പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി തീവണ്ടി തട്ടി മരിച്ചു
Kerala
0 min read
6.7k

പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി തീവണ്ടി തട്ടി മരിച്ചു

ഡിസംബർ 27, 2025
0

പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി തീവണ്ടി തട്ടി മരിച്ചു. ചെട്ടിപ്പടി കോയംകുളം സ്വദേശിയും പരപ്പനങ്ങാടി ഇഷ ഗോൾഡിൻ്റെ പാർട്‌ണറുമായ ഫൈസൽ പുതിയ നാലകത്തിൻ്റെ മകൻ അമിൻഷ ഹാശിം (11) ആണ് മരിച്ചത്. കൂട്ടുകാരോടപ്പം ബന്ധു വീട്ടിൽ പോയി തിരിച്ച് വരുമ്പോയാണ് അപകടം, വള്ളിക്കുന്ന് ബോഡ് സ്ക്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്. മാതാവ്: ഷാഹിന (നഹാസ് ഹോസ്‌പിറ്റൽ) സഹോദരങ്ങൾ: അമൻ മാഷിം, അയിഷ ഫല

Continue Reading
കർണാടകത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്: ഡി.കെ. ശിവകുമാർ
Karnataka
1 min read
7.1k

കർണാടകത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്: ഡി.കെ. ശിവകുമാർ

ഡിസംബർ 27, 2025
0

വസ്‌തുത അറിയാതെ കർണാടകത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബംഗളൂരു യെലഹങ്കയിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ പിണറായി നടത്തിയ പ്രതികരണത്തിനാണ് ഡി.കെയുടെ മറുപടി. “കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. അദ്ദേഹത്തെ പോലെയുള്ള മുതിർന്ന നേതാക്കൾ വസ്‌തുത അറിയാതെയാണ് പറയുന്നത്. പ്രദേശത്തെ കൈയേറ്റമാണ് ഞങ്ങൾ ഒഴിപ്പിച്ചത്. അതിൽ ചുരുക്കം ചിലരേ തദ്ദേശീയരായുള്ളൂ. അർഹരായ ആളുകൾക്ക് പകരം ഭൂമി നൽകും.

Continue Reading
ബം​ഗ​ളൂ​രു​വി​ലെ ബു​ൾ​ഡോ​സ​ർ രാ​ജ്; എ​ഐ​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി
Karnataka
0 min read
6.2k

ബം​ഗ​ളൂ​രു​വി​ലെ ബു​ൾ​ഡോ​സ​ർ രാ​ജ്; എ​ഐ​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി

ഡിസംബർ 27, 2025
0

​ബം​ഗ​ളൂ​രു യെലഹങ്കയിൽ ന‌​ട​ത്തി​യ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നോ‌​ട് എ​ഐ​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി. ന​ഗ​ര​ത്തി​ലെ കോ​ഗി​ലു ഗ്രാ​മ​ത്തി​ലെ ഫ​ക്കീ​ർ കോ​ള​നി, വ​സീം ലേ​ഔ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​രു​ന്നൂ​റി​ല​ധി​കം വീ​ടു​ക​ൾ ത​ക​ർ​ക്കു​ക​യും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ക​യും ചെ​യ്‌​ത ന​ട​പ​ടി​ക്കെ​തി​രെ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ന​ട​പ​ടി. സ​ർ​ക്കാ​ർ ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത നി​ർ​മ്മാ​ണ​ങ്ങ​ളാ​ണ് പൊ​ളി​ച്ച​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് ഒ​ഴി​പ്പി​ച്ച​തെ​ന്നും താ​മ​സ​ക്കാ​ർ പ​റ​ഞ്ഞു. മു​പ്പ​തു​വ​ർ​ഷ​മാ​യി ഇ​വി​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും ആ​ധാ​ർ കാ​ർ​ഡും വോ​ട്ട​ർ

Continue Reading
ക​ലാ​സം​വി​ധാ​യ​ക​ൻ കെ.​ശേ​ഖ​ർ അ​ന്ത​രി​ച്ചു
Kerala
1 min read
6.5k

ക​ലാ​സം​വി​ധാ​യ​ക​ൻ കെ.​ശേ​ഖ​ർ അ​ന്ത​രി​ച്ചു

ഡിസംബർ 27, 2025
0

ആ​ദ്യ ത്രി ​ഡി ചി​ത്ര​മാ​യ മൈ ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​നി​ലെ ക​ലാ​സം​വി​ധാ​യ​ക​ൻ കെ. ​ശേ​ഖ​ർ (72) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. 1982-ൽ ​ജി​ജോ സം​വി​ധാ​നം ചെ​യ്ത പ​ട​യോ​ട്ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ജി​ജോ ത​ന്നെ ഒ​രു​ക്കി​യ മൈ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​ൻ, നോ​ക്കാ​ത്ത ദൂ​ര​ത്ത് ക​ണ്ണും ന​ട്ട്, ചാ​ണ​ക്യ​ന്‍, ഒ​ന്നു​മു​ത​ല്‍ പൂ​ജ്യം​വ​രെ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Continue Reading
ബെംഗളൂരുവിൽ അന്തരിച്ചു
Obituary
1 min read
6.4k

ബെംഗളൂരുവിൽ അന്തരിച്ചു

ഡിസംബർ 27, 2025
0

A നാരായണപുരയിലെ എം ഇ ജി ലേഔട്ടിൽ സ്ഥിതിചെയ്യുന്ന സുരഭി ഭവനത്തിലെ എൻ.ഉണ്ണികൃഷ്ണൻ നായർ (90) (Hon. Flying Officer, Indian Air Force (Retd)) നിര്യാതനായി. പാലക്കാട് മണ്ണാർക്കാട് നെച്ചുള്ളി സ്വദേശിയാണ്. ഭാര്യ പരേതയായ ശാന്തകുമാരി.മക്കൾ: പരേതയായ ശാരദ മണി, ബാലു.മരുമകൾ: ശ്രീലത.കൊച്ചുമക്കൾ: ഡോ.സൗമ്യ സരിൻ, സുധിൻ & രോഹിത് സംസ്കാരം നാളെ കൽപള്ളി ഇലക്ട്രിക് ക്രിമിറ്റോറിയത്തിൽ വച്ച് നടക്കും.

Continue Reading
പാലക്കാട് ചി​റ്റൂ​രി​ൽ നാ​ല് വ​യ​സു​കാ​ര​നെ കാ​ണാ​താ​യി
Kerala
1 min read
6.4k

പാലക്കാട് ചി​റ്റൂ​രി​ൽ നാ​ല് വ​യ​സു​കാ​ര​നെ കാ​ണാ​താ​യി

ഡിസംബർ 27, 2025
0

പാലക്കാട് ചി​റ്റൂ​രി​ൽ നാ​ല് വ​യ​സു​കാ​ര​നെ കാ​ണാ​താ​യി. ചി​റ്റൂ​ർ ക​റു​ക​മ​ണി എ​രു​മ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ് – തൗ​ഹീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ സു​ഹാ​നെ​യാ​ണ് കാ​ണാ​താ​യ​ത്. രാ​വി​ലെ 11 നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് പു​റ​ത്തുകളിച്ചുകൊണ്ട് ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പെട്ടെന്ന് സു​ഹാ​നെ​ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ചി​റ്റൂ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഡോ​ഗ് സ്ക്വാ​ഡ് മ​ണം പി​ടി​ച്ച് വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ എ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ള​ത്തി​ൽ

Continue Reading
തിരുവനന്തപുരത്ത് വാതിൽ കുത്തിത്തുറന്ന് പത്തുലക്ഷത്തിന്‍റെ ആഭരണങ്ങൾ മോഷ്ടിച്ചു
Kerala
0 min read
6.4k

തിരുവനന്തപുരത്ത് വാതിൽ കുത്തിത്തുറന്ന് പത്തുലക്ഷത്തിന്‍റെ ആഭരണങ്ങൾ മോഷ്ടിച്ചു

ഡിസംബർ 27, 2025
0

തിരുവനന്തപുരത്ത് വാതിൽ കുത്തിത്തുറന്ന് 10 ലക്ഷത്തിന്‍റെ ആഭരണങ്ങൾ മോഷ്ടിച്ചു. ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ടിനുവിൻ്റെ കാലടി കുളത്തറ റോഡിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. ഡോക്ടറും കുടുംബവും നാട്ടിൽ പോയ തക്കം നോക്കി വീട്ടിൽ കയറി പത്തുലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ക്രിസ്മസ് ദിനത്തിലായിരിക്കാം മോഷണം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ക്രിസ്‌മസ് അവധിയായതിനാൽ ഡോക്ടറും കുടുംബവും എറണാകുളത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അന്ന് വൈകുന്നേരം

Continue Reading
കാസർകോട് രണ്ടു വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു
Kerala
1 min read
6.7k

കാസർകോട് രണ്ടു വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു

ഡിസംബർ 27, 2025
0

കാസർകോട് രണ്ടു വ​യ​സു​കാ​ര​ൻ വീട്ടുമുറ്റത്തെ കി​ണ​റ്റി​ൽ വീണു മ​രി​ച്ചു. കാസർകോട് എരിയാൽ ബ്ലാ​ർ​കോ​ടാ​ണ് സം​ഭ​വം. ഇ​ഖ്ബാ​ൽ – നു​സൈ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ്‌ സ്വാ​ലി​ഹ് ആ​ണ് മ​രി​ച്ച​ത്. ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ് കു​ട്ടി വീ​ണ​ത്. ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു. രാവിലെ 10.15 നാണ് സംഭവം. മൃ​ത​ദേ​ഹം കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം

Continue Reading
എസ്ഐആർ കരട് വോട്ടർ പട്ടിക, അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്‌കുകൾ തുടങ്ങും
Kerala
1 min read
6.8k

എസ്ഐആർ കരട് വോട്ടർ പട്ടിക, അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്‌കുകൾ തുടങ്ങും

ഡിസംബർ 27, 2025
0

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്ഐആർ) ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്‌കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ, മലയോര-തീര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താൻ അംഗനവാടി,ആശ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും. കേരളം ഉൾപ്പടെ പതിനൊന്ന് സംസ്ഥാനങ്ങളിലെ എസ്ഐആർ കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒഴിവായത് മൂന്നു കോടി എഴുപത് ലക്ഷം

Continue Reading
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല, സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല – ഡി മണി
Kerala
0 min read
7.1k

ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല, സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല – ഡി മണി

ഡിസംബർ 27, 2025
0

ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ലെന്നും എസ്ഐടി ചോദ്യം ചെയ്ത ഡി മണി. കേരളത്തില്‍ ഒരു ബിസിനസും തനിക്കില്ല, നിരപരാധിയാണെന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വികാരാധീനനായി ഡി മണി പറഞ്ഞു. ചെറിയ ബിസിനസുകള്‍ മാത്രമാണ് ഉള്ളത്. തന്നെ വേട്ടയാടരുത്. എന്തിനാണ് അന്വേഷണം എന്ന് തന്നെ അറിയില്ല. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ സാധാരണക്കാരനാണ്. തനിക്ക് ഒരു തരത്തിലുള്ള സ്വർണ വ്യവസായവും ഇല്ല. ഒരു ചെറിയ ഗ്രാമത്തില്‍

Continue Reading