പോലീസ് മർദനങ്ങളിൽ പ്രതിഷേധം; നിയമസഭയിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം
Kerala
0 min read
8.0k

പോലീസ് മർദനങ്ങളിൽ പ്രതിഷേധം; നിയമസഭയിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

സെപ്റ്റംബർ 18, 2025
0

കേരളത്തിലെ പോലീസ് മർദനങ്ങളിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. കെഎസ്യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച് പ്രവർത്തകർ പോലീസിന് നേരെ കമ്പും കല്ലുമെറിഞ്ഞതോടെ പ്രതിഷേധക്കാർക്കു നേരെ 17 തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സർക്കാരിനും പോലീസിനുമെതിരെ മുദ്രാവാക്യം വിളികളുമായി വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ വീണ്ടും സംഘടിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാനും ശ്രമം നടത്തി.

Continue Reading
രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
India
0 min read
7.3k

രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

സെപ്റ്റംബർ 18, 2025
0

രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. വോട്ട് ഓൺ ലൈനായിട്ട് നീക്കം ചെയ്യാൻ കഴിയില്ല. വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിക്ക് പറയാനുള്ളത് കേൾക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടുകൾ നീക്കം ചെയ്യാൻ വിഫലശ്രമങ്ങൾ നടന്നു. ഈ വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അലന്ദ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് തെരഞ്ഞെടുപ്പ്

Continue Reading
ഏഷ്യ കപ്പ്; ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഇന്ന് ഏറ്റുമുട്ടും
Sports
1 min read
7.8k

ഏഷ്യ കപ്പ്; ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഇന്ന് ഏറ്റുമുട്ടും

സെപ്റ്റംബർ 18, 2025
0

2025 ഏഷ്യ കപ്പ് ട്വൻ്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഇന്ന് ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിൽ നിന്ന് ആരൊക്കെ സൂപ്പർ ഫോറിൽ കടക്കുമെന്ന് ഇന്നറിയാം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്നത് ഇന്ത്യൻ സമയം രാത്രി 8 നാണ്. 4 പോയിൻ്റുമായി ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക ഒന്നാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുമായി ബംഗ്ലാദേശാണ് രണ്ടാമത്. 2 പോയിൻ്റുള്ള അഫ്ഗാന്,

Continue Reading
‘ശ്രദ്ധ പുല‍ർത്തണമായിരുന്നു, സ്ഥാനങ്ങളിൽ നിന്ന് നീക്കേണ്ട കാര്യമില്ല’:  രമേഷ് പിഷാരടി
Kerala
0 min read
7.8k

‘ശ്രദ്ധ പുല‍ർത്തണമായിരുന്നു, സ്ഥാനങ്ങളിൽ നിന്ന് നീക്കേണ്ട കാര്യമില്ല’: രമേഷ് പിഷാരടി

സെപ്റ്റംബർ 18, 2025
0

രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നെന്ന് നടനും സംവിധായകനും കോണ്‍ഗ്രസ് അനുഭാവി കൂടിയുമായ രമേഷ് പിഷാരടി. രാഹുലിനെതിരെ ലൈംഗികാരോപണങ്ങൾ ഉയര്‍ന്ന സാഹചര്യത്തിലാണ് രമേഷിന്‍റെ പ്രതികരണം. രാഹുലിനെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ലെന്നും ആരോപണങ്ങൾ തെളിയുമെന്നും രമേഷ് അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉണ്ടാകും. രാഹുലിന്‍റെ വിഷയത്തിൽ വിധി വരട്ടെയെന്ന് പറയാൻ ഒരു പരാതി പോലുമില്ലെന്നും രമേഷ് പിഷാരടി ന്യായീകരിച്ചു. ഷാഫി പറമ്പിലിന് എതിരായ വിമർശനങ്ങളും ഈ വിഷയത്തിൽ സ്വാഭാവികമാണ്. രാഹുലിന്‍റെ

Continue Reading
ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂ; വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്: രാഹുൽ ഗാന്ധി
India
0 min read
7.2k

ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂ; വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്: രാഹുൽ ഗാന്ധി

സെപ്റ്റംബർ 18, 2025
0

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് ചോരികളെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുകയാണെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു. ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. 6018 വോട്ടുകൾ കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഒഴിവാക്കി. ഒഴിവാക്കിയ വോട്ടർമാരെ വാർത്താ സമ്മേളനത്തിലെത്തിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വെല്ലുവിളി.

Continue Reading
ബെഞ്ചമിന്‍ നെതന്യാഹുവിനെ ഹിറ്റ്ലറോട് ഉപമിച്ച് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍
World
0 min read
7.5k

ബെഞ്ചമിന്‍ നെതന്യാഹുവിനെ ഹിറ്റ്ലറോട് ഉപമിച്ച് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍

സെപ്റ്റംബർ 18, 2025
0

ബെഞ്ചമിന്‍ നെതന്യാഹു ജര്‍മ്മനിയിലെ പഴയ ഹിറ്റ്ലര്‍ എന്ന നേതാവിനെപ്പോലെയാണെന്ന് എര്‍ദോഗാന്‍. ഇസ്രയേല്‍ എല്ലാക്കാലത്തും തീവ്രവാദവും ഫാസിസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും എര്‍ദോഗാന്‍ പറഞ്ഞു. ഖത്തറില്‍ ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് എര്‍ദോഗാന്‍റെ ഈ പ്രസ്താവന പുറത്തുവന്നത്. എര്‍ദോഗാന്‍റെ വെല്ലുവിളി ഇസ്രയേലിനെ ആക്രമിക്കാന്‍ കഴിവുണ്ടെന്നായിരുന്നു. ജെറുസലെം ഇസ്രയേലിന്‍റെ നഗരമാണെന്നായിരുന്നു നെതാന്യാഹവിന്‍റെ മറുപടി. എല്ലാക്കാലത്തും അത് ഇസ്രയേലിന്‍റേതായിരുന്നുവെന്നും നെതന്യാഹു.

Continue Reading
ട്രംപിന്‍റെ ഭീഷണി വകവെക്കാതെ ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കുമെന്ന് യുറോപ്യൻ യൂണിയൻ
World
0 min read
7.6k

ട്രംപിന്‍റെ ഭീഷണി വകവെക്കാതെ ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കുമെന്ന് യുറോപ്യൻ യൂണിയൻ

സെപ്റ്റംബർ 18, 2025
0

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി വകവെക്കാതെ ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കാനൊരുങ്ങി യുറോപ്യൻ യൂണിയൻ. വിവിധ മേഖലകളിൽ തന്ത്രപ്രധാനമായ സഹകരണത്തിനാണ് യൂറോപ്യൻ യൂണിയൻ ആരംഭം കുറിക്കുന്നത്. വ്യാപാരം, സാങ്കേതികം, പ്രതിരോധം എന്നീ മേഖലകളിലാണ് പുതിയ സഹകരണം പ്രഖ്യാപിച്ചത്. ഇന്ത്യയുമായുള്ള സഹകരണം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് യുറോപ്യൻ കമ്മീഷണൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയൻ പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ 2025 അവസാനത്തോടെ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ കൂടുതൽ ഉപരോധം

Continue Reading
ഇസ്രായേൽ യോഗ്യത നേടിയാൽ ലോകകപ്പ് ഫുട്ബാൾ ബഹിഷ്കരിക്കുമെന്ന് സ്പെയിൻ ഭരണകൂടം
Sports
0 min read
8.4k

ഇസ്രായേൽ യോഗ്യത നേടിയാൽ ലോകകപ്പ് ഫുട്ബാൾ ബഹിഷ്കരിക്കുമെന്ന് സ്പെയിൻ ഭരണകൂടം

സെപ്റ്റംബർ 18, 2025
0

2026 ഫുട്ബാൾ ലോകകപ്പിന് ഇസ്രായേൽ യോഗ്യത നേടിയാൽ സ്പെയിൻ ടീമിനെ അയക്കണമോയെന്ന് ആലോചിക്കുമെന്ന് സ്പെയിൻ ഭരണകൂടം. 2026 ജൂണിൽ നടക്കുന്ന ടൂർണമെൻ്റിന് കാനഡ, മെക്‌സിക്കോ, അമേരിക്ക രാജ്യങ്ങൾ സംയുക്തമായാണ് വേദിയാകുന്നത്. ഇസ്രായേൽ ഭരണകൂടം ഗസ്സയിൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ചാണ് സ്പാനിഷ് ഭരണകുടത്തിൻ്റെ മുന്നറിയിപ്പ്. ടീമിനെ അയക്കുന്നതിൽ പുനരാലോചന നടത്തണമെന്നാണ് സർക്കാർ പ്രതിനിധികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഗസ്സയിൽ കുട്ടക്കൊല തുടരുന്നിടത്തോളം ഇസ്രായേലിനെ അന്താരാഷ്ട്ര കായിക വേദികളിൽ നിന്ന് വിലക്കണമെന്ന് സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ

Continue Reading
മോദിയുടെ ബാല്യകാല സംഭവങ്ങൾ ഉൾക്കൊള്ളുന്ന ‘ചലോ ജീത്തേ ഹേ’; വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കാൻ നിർദേശം
India
1 min read
8.9k

മോദിയുടെ ബാല്യകാല സംഭവങ്ങൾ ഉൾക്കൊള്ളുന്ന ‘ചലോ ജീത്തേ ഹേ’; വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കാൻ നിർദേശം

സെപ്റ്റംബർ 18, 2025
0

മോദിയുടെ ജീവിതത്തിലെ ബാല്യകാല സംഭവങ്ങൾ ഉൾക്കൊള്ളുന്ന ‘ചലോ ജീത്തേ ഹേ’ സിനിമ സ്‌കൂളുകളിൽ പ്രദർശിപ്പിക്കാൻ നിർദേശം. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്തംബർ 17 നും ഒക്ടോബർ 2 നും ഇടയിൽ നവോദയ വിദ്യാലയം, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്‌സി എന്നിവിടങ്ങളിൽ സിനിമ പ്രദർശിപ്പിക്കാനാണ് നിർദേശം. ഇത് യുവ പഠിതാക്കളെ സേവനം, ഉത്തരവാദിത്തം, സ്വഭാവം എന്നീ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കാൻ സഹായിക്കും. ധാർമ്മിക യുക്തിക്ക് ഒരു കേസ് സ്റ്റഡിയായും ഈ സിനിമയ്ക്ക് പ്രവർത്തിക്കാൻ കഴിയും, കൂടാതെ

Continue Reading
സ്വകാര്യ മിനി സ്‌കൂൾ വാന്‍ മോഷ്ടിച്ച 4 പേര്‍ പിടിയില്‍
Kerala
0 min read
7.9k

സ്വകാര്യ മിനി സ്‌കൂൾ വാന്‍ മോഷ്ടിച്ച 4 പേര്‍ പിടിയില്‍

സെപ്റ്റംബർ 18, 2025
0

സ്വകാര്യ മിനി വാന്‍ മോഷ്ടിച്ച കേസില്‍ 4 പേര്‍ പിടിയിലായി. ഊരൂട്ടുമ്പലം ഗവ. എല്‍പി സ്‌കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ മിനി വാന്‍ മോഷ്ടിച്ച കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഊരൂട്ടുമ്പലം വേലിക്കോട് സ്വദേശികളായ എസ്. ജയസൂര്യ (18), അഖില്‍ ബാബു (20), കിടാപള്ളി സ്വദേശി ജെ. സജിന്‍ (21) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളും ആണ് മാറനല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുക്കം പാലാമൂട് സ്വദേശി ഫിലോമിനയുടെ ഉടമസ്ഥതയിലുള്ള മഹേന്ദ്ര

Continue Reading