രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി
Kerala
0 min read
7.1k

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി

ഡിസംബർ 4, 2025
0

പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ൾ പ്ര​തി​ക്കെ​തി​രെ ഉ​ണ്ട്. ജാ​മ്യം കൊടുത്താൽ കേ​സി​നെ സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ട്. മാ​തൃ​കാ​പ​ര​മാ​യി പെ​രു​മാ​റേ​ണ്ട ജ​ന​പ്ര​തി​നി​ധി ഒ​ളി​വി​ലാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി രാ​ഹു​ൽ മാങ്കൂട്ടത്തിൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​യി​ൽ വ്യ​ക്ത​മാ​ക്കി. അ​ട​ച്ചി​ട്ട കോ​ട​തി​മു​റി​യി​ലാ​യി​രു​ന്നു വാ​ദം. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് അറ മണിക്കൂർ വാ​ദ​മാ​ണ് ന​ട​ന്ന​ത്. ഇന്നലെ രാ​വി​ലെ രാ​ഹു​ലി​ന്‍റെ

Continue Reading
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ രംഗത്ത്
India
0 min read
6.6k

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ രംഗത്ത്

ഡിസംബർ 4, 2025
0

പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ രംഗത്ത്. പ്രതിപക്ഷം സഭയിൽ നിരുത്തരവാദപരമായി പെരുമാറുകയാണെന്ന് കോൺഗ്രസ് നേതാവും എം.പി.യുമായ ശശി തരൂർ പറഞ്ഞു. ചോദ്യോത്തരവേള, ശൂന്യവേള തുടങ്ങിയ നിർണായക സമയങ്ങൾ പ്രതിപക്ഷം പാഴാക്കുന്നതായി തരൂർ ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെയും കേന്ദ്രമന്ത്രിമാരെയും മുൾമുനയിൽ നിർത്താൻ ലഭിക്കുന്ന ഈ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിലൂടെ നഷ്ടം സംഭവിക്കുന്നത് പ്രതിപക്ഷത്തിന് തന്നെയാണ്. സർക്കാരിനെ ശക്തമായി വെല്ലുവിളിക്കാൻ ലഭിക്കുന്ന അവസരങ്ങൾ അവർ ബഹളം വെച്ച് തകർക്കുകയാണെന്നും തരൂർ കുറ്റപ്പെടുത്തി.

Continue Reading
ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ എ.പത്മകുമാർ പ്രതി
Kerala
0 min read
6.9k

ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ എ.പത്മകുമാർ പ്രതി

ഡിസംബർ 4, 2025
0

സ്വർണക്കൊള്ളയിൽ നിർണ്ണായക വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിന് വീണ്ടും കുരുക്ക് മുറുകുകയാണ്. ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ എ പത്മകുമാർ പ്രതിയെന്ന് എസ് ഐ ടി കണ്ടെത്തി. പത്മകുമാറിൻ്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്ന് എസ് ഐ ടി കണ്ടെത്തിയതിന് പിന്നാലെയാണ് എസ് ഐ ടി പ്രതിചേർത്തത്. ഡിസംബർ രണ്ടിന് എസ്

Continue Reading
കോടികൾ വിലമതിക്കുന്ന 11 അപൂർവയിനം പക്ഷികളുമായി ദമ്പതികൾ പിടിയിൽ
Kerala
0 min read
6.4k

കോടികൾ വിലമതിക്കുന്ന 11 അപൂർവയിനം പക്ഷികളുമായി ദമ്പതികൾ പിടിയിൽ

ഡിസംബർ 4, 2025
0

കോടികൾ വിലമതിക്കുന്ന 11 അപൂർവയിനം പക്ഷികളുമായി ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ ആയി. തായ്‌ലൻഡിൽ നിന്നും ആണ് അപൂർവയിനം പക്ഷികളെയാണ് ഇവർ കടത്തിക്കൊണ്ടുവന്നത്. തായ്​​ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴിയാണ് ഭാര്യയും ഭർത്താവും ഏഴു വയസ്സുള്ള മകനും ഉൾപ്പെടുന്ന കുടുംബം എത്തിയത്. തുടർന്ന് ഇവരുടെ ചെക്ക് ഇൻ ബാഗേജ് പരിശോധിച്ചപ്പോഴാണ് വിമാനത്താവള ഇന്റലിജൻസ് യൂണിറ്റ് അപൂർവയിനം പക്ഷികളെ കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന അപൂർവ ഇനം സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര

Continue Reading
രാഹുൽ മാങ്കൂട്ടത്തിലിനെ ബെം​ഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ
Karnataka
0 min read
6.5k

രാഹുൽ മാങ്കൂട്ടത്തിലിനെ ബെം​ഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ

ഡിസംബർ 4, 2025
0

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ രാഹുലിൻ്റെ ഒളിത്താവളത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ. ബെംഗളൂരുവിലെ ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ്റെ ഡ്രൈവറായി വർഷങ്ങളായി ജോലി ചെയ്യുന്ന മലയാളിയാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ ഇയാൾ കസ്റ്റഡിയിലായതിനെ തുടർന്നാണ്, രാഹുൽ ഒളിച്ചു താമസിച്ച ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. അവിടെ നിന്നും രാഹുലിനെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ

Continue Reading
നിർമ്മാതാവും എവിഎം സ്റ്റുഡിയോ ഉടമയുമായ എം ശരവണൻ ചെന്നൈയിൽ അന്തരിച്ചു
India
1 min read
6.7k

നിർമ്മാതാവും എവിഎം സ്റ്റുഡിയോ ഉടമയുമായ എം ശരവണൻ ചെന്നൈയിൽ അന്തരിച്ചു

ഡിസംബർ 4, 2025
0

നിർമ്മാതാവും എവിഎം സ്റ്റുഡിയോ ഉടമയുമായ എം ശരവണൻ (എവിഎം ശരവണൻ) ഇന്ന് രാവിലെ ചെന്നൈയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. 86 വയസ്സായിരുന്നു. തമിഴ്, തെലുഗു തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങൾ എവിഎം നിർമ്മിച്ചിട്ടുണ്ട്. അസുഖം മൂലം അദ്ദേഹം കുറച്ചുകാലമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം എവിഎം സ്റ്റുഡിയോയിലെ 3-ാം നിലയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ശവസംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എവിഎം ശ്മശാനത്തിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു. 1939-ൽ ജനിച്ച

Continue Reading
രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എട്ടാം ദിവസം; കർണാടകയിൽ പോലീസ് പരിശോധന തുടരുന്നു
Karnataka
0 min read
6.4k

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എട്ടാം ദിവസം; കർണാടകയിൽ പോലീസ് പരിശോധന തുടരുന്നു

ഡിസംബർ 4, 2025
0

ലൈംഗിക പീഡനക്കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ രാഹുൽ ഒളിവിൽ താമസിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതയാണ് അറിയുന്നത്. രാഹുലിനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം കർണാടകയിൽ പരിശോധന തുടരുകയാണ്. അന്വേഷണ സംഘം ഒളിവിൽ താമസിച്ച സ്ഥലങ്ങളിൽ എത്തുന്നതിനു തൊട്ടുമുമ്പ് രാഹുൽ രക്ഷപ്പെടുന്നത് പൊലീസിൽ സംശയം ഉയർത്തുന്നു. പൊലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നതായാണ് പ്രാഥമിക നിഗമനം. എസ്ഐടിയുടെ ഇപ്പോഴുള്ള എല്ലാ നീക്കങ്ങളും പൂർണ്ണമായും

Continue Reading
നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിൻ ഉടൻ; ഡിസംബർ അവസാനത്തോടെ സർവീസ് ആരംഭിച്ചേക്കും
Karnataka
0 min read
6.7k

നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിൻ ഉടൻ; ഡിസംബർ അവസാനത്തോടെ സർവീസ് ആരംഭിച്ചേക്കും

ഡിസംബർ 4, 2025
0

ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിനായി ആറാമത്തെ ട്രെയിൻ സെറ്റിൻ്റെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. കൊൽക്കത്തയിൽ നിന്നാണ് കോച്ചുകൾ എത്തിയത്. രണ്ടാഴ്‌ചത്തെ റോഡ് മാർഗമുള്ള യാത്രയ്ക്ക് ശേഷമാണ് കോച്ചുകൾ ബെംഗളൂരുവിൽ എത്തിയത്. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്യോഗസ്ഥർ ഈ ട്രെയിനിൽ സ്റ്റാറ്റിക്, ഡൈനാമിക് ടെസ്‌റ്റുകൾ നടത്തും. ഡിസംബർ മൂന്നാം വാരത്തോടെ ഇത് യാത്രക്കാർക്കായി സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറാമത്തെ ട്രെയിൻ കൂടി വരുന്നതോടെ തിരക്കുള്ള

Continue Reading
ബെംഗളൂരുവിന് 4500 ഇ-ബസുകള്‍ കൂടി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ
Karnataka
1 min read
6.6k

ബെംഗളൂരുവിന് 4500 ഇ-ബസുകള്‍ കൂടി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ

ഡിസംബർ 4, 2025
0

പിഎം ഇ-ഡ്രൈവ് ഇ-ഡ്രൈവ് പദ്ധതി പ്രകാരം ബെംഗളൂരുവിന് 4500 ഇ-ബസുകള്‍ കൂടി ലഭ്യമാക്കുമെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് (ബി എം ടി സി) 4500 ഇലക്ട്രിക് ബസുകള്‍ അനുവദിച്ചിരിക്കുന്നത്. ലോക്‌സഭയില്‍ കേന്ദ്ര ഘന വ്യവസായ മന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മയാണ് ബെംഗളൂരു നഗരത്തിലെ പൊതുഗതാഗതത്തിന് മുതല്‍ക്കൂട്ടാവുന്ന പ്രഖ്യാപനം നടത്തിയത്. വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ ഫാസ്റ്റര്‍ അഡോപ്ഷന്‍

Continue Reading
അമേരിക്കന്‍ വ്യോമസേനയുടെ എഫ് 16 പോര്‍വിമാനം കാലിഫോര്‍ണിയയില്‍ തകര്‍ന്നു വീണു: പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു
World
1 min read
6.7k

അമേരിക്കന്‍ വ്യോമസേനയുടെ എഫ് 16 പോര്‍വിമാനം കാലിഫോര്‍ണിയയില്‍ തകര്‍ന്നു വീണു: പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു

ഡിസംബർ 4, 2025
0

പരിശീലന പറക്കലിനിടെ അമേരിക്കന്‍ വ്യോമസേനയുടെ എഫ് 16 പോര്‍വിമാനം തകര്‍ന്നു വീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. യുഎസ് വ്യോമസേനയുടെ എലൈറ്റ് തണ്ടര്‍ബേര്‍ഡ്‌സ് വിഭാഗതത്തില്‍പ്പെട്ട എഫ്-16 പോര്‍വിമാനം കാലിഫോര്‍ണിയയിലെ ട്രോണ വിമാനത്താവളത്തിന് സമീപമായിരുന്നു തകര്‍ന്നുവീണത്. വിമാനത്തില്‍ നിന്നും പൈലറ്റ് പാരച്ച്യൂട്ടില്‍ നിലത്തേയ്ക്ക് ഇറങ്ങി. ഇതിനു പിന്നാലെ വിമാനം ഭൂമിയില്‍ പതിച്ച് തീഗോളമാകുയായിരുന്നു. അമേരിക്കന്‍ പ്രാദേശീക സമയം ഡിസംബര്‍ മൂന്നിന് 10:45-ന് കലിഫോര്‍ണിയയിലെ നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ നടന്ന പരിശീലന പറക്കലിനിടെ തണ്ടര്‍ബേര്‍ഡ്‌സ് പൈലറ്റ്

Continue Reading