സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്. പവന് 1000 രൂപ കുറഞ്ഞ് 74,040 രൂപയും ഗ്രാമിന് 125 രൂപ കുറഞ്ഞ് 9.255 രൂപയുമായി. പവന് ഇന്നലെ 760 രൂപ വർദ്ധിച്ച് 75,040 രൂപയും ഗ്രാമിന് 95 രൂപ ഉയർന്ന് 9,380 രൂപയുമായിരുന്നു. സ്വർണ്ണവിലയിൽ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1,680 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇത് സ്വർണം വാങ്ങാൻ കാത്തിരുന്നവരെ നിരാശയിലാക്കിയിരുന്നു. ഈ അവസരത്തിലാണ് സ്വർണത്തിൽ ആശ്വാസമെന്ന നിലയിൽ വിലക്കുറവുണ്ടായിരിക്കുന്നത്.

Related Posts