തമിഴ്‌നാട് സ്വദേശി സി.പി. രാധാകൃഷ്ണൻ രാജ്യത്തിൻ്റെ 15-ാമത് ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10മനിക്ക് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലി കൊടുക്കും. രാജ്യസഭയിലെ നേതാക്കളുമായി രാധാകൃഷ്‌ണൻ ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും.

Related Posts