കേരളത്തിനുള്ള എസ്.എസ്.എ ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രസർക്കാർ
കേരളത്തിനുള്ള എസ്.എസ്.എ ഫണ്ട് ഉടൻ നൽകുമെന്ന് സുപ്രീംകോടതിയെ കേന്ദ്രസർക്കാർ അറിയിച്ചു. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട് അർഹമായ ഫണ്ട് കേരളത്തിന് നൽകുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. കൃത്യമായി എത്ര തുക നൽകുമെന്ന് കേന്ദ്രം വിശദീകരിച്ചിട്ടില്ല. കേരളത്തിലെ സ്പെഷ്യൽ അദ്ധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിൽ നിന്ന് എസ്എസ്എ ഫണ്ട് ലഭിക്കാത്തതിനാലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സ്പെഷ്യൽ അദ്ധ്യാപകരുടെ നിയമനം വൈകാൻ കാരണമെന്ന്
കെ.എൻ.എസ്സ്.എസ്സ് സർജാപുര കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു
കെ.എൻ.എസ്സ്.എസ്സ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമം “സർഗോത്സവം – 2025”, കേരള പിറവി/രാജ്യോത്സവ ആഘോഷങ്ങൾ സർജാപൂർ റോഡിലെ, കൊടത്തി ഗേറ്റിലുള്ള സംസ്‌കൃതി കൺവെൻഷൻ സെൻററിൽവെച്ചു നടന്നു. കെ.എൻ.എസ്സ്.എസ്സ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ എൻ.വിജയകുമാർ, മഹിളാ കൺവീനർ ശോഭന രാംദാസ്, കരയോഗം പ്രസിഡണ്ട് രവീന്ദ്രൻ നായർ, സെക്രട്ടറി ജയശങ്കർ, ട്രഷറർ അനീഷ്, മഹിളാ വിഭാഗം പ്രസിഡണ്ട് ജയശ്രീ രവി, സെക്രട്ടറി രാജലക്ഷി നായർ, ശ്രീജ വിജയൻ,
കേരള സമാജം കന്നഡ രാജ്യോത്സവം – കേരളപ്പിറവി ആഘോഷങ്ങൾ
കേരള സമാജം ബാംഗ്ലൂർ കൊത്തന്നൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കന്നട രാജ്യോത്സവം – കേരളപ്പിറവി ആഘോഷങ്ങൾ ഭൈരതി ഗവൺമെന്റ് സ്കൂളിൽ വച്ച് നടന്നു. ആഘോഷങ്ങൾ കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം ഉദ്‌ഘാടനം ചെയ്തു. കൊത്തന്നൂർ യൂണിറ്റ് കൺവീനർ ജെയ്‌സൺ ലൂക്കോസ് അധ്യക്ഷത വഹിച്ചു. സമാജം ജനറൽ സെക്രട്ടറി റെജികുമാർ, വൈസ് പ്രസിഡണ്ട് പി കെ സുധീഷ്, സാമൂഹ്യപ്രവർത്തകൻ പുട്ടണ്ണ എന്നിവർ സംസാരിച്ചു. പതാക ഉയർത്തലിനു ശേഷം കുട്ടികൾക്ക് മധുര പലഹാരങ്ങളും
കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം സംഘടിപ്പിച്ചു
കെ.ഡബ്ലിയു.എ 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന രംഗത്തും സാമൂഹിക സാംസ്കാരിക രംഗത്തും നൽകിയ നേട്ടങ്ങളെ അടിസ്ഥാനമാക്കി നൽകുന്ന ഗുരുവന്ദനം പുരസ്കാരങ്ങൾ കെ ആർ പുരത്ത് വച്ച് നടന്ന ചടങ്ങിൽ നൽകി. ഓണാഘോഷങ്ങളുടെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കെ.ഡബ്ലിയു.എ കമ്മിറ്റി സംഘടിപ്പിച്ചത്. എയ്മ കർണാടക ചെയർപേഴ്സൺ ലതാ നമ്പൂതിരി ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോക്ടർ എം.സ്. ഷീജ മുഖ്യ പ്രഭാഷണം
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ എം.എസ്. രാമയ്യ ഹോസ്പ്‌പിറ്റലിൻ്റെ സഹകരണത്തോടെ ഹുളിചിക്കനഹള്ളിയില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലളിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.എസ്. രാമയ്യ മാനേജര്‍ ഡോ.ലക്ഷ്മി നാരായണന്‍ ക്യാമ്പ് നിയന്ത്രിച്ചു. പൊതുരോഗങ്ങൾ, കാൻസർ, ത്വഗ് രോഗങ്ങൾ, അസ്ഥിരോഗം, നേത്രരോഗം, ഇഎൻടി, ഹൃദ്രോഗം, ശിശുരോഗം തുടങ്ങിയവയിൽ വിദഗ്‌ധരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി നൽകി. രക്തസമ്മർദ പരിശോധനക്കും പ്രമേഹ നിർണയത്തിനും പ്രത്യേകം വിഭാഗം
കെ.എൻ.എസ്.എസ് കന്നഡ രാജ്യോത്സവവും കേരളപ്പിറവിദിനവും ആഘോഷിച്ചു
കർണാടക നായർ സർവീസ് സൊസൈറ്റി (കെ.എൻ.എസ്.എസ്) യുടെ വിവിധ കരയോഗങ്ങൾ കന്നഡ രാജ്യോത്സവവും കേരളപ്പിറവിദിനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കെ എൻ എസ് എസ് നെലമംഗല കരയോഗം നെലമംഗലയിൽ സംഘടിപ്പിച്ച കേരളപ്പിറവി, കന്നട രാജ്യോത്സവ ആഘോഷം കെ എൻ എസ് എസ് എം എസ് നഗർ കരയോഗം സംഘടിപ്പിച്ച കന്നട രാജ്യോത്സവവും കേരളപ്പിറവി ആഘോഷം കെ എൻ എസ് എസ് മന്നം മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റ് സ്കൂളിൽ നടന്ന കന്നട
ബിലാസ്‌പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; ആറുമരണം
ഛത്തീസ്ഘട്ടിലെ ബിലാസ്‌പൂരിൽ ട്രെയിനുകൾ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്‌ച വൈകുന്നേരം നാലിനുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മുന്നിൽപോയ ചരക്കു ട്രെയിനുമായി മെമു ട്രെയിൻ കുട്ടിയിടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും റെയിൽവെ വ്യക്തമാക്കി.
‘നിനക്കുവേണ്ടി ഞാൻ ഭാര്യയെ കൊന്നു’; സർജൻ കാമുകിക്ക് അയച്ച സന്ദേശം കണ്ടെത്തി ബാംഗ്ലൂർ പൊലീസ്
ബെംഗളൂരു ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ ബെംഗളൂരുവിലെ സർജൻ കൊലയ്ക്ക് പിന്നാലെ കാമുകിക്ക് “നിനക്കുവേണ്ടി ഞാൻ ഭാര്യയെ കൊന്നു’ എന്ന് സന്ദേശമയച്ചിരുന്നതായി പൊലീസ്. ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ സർജനായ ഡോ. മഹേന്ദ്ര റെഡ്ഡി, ഡിജിറ്റൽ പേയ്മെൻ്റ് ആപ്ലിക്കേഷനിലൂടെയാണ് കാമുകിക്ക് സന്ദേശമയച്ചത്. ഇയാളുടെ ഫോണിൻ്റെ ഫോറൻസിക് വിശകലനത്തിനിടെയാണ് സന്ദേശം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. കാമുകിയായ യുവതിയെ ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. ഇവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല. പഠനകാലത്ത് മുംബൈ
കിണറ്റിൽ വീണ് മരിച്ച മൂന്നു മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പോലീസ്
കണ്ണൂരിൽ കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ച മൂന്നു മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ എറിഞ്ഞ് കൊന്നതാണെന്നും കൈയിൽനിന്ന് വഴുതി വീണതല്ലെന്നും മാതാവ് പുതിയപുരയിൽ മുബഷിറ സമ്മതിച്ചു. വീട്ടിലെ കുളിമുറിയിൽവെച്ച് കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിലേക്ക് കുഞ്ഞ് വീഴുകയായിരുന്നുവെന്നാണ് പരിസരവാസികളോടും പൊലീസിനോടും മുബഷിറ പറഞ്ഞിരുന്നത്. എന്നാൽ പൊലീസിന് ചില സംശയങ്ങൾ തോന്നി മുബഷിറയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. കുറുമാത്തൂർ ഡെയറി ജുമാമസ്‌ജിദിന്
വേടന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നൽകിയതിനെതിരെ എഴുത്തുകാരി ഇന്ദുമേനോന്‍
പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാദമികൾക്ക് എന്നും വലിയ ബഹുമാനമാണെന്ന് എഴുത്തുകാരി ഇന്ദുമേനോന്‍. അവരെ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ എഴുന്നള്ളിക്കുക, ജഡ്ജിമാരായും ജൂറി കമ്മിറ്റി അംഗങ്ങളായും നിയമിക്കുക, വിവിധ വേദികൾ കൊടുക്കുക, അവാർഡ് കൊടുക്കുക ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന അക്കാദമികൾ സ്ത്രീവിരുദ്ധമാണെന്ന് പറയാതെ വയ്യ എന്നാണ് ഇന്ദുമേനോന്‍ എഫ് ബിയിൽ കുറിച്ചിരിക്കുന്നത്. ഇന്ദുമേനോൻ എഫ് ബി യിൽ കുറിച്ച പോസ്റ്റ് ഇങ്ങനെ ‘പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാദമികൾക്ക് എന്നും വലിയ ബഹുമാനമാണ്. അവരെ