വടക്കഞ്ചേരിയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ
Kerala
0 min read
9.4k

വടക്കഞ്ചേരിയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

ജൂലൈ 24, 2025
0

പാലക്കാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ.വടക്കഞ്ചേരിയി കാരപ്പറ്റ കുന്നുംപള്ളി സ്വദേശി നേഘ സുരേഷാണ് (25) ബുധനാഴ്‌ച രാത്രി ഭർതൃവീട്ടിൽ മരണപ്പെട്ടത്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭർത്താവ് പ്രദീപ് ഉപദ്രവിക്കുമായിരുന്നെന്നും പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു. മരണവർത്തയറിഞ്ഞ ശേഷം മകൾക്ക് എന്തുപറ്റിയെന്ന ചോദ്യത്തിന് എനിക്ക് കൈയബദ്ധം പറ്റിയെന്ന് പ്രദീപ് പറഞ്ഞുവെന്നും കുടുംബം ആരോപിച്ചു. 5 വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും യുവതിയെ ഭർത്താവ് മർദിക്കാറുണ്ടായിരുന്നുവെന്നും

Continue Reading
അനിൽ അംബാനിയുടെ സ്ഥലങ്ങളിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി റെയ്‌ഡ്
India
0 min read
8.1k

അനിൽ അംബാനിയുടെ സ്ഥലങ്ങളിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി റെയ്‌ഡ്

ജൂലൈ 24, 2025
0

അനിൽ അംബാനിയുടെ സ്ഥലങ്ങളിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി റെയ്‌ഡ്. ഇഡി പരിശോധന അനിൽ അംബാനിയുടെ മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ സ്ഥലങ്ങളിലാണ് നടത്തുന്നത്. 2 സംസ്ഥാനങ്ങളിലുമായി ഏതാണ്ട് 35 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. 50 കമ്പനികൾ, 25 വ്യക്തികളുടെ സ്ഥലങ്ങൾ ഉൾപ്പെടെയാണ് പരിശോധന. പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) വകുപ്പ് പ്രകാരമുള്ള പരിശോധനയുമായി ഇഡി എത്തിയത് റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ടുയർന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ്.

Continue Reading
ധർമ്മസ്ഥല കൂട്ടക്കൊല; നിരവധി പുരുഷൻമാരും കൊല്ലപ്പെട്ടു; സാക്ഷിമൊഴി പുറത്ത്
Karnataka
0 min read
9.9k

ധർമ്മസ്ഥല കൂട്ടക്കൊല; നിരവധി പുരുഷൻമാരും കൊല്ലപ്പെട്ടു; സാക്ഷിമൊഴി പുറത്ത്

ജൂലൈ 24, 2025
0

ധർമ്മസ്ഥലയിലെ കൂട്ടക്കൊലയിൽ നടുക്കുന്ന വിവരങ്ങൾ അടങ്ങുന്ന സാക്ഷിമൊഴി പുറത്ത്. നിരവധി പുരുഷൻമാരും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമൊപ്പം കൊല്ലപ്പെട്ടെന്നാണ് ശുചീകരണ തൊഴിലാളിയുടെ മൊഴി. നേരിട്ട് പല കൊലപാതകങ്ങളും കണ്ടു. മറവ്‌ ചെയ്‌തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷ ണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയിൽ പറയുന്നു. നേത്രാവതി പുഴയോട് ചേർന്ന് നൂറിലധികം മൃതദേഹങ്ങൾ വനമേഖലയിൽ താൻ അടക്കം ചെയ്തു. ഇത്തരത്തിൽ മൃതദേഹങ്ങൾ1995 മുതൽ 2014 വരെയുള്ള കാലത്താണ് അടക്കം ചെയ്‌തത്. മൃതദേഹങ്ങൾ പലപ്പോഴും കത്തിക്കേണ്ടിവന്നു. കൊല്ലപ്പെട്ട പുരുഷന്മാരുടെയും ബലാത്സംഗത്തിനിരയായ

Continue Reading
സ്വർണ്ണവിലയിൽ വൻ ഇടിവ്; ഇന്ന് കുറഞ്ഞത് 1000 രൂപ
Kerala
0 min read
10.6k

സ്വർണ്ണവിലയിൽ വൻ ഇടിവ്; ഇന്ന് കുറഞ്ഞത് 1000 രൂപ

ജൂലൈ 24, 2025
0

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്. പവന് 1000 രൂപ കുറഞ്ഞ് 74,040 രൂപയും ഗ്രാമിന് 125 രൂപ കുറഞ്ഞ് 9.255 രൂപയുമായി. പവന് ഇന്നലെ 760 രൂപ വർദ്ധിച്ച് 75,040 രൂപയും ഗ്രാമിന് 95 രൂപ ഉയർന്ന് 9,380 രൂപയുമായിരുന്നു. സ്വർണ്ണവിലയിൽ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1,680 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇത് സ്വർണം വാങ്ങാൻ കാത്തിരുന്നവരെ നിരാശയിലാക്കിയിരുന്നു. ഈ അവസരത്തിലാണ് സ്വർണത്തിൽ ആശ്വാസമെന്ന നിലയിൽ വിലക്കുറവുണ്ടായിരിക്കുന്നത്.

Continue Reading
മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസ് ; പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ
India
1 min read
8.7k

മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസ് ; പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ

ജൂലൈ 24, 2025
0

2006-ൽ മുംബൈയിൽ 180-ലധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ സ്ഫോടനങ്ങളിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. വെറുതെ പ്രതികളെ വിട്ടതിനെതിരെ മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസുമാരായ എൻ.കെ.സിങ്, എം.എം.സുന്ദരേശ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കോടതി കേസിലെ എല്ലാ പ്രതികൾക്കും നോട്ടീസയച്ചു. അതേസമയം പ്രതികളെ ഉടൻ ജയിൽ മോചിതരാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയിട്ടില്ല. ജീവപര്യന്തം തടവിന് വിധിച്ച

Continue Reading
പിതൃസ്മരണയിൽ ഇന്ന് കർക്കടക ബലിതർപ്പണം
Kerala
0 min read
8.7k

പിതൃസ്മരണയിൽ ഇന്ന് കർക്കടക ബലിതർപ്പണം

ജൂലൈ 24, 2025
0

ഇന്ന് പിതൃസ്മരണയിൽ കർക്കടക വാവുബലി. സംസ്ഥാനം മുഴുവനുള്ള ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും പുലർച്ചെ മുതൽ ചടങ്ങുകൾക്ക് തുടക്കമായി. മഴ തുടരുന്നതിനാൽ വാവുബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വർക്കല പാപനാശം ബീച്ച്, തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ. സംസ്ഥാനത്തെ വിവിധ ദേവസ്വങ്ങളുടെ കീഴിലും ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് വിശ്വാസികളാണ് ബലിതർപ്പണത്തിനായി

Continue Reading
ചരിത്രം കുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ്‌ ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ഫൈനലിൽ
Sports
1 min read
10.2k

ചരിത്രം കുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ്‌ ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ഫൈനലിൽ

ജൂലൈ 24, 2025
0

ചരിത്രം കുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ്‌ ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ഫൈനലിൽ. സെമിയിലെ രണ്ടാം ഗെയിമിൽ ചൈനയുടെ മുൻ ലോകചാമ്പ്യൻ ടാൻ സോംങ്കിയെ കീഴടക്കിയാണ് ദിവ്യ ഫൈനലിൽ കടന്നത്. ഇരുവരും (1.5-0.5) തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു. ഇന്ത്യൻതാരം ആദ്യമായാണ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിലെത്തുന്നത്. ചൈനയുടെ ഗ്രാന്‍റ് മാസ്റ്റർ ലെയ് ടിൻജിയും ഇന്ത്യയുടെ കൊനേരു ഹംപിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലിൽ നേരിടുക. ടിൻജിയും ഹംപിയും തമ്മിലുള്ള സെമിയിലെ

Continue Reading
‘നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ല, ഒരു പെണ്ണിനും നീതികിട്ടുന്നില്ല’;കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
Kerala
0 min read
9.6k

‘നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ല, ഒരു പെണ്ണിനും നീതികിട്ടുന്നില്ല’;കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

ജൂലൈ 24, 2025
0

കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. റീമയുടെ ആത്മഹത്യാകുറിപ്പില്‍ ഭര്‍ത്താവിനും കുംടുംബത്തിനുമെതിരെ ഗുരുതര ആരോപണം. കുഞ്ഞുമായി മരിച്ച റീമയുടെ ഭര്‍തൃ മാതാവ് ഒരിക്കലും സമാധാനം നല്‍കിയിട്ടില്ലെന്നും അവരുടെ വാക്ക് കേട്ട് ഭര്‍ത്താവ് തന്നെയും കുഞ്ഞിനെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ഭര്‍ത്താവ് കമല്‍ രാജ് എല്ലാ പീഡനങ്ങള്‍ക്കും കൂട്ടുനിന്നു. മകനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നത്. ഈ നാട്ടില്‍ തന്നെ പോലുള്ള പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടില്ലെന്നും കൊന്നാലും

Continue Reading
പാർട്ടി പതാക പുതച്ച് നിത്യനിദ്രയ്ക്കായി പ്രിയ സഖാവ്, വലിയ ചുടുകാട്ടിലേക്ക് അന്ത്യയാത്ര
Kerala
0 min read
8.1k

പാർട്ടി പതാക പുതച്ച് നിത്യനിദ്രയ്ക്കായി പ്രിയ സഖാവ്, വലിയ ചുടുകാട്ടിലേക്ക് അന്ത്യയാത്ര

ജൂലൈ 23, 2025
0

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്‍റെ ഭൗതിക ശരീരം വലിയ ചുടുകാട്ടിലേക്ക്. പൊതുദർശനം അവസാനിപ്പിച്ചത് പൊലീസിന്‍റെ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷമാണ് . വിഎസിന്‍റെ ഭൗതികദേഹം റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വീണ്ടും വാഹനത്തിലേക്ക് മാറ്റി. ഇനി വിലാപയാത്രയായി സംസ്കാരം നടക്കുന്ന വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോകും. മഴയെ അവഗണിച്ചും വലിയ ജനസാഗരം തന്നെയാണ് പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിയത്. പൊലീസ് വലിയ

Continue Reading
മാസപ്പടി കേസ്; വീണ വിജയന് ഹൈക്കോടതി നോട്ടിസ്; ഒരു മാസത്തിനകം മറുപടി നൽകണം
Kerala
0 min read
10.9k

മാസപ്പടി കേസ്; വീണ വിജയന് ഹൈക്കോടതി നോട്ടിസ്; ഒരു മാസത്തിനകം മറുപടി നൽകണം

ജൂലൈ 23, 2025
0

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് മാസപ്പടി കേസിൽ ഹൈക്കോടതി നോട്ടിസ് അയച്ചു. സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടിസ് നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം മറുപടി നൽകാനാണ് നിർദേശം. ഹൈക്കോടതിയുടെ നടപടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ്. എസ്എഫ്ഐഒ റിപ്പോർട്ടിൽ പ്രതിസ്ഥാനത്തുള്ള മുഖ്യമന്ത്രിയുടെ മകൾ വീണ, സിഎംആർഎൽ ഉദ്യോഗസ്ഥർ തുടങ്ങിയവരെ കേസിൽ കക്ഷി ചേർക്കാൻ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. മാസപ്പടി കേസിൽ കമ്പനി നിയമപ്രകാരം മാത്രമാണ് അന്വേഷണം നടന്നതെന്നും,

Continue Reading