സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Kerala
0 min read
8.3k

സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സെപ്റ്റംബർ 12, 2025
0

സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തവനൂര്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ്. ബര്‍ഷത്തി(29) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജയിലിന് സമീപത്തു തന്നെയുള്ള വാടക ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് 7 മാസം മുമ്പാണ് സ്ഥലം മാറിയെത്തിയത്. വ്യാഴാഴ്ച പകല്‍ ഡ്യൂട്ടിക്കു ശേഷം ജയിലിന് സമീപത്തുള്ള കോട്ടേഴ്‌സിലേക്ക് പോകുകയായിരുന്നു. രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ്

Continue Reading
മണിപ്പൂരിൽ വീണ്ടും സംഘർഷം
India
0 min read
7.6k

മണിപ്പൂരിൽ വീണ്ടും സംഘർഷം

സെപ്റ്റംബർ 12, 2025
0

മണിപ്പുറിലെ ചുരാചന്ദ്പൂരിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുമ്പ് സംഘർഷം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ കൊടിതോരണം നശിപ്പിക്കാൻ ചിലർ ശ്രമിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്ന് പോലീസ് പറഞ്ഞു. പോലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ശനിയാഴ്ച ചുരാചന്ദ്പുരിലും ഇംഫാലിലുമായി നടക്കുന്ന ചടങ്ങുകളിലാണ് പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത്. മണിപ്പൂരിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി മേഖലയിൽ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ നിരോധിത

Continue Reading
നേപ്പാൾ കലാപം; ജയിൽ ചാടിയത് 15,000 ത്തിലധികം തടവുകാർ
World
0 min read
7.6k

നേപ്പാൾ കലാപം; ജയിൽ ചാടിയത് 15,000 ത്തിലധികം തടവുകാർ

സെപ്റ്റംബർ 12, 2025
0

നേപ്പാളിലെ ജയിലുകളിൽ നിന്ന് കലാപം ആരംഭിച്ചതിനുശേഷം15,000 ത്തിലധികം തടവുകാർ ജയിൽ ചാടിയതായി റിപ്പോർട്ട്. മധേശ് പ്രവിശ്യയിലെ രാമേഛാപ് ജില്ലാ ജയിലിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 3 തടവുകാർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജയിലുകളിലെ ഏറ്റുമുട്ടലുകളിൽ മരിച്ച തടവുകാരുടെ എണ്ണം ഇതോടെ 8 ആയി. പ്ര ക്ഷോഭകാരികൾ ഗേറ്റുകൾ തകർക്കുകയും ജയിലുകൾ ആക്രമിച്ച് തീയിടുകയും ചെയ്‌തതോടെയാണ് തടവുകൾ കൂട്ടത്തോടെ കടന്നു കളഞ്ഞത്. നേപ്പാളിൽ നിന്ന് രേഖകളില്ലാതെ ഇന്ത്യയിലേക്കു

Continue Reading
ഫെബ്രുവരി മുതൽ മെട്രോ യാത്രാനിരക്ക് വർദ്ധിക്കും
Karnataka
0 min read
8.1k

ഫെബ്രുവരി മുതൽ മെട്രോ യാത്രാനിരക്ക് വർദ്ധിക്കും

സെപ്റ്റംബർ 12, 2025
0

ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ (എഫ്എഫ്‌സി) ശുപാർശകൾ പ്രകാരം, 2026 ഫെബ്രുവരി മുതൽ ബെംഗളൂരു മെട്രോ യാത്രക്കാർക്ക് എല്ലാ വർഷവും 5% വരെ ഓട്ടോമാറ്റിക് നിരക്ക് വർദ്ധനവ് നേരിടേണ്ടിവരും. 2025 ഫെബ്രുവരിയിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) യാത്രാ നിരക്കുകൾ 71.43% വരെ വർദ്ധിപ്പിച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. ഇതോടെ ബെംഗളൂരുവിലെ മെട്രോ സംവിധാനം ഇന്ത്യയിലെ ഏറ്റവും ചെലവേറിയതായി മാറി. ഇപ്പോൾ അംഗീകരിച്ച ഈ വാർഷിക

Continue Reading
DRDO ഓണാഘോഷം ഒക്ടോബർ 25, 26 തീയ്യതികളിൽ
Association News
1 min read
7.4k

DRDO ഓണാഘോഷം ഒക്ടോബർ 25, 26 തീയ്യതികളിൽ

സെപ്റ്റംബർ 12, 2025
0

ഡിഫൻസ് റിസർച്ച് & ഡെവലപ്മെൻറ് ഓർഗനൈസേഷൻ (DRDO) സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ഓണനിലാവ് 2025’ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഓണാഘോഷത്തിനു തുടക്കംകുറിച്ചുകൊണ്ട് സെപ്റ്റംബർ 14ന് ഞായറാഴ്ച ഉച്ചക്ക് ചിത്രരചനാ മത്സരങ്ങളും ഒക്ടോബർ 11, 12 തീയതികളിൽ കായിക മത്സരങ്ങളും സംഘടിപ്പിക്കും. ഒക്ടോബർ 25ന് സി.വി.രാമൻ നഗറിലുള്ള DRDO കമ്യൂണിറ്റി ഹാളിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന സാംസ്കാരികസമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് കലാപരിപാടിയും അരങ്ങേറും. 26ന്

Continue Reading
പി.പി.തങ്കച്ചൻ്റെ സംസ്‌കാരം നാളെ
Kerala
0 min read
8.4k

പി.പി.തങ്കച്ചൻ്റെ സംസ്‌കാരം നാളെ

സെപ്റ്റംബർ 12, 2025
0

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.പി.തങ്കച്ചൻ്റെ മൃതദേഹം രാവിലെ പത്ത് മണിക്ക് ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിക്കും. മൃതദേഹം പെരുമ്പാവൂരിലെ വീട്ടിൽ പൊതുദർശനത്തിനുവയ്ക്കും. പ്രധാനനേതാക്കളെല്ലാം വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിക്കാനെത്തും. മറ്റ് ഇടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത് ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിൻ്റെ ആഗ്രഹ പ്രകാരമാണ് പൊതുദർശനം ഒഴിവാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. നാളെ ഉച്ചകഴിഞ്ഞ് അകപ്പറമ്പ് യാക്കോബായ

Continue Reading
കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു; ആക്രമിച്ചത് മകൻ
Kerala
0 min read
7.9k

കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു; ആക്രമിച്ചത് മകൻ

സെപ്റ്റംബർ 12, 2025
0

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു. ഗ്രേസിയെ മകനാണ് കുത്തി പരുക്കേൽപ്പിച്ചത്. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകൻ സംഭവസ്‌ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. മുന്ന് തവണ ശരീരത്തിൽ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗ്രേസി നടത്തിയിരുന്ന കടയിൽ എത്തിയാണ് മകൻ ആക്രമിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത്

Continue Reading
സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
India
1 min read
7.3k

സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സെപ്റ്റംബർ 12, 2025
0

തമിഴ്‌നാട് സ്വദേശി സി.പി. രാധാകൃഷ്ണൻ രാജ്യത്തിൻ്റെ 15-ാമത് ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10മനിക്ക് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലി കൊടുക്കും. രാജ്യസഭയിലെ നേതാക്കളുമായി രാധാകൃഷ്‌ണൻ ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും.

Continue Reading
സചിൻ ബി.സി.സി.ഐ തലപ്പത്തേക്ക്; അഭ്യൂഹങ്ങൾ തള്ളി സച്ചിൻ
Sports
1 min read
9.1k

സചിൻ ബി.സി.സി.ഐ തലപ്പത്തേക്ക്; അഭ്യൂഹങ്ങൾ തള്ളി സച്ചിൻ

സെപ്റ്റംബർ 11, 2025
0

ബാറ്റിങ് ഇതിഹാസവും മുൻ ഇന്ത്യൻ നായകനുമായ സചിൻ ടെണ്ടുൽക്കർ ബി.സി.സി.ഐ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യുഹങ്ങൾ തള്ളി. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സചിൻ്റെ സ്ഥാപനമായ എസ്.ആർ.ടി സ്പോർട്‌സ് മാനേജ്മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. സചിൻ, റോജർ ബിന്നിയുടെ പിൻഗാമിയായി ബി.സി.സി.ഐ പ്രസിഡൻ്റാകുമെന്നായിരുന്നു റിപ്പോർട്ട്. ബിന്നിയുടെ കാലാവധി ജൂലൈയിൽ അവസാനിച്ചിരുന്നു. ‘ ബി.സി.സി.ഐ പ്രസിഡൻ്റ് സ്ഥാനത്തേക്ക് സചിൻ ടെണ്ടുൽക്കറെ പരിഗണിക്കുന്നതായുള്ള അഭ്യൂഹങ്ങളും റിപ്പോർട്ടുകളും ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. അങ്ങനെയൊരു നീക്കം

Continue Reading
ഹൃദയം ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിച്ചു; മരിച്ചിട്ടും 6 പേര്‍ക്ക് തണലായി ഐസക് ജോര്‍ജ്
Kerala
1 min read
8.7k

ഹൃദയം ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിച്ചു; മരിച്ചിട്ടും 6 പേര്‍ക്ക് തണലായി ഐസക് ജോര്‍ജ്

സെപ്റ്റംബർ 11, 2025
0

ബൈക്കിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ ഹൃദയം ഇനി മറ്റൊരാളിൽ തുടിക്കും. കൊല്ലം കൊട്ടാരക്കര ബഥേൽ ചരുവിള വടവോട് സ്വദേശി ഐസക് ജോർജിന്‍റെ (33) ഹൃദയം ഉൾപ്പടെയുള്ള 6 അവയങ്ങളാണ് ദാനം ചെയ്തത്. തിരുവനന്തപുരത്തു നിന്നും എയർ ആംബുലൻസിൽ എത്തിച്ച ഹൃദയം ലിസി ഹോസ്‌പിറ്റലിലേക്ക് കൊണ്ടുപോയി. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28 കാരനിലാണ് ആ ഹൃദയം മിടിക്കുക. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ഒരു വ്യക്കയും ,

Continue Reading