

Continue Reading
ബെംഗളൂരുവിൽ കുളിമുറിയിലെ ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് യുവതി മരിച്ചു
Karnataka
0 min read
6.6k

ബെംഗളൂരുവിൽ കുളിമുറിയിലെ ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് യുവതി മരിച്ചു

ഡിസംബർ 3, 2025
0

ബംഗളുരുവിൽ കുളിമുറിയിലെ ഹീറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് യുവതി മരിച്ചു. ബെംഗളൂരു മദനായകഹള്ളിയില്‍ ഹാസന്‍ സ്വദേശിനിയായ ഭൂമിക (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭൂമികയുടെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തി ജോലികഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് ഭൂമികയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കതകിൽ മുട്ടിയിട്ടും ഫോൺ വിളിച്ചിട്ടും എടുക്കാതിരുന്നപ്പോൾ സംശയമുണ്ടായതിനെ തുടർന്ന് അയൽക്കാരുടെ സഹായത്തോടെയാണ് വാതിൽ കുത്തിത്തുറന്ന് കൃഷ്ണമൂര്‍ത്തി അകത്തു കയറുന്നത്.ഹീറ്ററില്‍നിന്ന് വാതകച്ചോര്‍ച്ചയുണ്ടായി വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നാലുമാസം മുന്‍പായിരുന്നു കൃഷ്ണമൂര്‍ത്തിയുടെയും

Continue Reading
ശബരിമല സ്വർണക്കൊളള; എൻ വാസുവിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി
Kerala
0 min read
7.1k

ശബരിമല സ്വർണക്കൊളള; എൻ വാസുവിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി

ഡിസംബർ 3, 2025
0

ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എൻ വാസു ജയിലിൽ തുടരും. ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളിയതോടെയാണിത്. എസ്ഐടി വാസുവിന് ജാമ്യം നൽകുന്നതിനെ എതിർത്തിരുന്നു. ഇത് പരി​ഗണിച്ചാണ് കോടതി നടപടി. സ്വർണക്കൊള്ളയിൽ വാസുവിന് പങ്കുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതിൽ തനിക്ക് പങ്കില്ലെന്നായിരുന്നു വാസുവിൻ്റെ വാദം. താൻ വിരമിച്ച ശേഷമാണ് പാളികൾ കൈമാറിയത്. ബോർഡിൻ്റെ ഉത്തരവ് ഇറങ്ങിയപ്പോഴും താൻ ചുമതലയിൽ

Continue Reading
കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം ഡിസംബർ 14ന്
Association News
1 min read
6.4k

കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം ഡിസംബർ 14ന്

ഡിസംബർ 3, 2025
0

കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. കേരളത്തെക്കുറിച്ചുള്ള ബാംഗ്ലൂർ മലയാളികളുടെ വിജ്ഞാനം അളക്കുക എന്നതിനോടൊപ്പം സ്വന്തം നാടിനെക്കുറിച്ചുള്ള അവരുടെ അറിവ് വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമാജം വർഷങ്ങൾക്ക് മുൻപ് പ്രശ്നോത്തരി മത്സരം ആരംഭിച്ചത്. ഇത് എട്ടാം തവണയാണ് സമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നത്. ഡിസംബർ 14 ഞായറാഴ്ച BEML ലേയൗട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചാണ് മത്സരം. കേരളത്തിൻ്റെ സംസ്കാരം, ചരിത്രം, സാഹിത്യം, കല, കായികം, രാഷ്ട്രീയം എന്നിങ്ങനെ സമസ്തമേഖലകളെയും ബന്ധപ്പെടുത്തിയുള്ള

Continue Reading