എഎപിക്ക് വൻ തിരിച്ചടി; പാർട്ടി വിട്ട 8 എംഎൽഎമാരും ബിജെപിയിൽ ചേർന്നു
India
0 min read
95

എഎപിക്ക് വൻ തിരിച്ചടി; പാർട്ടി വിട്ട 8 എംഎൽഎമാരും ബിജെപിയിൽ ചേർന്നു

February 1, 2025
0

ഡൽഹി തിരഞ്ഞെടുപിന് ദിവസങ്ങൾ ബാക്കി നിൽക്കെ ആം ആദ്‌മി പാർട്ടിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം ആം ആദ്‌മി പാർട്ടി വിട്ട 8 എംഎൽഎമമാരും ബിജെപിയിൽ ചേർന്നു. ഇനിയുളള ദിവസങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിൽ സജീവമാകുമെന്ന് രാജിവെച്ച എംഎൽഎമാർ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ചിദേവ ആണ് ആം ആദ്‌മി പാർട്ടി വിട്ട എട്ട് എംഎൽഎമാരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്. എട്ടു പേർക്കും ബിജെപി അംഗത്വം നൽകി.സ്ഥാനാർഥി നിർണയത്തിൽ കലഹിച്ച്

Continue Reading
വസ്തുതർക്കത്തെ തുടർന്ന് മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ മകൾക്കെതിരെ കേസ്
Kerala
0 min read
94

വസ്തുതർക്കത്തെ തുടർന്ന് മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ മകൾക്കെതിരെ കേസ്

February 1, 2025
0

വര്‍ക്കല അയിരൂരില്‍ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകള്‍ക്കെതിരെ കേസ്. വൃന്ദാവനം വീട്ടില്‍ സദാശിവന്‍ (79), ഭാര്യ സുഷമ്മ (73) എന്നിവരെയാണ് മകള്‍ സിജി വീടിന് പുറത്താക്കിയത്. സിജിക്കും ഭര്‍ത്താവിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. വസ്തുതർക്കമാണ് ഇതിന് കാരണമെന്നാണ് വിവരം. ഇന്നലെയാണ് സിജി മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചത്. അയിരൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടും മകള്‍ ഗേറ്റ് തുറന്നു നൽകിയില്ല. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കല്‍, വഞ്ചന കുറ്റം

Continue Reading
കേരളത്തില്‍ നിന്നൊരു ലോക്‌സഭാ അംഗമുണ്ടായിട്ടും കേന്ദ്ര ബജറ്റില്‍ പരിഗണന ഇല്ല; കെ മുരളീധരന്‍
Kerala
0 min read
91

കേരളത്തില്‍ നിന്നൊരു ലോക്‌സഭാ അംഗമുണ്ടായിട്ടും കേന്ദ്ര ബജറ്റില്‍ പരിഗണന ഇല്ല; കെ മുരളീധരന്‍

February 1, 2025
0

കേരളത്തില്‍ നിന്ന് ഒരു ലോക്‌സഭാ അംഗമുണ്ടായിട്ടും ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളത്തിൻ്റെ ആവശ്യങ്ങളൊന്നും പരിഗണിക്കാത്ത ബജറ്റാണ് ഇന്നത്തെ കേന്ദ്ര ബജറ്റ്. മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഒരു പദ്ധതിയും ഇല്ലെന്നും. ബിഹാറിന് വാരിക്കോരി പദ്ധതികള്‍ നല്‍കുന്ന കാഴ്ചയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ കാണാനായതെന്ന് കെ മുരളിധരന്‍ പറഞ്ഞു. ബിഹാറിന് വാരിക്കോരിക്കൊടുത്തത് ബിഹാറിനോടുള്ള ഇഷ്ടം കൊണ്ടല്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് മനസിലാക്കിക്കൊണ്ട്

Continue Reading
സംസ്ഥാനത്തോട് കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
Kerala
0 min read
55

സംസ്ഥാനത്തോട് കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

February 1, 2025
0

കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണനയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. . ആദായ നികുതി പരിധി ഉയർത്തിയത് മധ്യവർഗത്തിന് അനുകൂലമായ ബജറ്റെന്ന പ്രചരണം നടത്തുന്നതല്ലാതെ ആഴത്തിലുള്ള ഒരു സമീപനവുമില്ല. ഇടുക്കിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക, വ്യാവസായിക മേഖലകൾ ഉൾപ്പെടെ എല്ലായിടത്തും കടുത്ത നിരാശയാണ്. തുറമുഖത്തിനും സഹായമില്ല, വയനാട് പാക്കേജ് പോലും അനുവദിച്ചില്ല, എയിംസിനെ കുറിച്ചും പരാമർശമില്ല, വിഴിഞ്ഞം തുറമുഖത്തിനും സഹായമില്ല. സതീശൻ ചൂണ്ടിക്കാട്ടി. കേരളമെന്ന പേരു പോലും പരാമർശിക്കാത്ത തരത്തിലുള്ള കടുത്ത

Continue Reading
ബിഡിജെഎസ് എൻഡിഎക്കൊപ്പമെന്നും മുന്നണി വിടുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് തുഷാർ വെള്ളാപ്പള്ളി
Kerala
0 min read
98

ബിഡിജെഎസ് എൻഡിഎക്കൊപ്പമെന്നും മുന്നണി വിടുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് തുഷാർ വെള്ളാപ്പള്ളി

February 1, 2025
0

ബിഡിജെഎസ് എൻഡിഎക്കൊപ്പമാണെന്നും എൻഡിഎയുമായി യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും ഒറ്റക്കെട്ടായാണ് പ്രവർത്തനമെന്നും സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മുന്നണി വിടുമെന്നുള്ള അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇതിനായി പ്രമേയം പാസാക്കി എന്നൊക്കെയുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന പാർട്ടി സമ്മേളനത്തിൽ എൻഡിഎ മുന്നണി വിടണമെന്നും വേണ്ടെന്നും അങ്ങനെ പല തരത്തിലുള്ള അഭിപ്രായങ്ങൾ വന്നിരുന്നു. ഇത് മുന്നണി വിടുമെന്നുള്ള പ്രമേയം പാസാക്കിയെന്ന തരത്തിൽ പ്രചരിക്കുകയായിരുന്നു എന്നും ഇത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത്

Continue Reading
ഛത്തീസ്ഗഡിൽ എട്ട് നക്സലൈറ്റുകളെ വധിച്ച് സുരക്ഷാ സേന; ഇടത് ഭീകരർക്കായി തെരച്ചിൽ തുടരുന്നു
India
0 min read
98

ഛത്തീസ്ഗഡിൽ എട്ട് നക്സലൈറ്റുകളെ വധിച്ച് സുരക്ഷാ സേന; ഇടത് ഭീകരർക്കായി തെരച്ചിൽ തുടരുന്നു

February 1, 2025
0

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 8 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഗംഗലൂർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ വനത്തിൽ രാവിലെ 8.30 ഓടെ നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷന് പുറപ്പെട്ടപ്പോഴാണ് വെടിവയ്‌പ്പ് ഉണ്ടായത്. ഓപ്പറേഷൻ ഇപ്പോഴും തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ റിസർവ് ഗാർഡിലെയും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലെയും ഉദ്യോഗസ്ഥർ, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), അതിൻ്റെ എലൈറ്റ്

Continue Reading
ധനമന്ത്രി നിർമ്മലാ സീതാരാമൻ്റെ ബഡ്ജറ്റ് അവതരണത്തെ പ്രശംസിച്ച് നരേന്ദ്ര മോദി
India
1 min read
55

ധനമന്ത്രി നിർമ്മലാ സീതാരാമൻ്റെ ബഡ്ജറ്റ് അവതരണത്തെ പ്രശംസിച്ച് നരേന്ദ്ര മോദി

February 1, 2025
0

ധനമന്ത്രി നിർമ്മലാ സീതാരാമൻ്റെ ബഡ്ജറ്റ് അവതരണത്തെ പ്രശംസിച്ച് നരേന്ദ്ര മോദി. നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത് ജനങ്ങളുടെ ബഡ്‌ജറ്റെന്നും ബഡ്ജറ്റ് ഓരോ ഇന്ത്യക്കാരൻ്റെയും സ്വപ്നങ്ങൾ നിറവേറ്റുന്നതാണെന്നും 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പാർലമെൻ്റിൽവച്ച് നിർമല സീതാരാമനെ അഭിനന്ദിച്ചു. ‘എല്ലാവരും താങ്കളെ പ്രശംസിക്കുന്നു. ബഡ്‌ജറ്റ് വളരെ മികച്ചതാണ്’ അദ്ദേഹം ധനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി, നിർമ്മലാ സീതാരാമൻ ഇരിക്കുന്ന ബെഞ്ചിനടുത്തെത്തിയാണ് അവരെ അഭിനന്ദിച്ചതെന്നാണ് റിപ്പോർട്ട്.’ബഡ്ജറ്റുകൾ പലപ്പോഴും ട്രഷറി നിറയ്ക്കുന്നതിലാണ്

Continue Reading
ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ നീതിക്കായി പോരാടിയ സാകിയ ജാഫ്രി അന്തരിച്ചു
India
0 min read
54

ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ നീതിക്കായി പോരാടിയ സാകിയ ജാഫ്രി അന്തരിച്ചു

February 1, 2025
0

ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് മുൻ എംപി ഇഹ്സാൻ‌ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി. വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദില്‍ വെച്ചായിരുന്നു അന്ത്യം.. 2002 ഫെബ്രുവരി 28 ന് അഹമ്മദാബാദ് നഗരത്തിലെ ഗുൽബർഗ് ഹൗസിങ് കോളനിയിൽ ആക്രമിച്ച് കയറിയ ജനക്കൂട്ടം ഇസ്ഹാൻ ജാഫ്രിയെ വധിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോട് ഇഹ്‌സാൻ നേരിട്ട് ഫോണിൽ വിളിച്ചു സഹായം അഭ്യർഥിച്ചിട്ടും സഹായിച്ചില്ല എന്നായിരുന്നു സാകിയ ജാഫ്രിയുടെയും കുടുംബത്തിൻ്റേയും ആരോപണം. കലാപത്തിനു

Continue Reading
രണ്ടര വയസുകാരിയെ കൊല്ലാൻ എന്താണ് കാരണം; പ്രതി ഹരികുമാറിനെ വീണ്ടും ചോദ്യം ചെയ്യും
Kerala
0 min read
96

രണ്ടര വയസുകാരിയെ കൊല്ലാൻ എന്താണ് കാരണം; പ്രതി ഹരികുമാറിനെ വീണ്ടും ചോദ്യം ചെയ്യും

February 1, 2025
0

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ വീണ്ടും ചോദ്യം ചെയ്യും. റിമാൻഡിലായ പ്രതി ഹരികുമാറിനു വേണ്ടി പോലീസ് തിങ്കളാഴ്‌ച അപേക്ഷ സമർപ്പിക്കും. മാനസികാരോഗ്യ വിദഗ്ധരുടെയും ഡോക്ടറുടെയും സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പോലീസിൻ്റെ തീരുമാനം. ഹരികുമാറിൽ നിന്നു കൂടുതൽ വിവരങ്ങൾ തേടി വ്യക്തത വരുത്താമെന്നാണ് പോലീസിസ് കരുതുന്നത്. കുട്ടിയെ കൊലപ്പെടുത്താനുള്ള യഥാർഥ കാരണം എന്താണെന്നും ഇനിയും വ്യക്തമായി ഇയാൾ വെളിപ്പെടുത്താത്തതാണ് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തെ

Continue Reading
ദേശീയ ഗെയിംസിൽ കെ.മുഹമ്മദ് ജാസിൽ കേരളത്തിനായി മൂന്നാം സ്വർണം നേടി
India
1 min read
104

ദേശീയ ഗെയിംസിൽ കെ.മുഹമ്മദ് ജാസിൽ കേരളത്തിനായി മൂന്നാം സ്വർണം നേടി

February 1, 2025
0

ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനായി വുഷുവിൽ കെ.മുഹമ്മദ് ജാസിലാണ് തൗലു നാൻഗുൺ വിഭാഗത്തിൽ കേരളത്തിനായി സ്വർണം സ്വന്തമാക്കിയത്.കേരളം ആദ്യമായാണ് വുഷുവിൽ ദേശീയ ഗെയിംസ് സ്വർണം നേടുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിന് വുഷുവിൽ രണ്ട് വെങ്കലമായിരുന്നു. ഇതോടെ മൂന്നു സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി ഈ ദേശീയ ഗെയിംസിലെ കേരളത്തിൻ്റെ ആകെ മെഡൽ നേട്ടം ഏഴായി. കഴിഞ്ഞ ദിവസം 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ

Continue Reading