ഇത്തവണത്തെ ഓണത്തിന് കിടിലൻ സമ്മാനവുമായി സപ്ലൈകോ
Kerala
0 min read
10.1k

ഇത്തവണത്തെ ഓണത്തിന് കിടിലൻ സമ്മാനവുമായി സപ്ലൈകോ

ഓഗസ്റ്റ്‌ 8, 2025
0

ഇത്തവണത്തെ ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ. വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണ സമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി. 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ. 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ്

Continue Reading
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ വീണ്ടും ചർച്ചയിൽ
Kerala
1 min read
8.2k

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ വീണ്ടും ചർച്ചയിൽ

ഓഗസ്റ്റ്‌ 8, 2025
0

ശ്രീപത്മനാഭ ക്ഷേത്രത്തിൽ അമൂല്യ നിധിശേഖരമുണ്ടെന്നു കരുതപ്പെടുന്ന ‘ബി നിലവറ’ തുറക്കണമെന്ന് സർക്കാർ പ്രതിനിധി ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടതോടെ നിധിയെ സംബന്ധിച്ചു ചർച്ചകൾ വീണ്ടുമുയർന്നു. എ, ബി നിലവറകളുള്ളത് ക്ഷേത്രത്തിന്‍റെ തെക്കു പടിഞ്ഞാറ് ഭരതക്കോണിൽ വടക്കോട്ടും കിഴക്കോട്ടും തുറക്കുന്ന രീതിയിലാണ്. ശ്രീപത്മനാഭസ്വാമിയുടെ ശിരസ്സിന്‍റെ ഭാഗത്താണിവ. ക്ഷേത്രത്തിലുള്ളത് അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന്ന ഈ നിലവറകൾ ഉൾപ്പെടെ 6 നിലവറകളാണ്. സുപ്രീം കോടതിയുടെ അറകളിലെ സുക്ഷിപ്പുകളുടെ കണക്ക് എടുക്കണമെന്ന നിർദേശത്തെ തുടർന്ന് 2011 ജൂണിൽ

Continue Reading
തിരഞ്ഞെടുപ്പുകളിൽ അട്ടിമറി: കോൺഗ്രസിൻ്റെ വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ
Karnataka
0 min read
9.8k

തിരഞ്ഞെടുപ്പുകളിൽ അട്ടിമറി: കോൺഗ്രസിൻ്റെ വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ

ഓഗസ്റ്റ്‌ 8, 2025
0

തിരഞ്ഞെടുപ്പുകളിൽ അട്ടിമറിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ, കോൺഗ്രസ് നടത്തുന്ന വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടക്കുന്ന റാലിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പങ്കെടുക്കും. രാഹുൽഗാന്ധി പുറത്തുവിട്ട വിവരങ്ങൾ, ബിഹാർ വോട്ടർ പട്ടികാ പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉയർത്തും. അതേസമയം പാർലമെൻറ് ഇന്നും പ്രക്ഷുബ്ധമാകും. ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ ചർച്ച വേണമെന്ന് ആവശ്യത്തിലുറച്ച് പ്രതിപക്ഷം നോട്ടീസ്

Continue Reading
ലാൽബാഗ് പുഷ്‌പമേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്‌തു
Karnataka
0 min read
7.8k

ലാൽബാഗ് പുഷ്‌പമേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്‌തു

ഓഗസ്റ്റ്‌ 8, 2025
0

സ്വാതന്ത്ര്യദിനതോടനുബന്ധിച്ചു എല്ലാവർഷവും നടത്തിവരുന്ന ലാൽബാഗ് പുഷ്‌പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്‌തു. പുഷ്‌പമേല ഓഗസ്റ്റ് 18 വരെ ഉണ്ടാകും.സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി ചെന്നമ്മ, ക്രാന്തിവീര സങ്കോളി രായണ്ണ എന്നിവർക്കുള്ള ആദരവായാണ് മേള സംഘടിപ്പിക്കുന്നത്. പൂക്കൾ കൊണ്ട് നിർമിച്ച കിട്ടൂർ കോട്ടയുടെ കൂറ്റൻ മാതൃകയാണ് മേളയുടെ പ്രധാന ആകർഷണം. മുതിർന്നവർക്കു വാരാന്ത്യങ്ങളിൽ 100 രൂപയും മറ്റു ദിവസങ്ങളിൽ 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിനു മുകളിലുള്ള

Continue Reading
ജെയ്നമ്മ തിരോധാനക്കേസ്; സെബാസ്റ്റ്യന്‍റെ കാറിൽ നിന്ന് ചുറ്റിക, കത്തി, ഡീസൽ കന്നാസ് എന്നിവ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി
Kerala
1 min read
10.6k

ജെയ്നമ്മ തിരോധാനക്കേസ്; സെബാസ്റ്റ്യന്‍റെ കാറിൽ നിന്ന് ചുറ്റിക, കത്തി, ഡീസൽ കന്നാസ് എന്നിവ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി

ഓഗസ്റ്റ്‌ 8, 2025
0

ജെയ്‌നമ്മ തിരോധാന കേസിലെ പ്രതി സെബാസ്റ്റ്യൻ്റെ കാറിൽ നിന്ന് ഡീസൽ കന്നാസ്, കത്തി, ചുറ്റിക, പേഴ്‌സ് എന്നിവ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കേസിൽ നിർണായകമാകുന്ന തെളിവുകൾ കിട്ടിയത്. സെബാസ്റ്റ്യന്‍റെ ഭാര്യയുടെ ഏറ്റുമാനൂരിലെ വീട്ടിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ നിന്നാണ് വസ്ക്കൾ കണ്ടെത്തിയത്. അന്വേഷണസംഘം ബിന്ദു പദ്മനാഭന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് സഹോദരൻ പ്രവീണിന്‍റെ മൊഴി രേഖപ്പെടുത്തി. ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഇറ്റലിയിലായിരുന്ന സഹോദരനെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

Continue Reading
സ്വർണവില വീണ്ടും റെക്കോർഡിലേക്ക്
Kerala
0 min read
10.4k

സ്വർണവില വീണ്ടും റെക്കോർഡിലേക്ക്

ഓഗസ്റ്റ്‌ 8, 2025
0

സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 9,400 രൂപയിലും പവന് 75,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് 7,715 രൂപയിലെത്തി. ബുധനാഴ്‌ചയും കഴിഞ്ഞ ജൂലൈ 27നും കുറിച്ച പവന് 75,040 രൂപയെന്ന റിക്കാർഡാണ് ഇന്നു തകർത്തെറിഞ്ഞത്. കഴിഞ്ഞ അഞ്ചു പ്രവൃത്തിദിനങ്ങൾക്കിടെ മാത്രം ഗ്രാമിന് 250 രൂപയും പവന് 2,000

Continue Reading
Sports
0 min read
9.0k

ഓഗസ്റ്റ്‌ 8, 2025
0

കേരളത്തിൽ ലോക നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നിലവിലുള്ള കളിസ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം വരുന്നത്. ഇതിനുള്ള നടപടകൾക്ക് തുടക്കമായി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണെന്നുള്ളതും ആവശ്യത്തിന് ഭൂമി ലഭ്യമാണെന്നതുമാണ് പ്രത്യേകത. ഓഗസ്റ്റ് 4 ന് സിൻഡിക്കേറ്റ് ഹാളിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഈ പദ്ധതി ചർച്ച ചെയ്‌തത്. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ക്രിക്കറ്റിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന

Continue Reading
റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കും
World
0 min read
8.4k

റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കും

ഓഗസ്റ്റ്‌ 8, 2025
0

റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ അറിയിച്ചു. റഷ്യൻ സന്ദർശനത്തിനിടെയാണ് ഡോവൽ ഇക്കാര്യം അറിയിച്ചത്. അതേസമയം തീയതി തീരുമാനിച്ചിട്ടില്ല. എന്നാൽ ഈ വർഷം അവസാനം അത് നടക്കുമെന്ന് ഇന്റർഫാക്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. അമേരിക്ക ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തിലാണ് റഷ്യ ഇന്ത്യ സന്ദർശിക്കുമെന്ന വാർത്ത പുറത്തുവന്നത്. ഇന്ത്യക്കും റഷ്യക്കും ഇടയിൽ സവിശേഷവും

Continue Reading
Kerala
0 min read
8.8k

തദ്ദേശ വോട്ടർപ്പട്ടിക: അവസാന തീയതി നീട്ടി, 12 വരെ അപേക്ഷിക്കാം

ഓഗസ്റ്റ്‌ 8, 2025
0

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ ഭേദഗതി വരുത്തുന്നതിനും പേരു ചേർക്കുന്നതിനും ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനുമുള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. ഇന്നലെ ഉച്ചവരെ 21.84 ലക്ഷം അപേക്ഷകളാണ് പുതുതായി പേര് ചേർക്കാൻ ലഭിച്ചത് പേര് നീക്കം ചെയ്യാൻ ലഭിച്ചത് 2.26 ലക്ഷം അപേക്ഷകൾ. ജൂലായ് 23നാണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.

Continue Reading
സാന്ദ്രാ തോമസിനെതിരേ സമൻസിന് ഉത്തരവിട്ട് സബ് കോടതി
Kerala
0 min read
10.6k

സാന്ദ്രാ തോമസിനെതിരേ സമൻസിന് ഉത്തരവിട്ട് സബ് കോടതി

ഓഗസ്റ്റ്‌ 8, 2025
0

സാന്ദ്രാ തോമസിനെതിരേ സമൻസിന് ഉത്തരവിട്ട് എറണാകുളം സബ് കോടതി. തനിക്കെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിൻ സ്റ്റീഫൻ രണ്ട് കോടിരൂപ നഷ്ട‌പരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം സബ് കോടതിയിൽ നൽകിയ കേസിലാണ് കോടതി സമൻസിന് ഉത്തരവിട്ടത്. ലിസ്റ്റിൻ സ്റ്റീഫൻ സാന്ദ്രാ തോമസിനെതിരെ നൽകിയ അപകീർത്തി കേസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് നിലവിൽ മൂന്ന് കേസുകളാണ്

Continue Reading