30 കോടിയുടെ തട്ടിപ്പ്; പ്രശസ്ത ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍
India
1 min read
6.4k

30 കോടിയുടെ തട്ടിപ്പ്; പ്രശസ്ത ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍

ഡിസംബർ 7, 2025
0

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍. മുംബൈയിലെ യാരി റോഡ് പ്രദേശത്തെ ഗംഗാ ഭവനിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 30 കോടി രൂപയുടെ തട്ടിപ്പ് കേസിൽ രാജസ്ഥാൻ – മുംബൈ പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോളിവുഡ് സംവിധായകൻ വിക്രം ഭട്ടിനെ അറസ്റ്റ് ചെയ്തത്. മരിച്ചുപോയ ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാമെന്ന് പറഞ്ഞ് 30 കോടി തട്ടിയെടുത്തതായി ഡോ. അജയ് മുര്‍ദിയ നൽകിയ പരാതിയിൽ പറയുന്നു. 200 കോടി

Continue Reading
എംഡിഎംഎയുമായി കാസർകോട് മൂന്നുപേർ പിടിയിൽ
Kerala
0 min read
6.4k

എംഡിഎംഎയുമായി കാസർകോട് മൂന്നുപേർ പിടിയിൽ

ഡിസംബർ 7, 2025
0

മംഗൽപാടി സോങ്കാൽ എന്ന സ്ഥലത്തു നിന്നുമാണ് പ്രതികളെ എംഡിഎംഎയുമായി പിടികൂടിയത്. സംശയാസ്പദയ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും കുമ്പള പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടുകയായിരുന്നു. കോയിപ്പാടി ഷേഡിക്കാവ് സ്വദേശിയും മംഗൽപാടി സോങ്കാലിൽ താമസിക്കുന്ന അഷ്‌റഫ് എ എം(26), കോയിപ്പാടി കടപ്പുറം സ്വദേശി സാദിഖ് കെ (33), കുഡ്‌ലു ആസാദ് നഗർ സ്വദേശിയും പെരിയടുക്ക എന്ന സ്ഥലത്തു താമസിക്കുന്ന ഷംസുദ്ധീൻ എ

Continue Reading
ശ്രീനാരായണ സമിതി തൃക്കാർത്തിക ദീപം തെളിയിച്ചു
Association News
0 min read
6.4k

ശ്രീനാരായണ സമിതി തൃക്കാർത്തിക ദീപം തെളിയിച്ചു

ഡിസംബർ 7, 2025
0

ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ വ്യശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം ആചാരപരമായി ആഘോഷിച്ചു. സന്ധ്യാസമയം ഗുരുമന്ദിരം മുഴുവൻ മൺചിരാതിൽ ദീപം തെളിയിച്ചു. വിശേഷാൽ കാർത്തികവിളക്ക് പൂജകൾക്ക് ശേഷം ഭക്തർക്ക് കാർത്തിക പുഴുക്ക് വിതരണം ചെയ്തു. തുടർന്ന് നടന്ന അനുഗ്രഹ പ്രഭാഷണത്തിൽ പ്രകൃതി ഉത്പന്ന സുലഭതയും ആചാരാനുഷ്‌ഠാന തുടർച്ചയുടേയും പ്രാധാന്യത്തെകുറിച്ച് പ്രസിഡണ്ട് എന്‍.രാജമോഹനൻ വ്യക്തമാക്കി. ഗുരുമന്ദിരം പൂജാരി വിപിൻ ശാന്തി, ആധിഷ് ശാന്തി എന്നിവരുടെ നേതൃത്വത്തിൽ പൂജാദി കർമ്മങ്ങൾ നടന്നു. സമിതി ജോയിൻ്റ്

Continue Reading
രാഹുൽ മാങ്കൂട്ടത്തിലിനെ പിടിക്കേണ്ടത് പൊലീസിൻ്റെ ഉത്തരവാദിത്തമാണ്; കെ.മുരളീധരന്‍
Kerala
1 min read
7.0k

രാഹുൽ മാങ്കൂട്ടത്തിലിനെ പിടിക്കേണ്ടത് പൊലീസിൻ്റെ ഉത്തരവാദിത്തമാണ്; കെ.മുരളീധരന്‍

ഡിസംബർ 7, 2025
0

ബലാത്സംഗക്കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. പൊലീസിൻ്റെ ഉത്തരവാദിത്തമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പിടിക്കേണ്ടത് എന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. രാഹുലിനെ പിടിക്കേണ്ടത് പൊലീസിൻ്റെ ഉത്തരവാദിത്തമാണെന്നും അത് ചെയ്യാതെ വാചക കസർത്ത് നടത്തുകയാണെന്നും കെ.മുരളീധരന്‍. തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന അഴിമതിക്ക് ചൂട്ട് പിടിച്ചത് ബിജെപിയാണ്. അഴിമതി ചൂണ്ടിക്കാണിക്കാൻ ബിജെപി ശ്രമം നടത്തിയിട്ടില്ല. യുഡിഎഫാണ് ഇത് ചൂണ്ടിക്കാട്ടിയത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയം തെരഞ്ഞെടുപ്പിൽ UDF വിജയത്തിനെ ബാധിക്കില്ല. സ്വർണ്ണ

Continue Reading
അഭ്യൂഹങ്ങള്‍ക്ക് വിരാമം, പലാഷുമായുള്ള വിവാഹം നടക്കില്ലെന്ന് തുറന്ന് പറഞ്ഞ് സ്‌മൃതി മന്ദാന
India
0 min read
6.4k

അഭ്യൂഹങ്ങള്‍ക്ക് വിരാമം, പലാഷുമായുള്ള വിവാഹം നടക്കില്ലെന്ന് തുറന്ന് പറഞ്ഞ് സ്‌മൃതി മന്ദാന

ഡിസംബർ 7, 2025
0

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകൻ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം ഔദ്യോഗികമായി റദ്ദാക്കി. കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് വിഷയത്തിൽ പ്രതികരിച്ച് താരം രംഗത്ത് എത്തിയത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് വിവാഹം റദ്ദാക്കിയതായി താരം അറിയിച്ചത്. “കഴിഞ്ഞ കുറച്ച് ആഴ്ചകളായി എൻ്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു ഈ സമയത്ത് ഞാൻ തുറന്നു സംസാരിക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ വളരെ സ്വകാര്യ വ്യക്തിയാണ്, അത്

Continue Reading
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍
Kerala
1 min read
7.1k

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഡിസംബർ 7, 2025
0

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ. 75,643 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ 36,630 പേരാണ് സ്ഥാനാർത്ഥികൾ. രണ്ടാംഘട്ടത്തില്‍ 39,013 മത്സരിക്കുന്നതായി അദ്ദേഹം പറഞ്ഞു.1.32 കോടി ആളുകളാണ് ആദ്യഘട്ട വോട്ടർമാർ. ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകൾ സ്കൂൾ കെട്ടിടങ്ങളാണ്. കണ്ണൂരിലെ 14-ാം വാര്‍ഡിലും കാസർഗോഡിലെ രണ്ടാം വാർഡിലെ സ്ഥാനാർഥികൾ വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അവിടെ വോട്ടെടുപ്പ് ഉണ്ടാകില്ല. മട്ടന്നൂർ മണ്ഡലം ഒഴികെയുള്ള 1199

Continue Reading
സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന വെളിപ്പെടുത്തൽ; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കാൻ എസ്ഐടി
Kerala
0 min read
6.6k

സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന വെളിപ്പെടുത്തൽ; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കാൻ എസ്ഐടി

ഡിസംബർ 7, 2025
0

ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്‌തു കള്ളക്കടത്ത് സംഘമെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം.മൊഴിയെടുക്കാൻ സൗകര്യമുള്ള ദിവസം അറിയിക്കണമെന്ന് എസ്ഐടി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. പത്താം തീയതി മൊഴി കൊടുക്കാമെന്ന് എസ്ഐ ടിയെ രമേശ് ചെന്നിത്തല അറിയിച്ചു. പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയിൽ കാണാതെ പോയ സ്വർണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് അയച്ച കത്തിൽ പറയുന്നു.പുരാവസ്‌തു

Continue Reading
ചെറൂപ്പയിൽ എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി അപകടം, രണ്ടുപേർക്ക് പരിക്ക്
Kerala
0 min read
6.6k

ചെറൂപ്പയിൽ എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി അപകടം, രണ്ടുപേർക്ക് പരിക്ക്

ഡിസംബർ 7, 2025
0

കോഴിക്കോട് ചെറൂപ്പ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന നല്ലളം സ്വദേശികളായ അച്യുതൻ, ഗോപേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് റോഡിൽ ഡീസൽ വ്യാപിച്ചു. ഫയർഫോഴ്സ് എത്തിയാണ് ഡീസൽ കഴുകി കളഞ്ഞത്.പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ ലോറിയിൽ

Continue Reading
രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞ് മടുത്തു; അന്വേഷണ സംഘം മടങ്ങി
Kerala
0 min read
6.7k

രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞ് മടുത്തു; അന്വേഷണ സംഘം മടങ്ങി

ഡിസംബർ 7, 2025
0

ലൈം​ഗിക പീഡനക്കേസിയലെ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതോടെ, ദിവസങ്ങളായി ബെംഗളൂരുവിൽ തമ്പടിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങി. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിൽ അറസ്റ്റ് വിലക്കിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ് പോലീസിൻ്റെ പിന്മാറ്റത്തിന് പ്രധാന കാരണം. അറസ്റ്റ് തടഞ്ഞ സാഹചര്യത്തിൽ, തിരച്ചിലുമായി മുന്നോട്ട് പോകുന്നതിൽ പ്രായോഗികമായ പരിമിതികളുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തി. അന്വേഷണ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രാഹുലിന്

Continue Reading
പുതുക്കിയ സമയപരിധിക്കുള്ളിൽ ബ്ലൂ ലൈൻ മെട്രോ ഇടനാഴി പൂർത്തിയാക്കണം; ഡി.കെ.ശിവകുമാർ
Karnataka
0 min read
6.5k

പുതുക്കിയ സമയപരിധിക്കുള്ളിൽ ബ്ലൂ ലൈൻ മെട്രോ ഇടനാഴി പൂർത്തിയാക്കണം; ഡി.കെ.ശിവകുമാർ

ഡിസംബർ 7, 2025
0

പുതുക്കിയ സമയപരിധിക്കുള്ളിൽ ബ്ലൂ ലൈൻ മെട്രോ ഇടനാഴി പൂർത്തിയാക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം കരാറുകാരോട് നിർദ്ദേശിച്ചു, സമയപരിധി പാലിക്കാത്ത സ്ഥാപനങ്ങളെ ഭാവിയിലെ സർക്കാർ പദ്ധതികൾക്ക് പരിഗണിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. സിൽക്ക് ബോർഡിനെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന 58 കിലോമീറ്റർ പാതയുടെ പ്രധാന ഭാഗമായ കൊഡിഗെഹള്ളിയിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷമാണ് ശിവകുമാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. 2026 ഡിസംബറോടെ കെആർ പുരം മുതൽ സിൽക്ക്

Continue Reading