ബെഞ്ചമിന്‍ നെതന്യാഹു ജര്‍മ്മനിയിലെ പഴയ ഹിറ്റ്ലര്‍ എന്ന നേതാവിനെപ്പോലെയാണെന്ന് എര്ദോഗാന്. ഇസ്രയേല്‍ എല്ലാക്കാലത്തും തീവ്രവാദവും ഫാസിസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും എര്ദോഗാന് പറഞ്ഞു. ഖത്തറില്‍ ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് എര്‍ദോഗാന്റെ ഈ പ്രസ്താവന പുറത്തുവന്നത്. എര്‍ദോഗാന്റെ വെല്ലുവിളി ഇസ്രയേലിനെ ആക്രമിക്കാന്‍ കഴിവുണ്ടെന്നായിരുന്നു. ജെറുസലെം ഇസ്രയേലിന്റെ നഗരമാണെന്നായിരുന്നു നെതാന്യാഹവിന്റെ മറുപടി. എല്ലാക്കാലത്തും അത് ഇസ്രയേലിന്റേതായിരുന്നുവെന്നും നെതന്യാഹു.
Check latest article from this author !
ബാംഗ്ളൂരിൽ നിര്യാതയായി
നവംബർ 3, 2026
Related Posts
നേപ്പാളിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ നീക്കി
സെപ്റ്റംബർ 14, 2025
കപ്പലുകൾക്കു നേരേ ആക്രമണം; മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു
മാർച്ച് 13, 2026
Recent Posts
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
- വാട്സ്ആപ്പ് കൂട്ടായ്മ ‘മല്ലൂസ് ഇൻ ബാംഗ്ലൂർ’ സ്നേഹസംഗമം സംഘടിപ്പിച്ചു
- കെഎൻഎസ്എസ് കരയോഗങ്ങളിൽ കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു
- നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; മലയാളി സംഘടനകൾ പ്രതിഷേധിച്ചു
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024