ഇ.വി.എമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി
India
0 min read
12.1k

ഇ.വി.എമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി

ഫെബ്രുവരി 11, 2025
0

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം ഡിലീറ്റ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ചിൻ്റെതാണ് നിർദേശം. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് സുപ്രീം കോടതി ചോദിച്ചു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹരിയാനയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. തിരഞ്ഞെടുപ്പിന് ശേഷം ഇ.വി.എം മെമ്മറിയും മൈക്രോ കണ്‍ട്രോളറുകളും തിരിച്ചെടുക്കാൻ കഴിയാത്ത വണ്ണം

Continue Reading
ഓഫർ തട്ടിപ്പ്; പ്രതി അനന്തുകൃഷ്ണന് ജാമ്യമില്ല
Kerala
0 min read
16.6k

ഓഫർ തട്ടിപ്പ്; പ്രതി അനന്തുകൃഷ്ണന് ജാമ്യമില്ല

ഫെബ്രുവരി 11, 2025
0

ഓഫർ തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്‌ണൻ്റെ ജാമ്യം മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി തള്ളി. അനന്തു കൃഷ്‌ണനെതിരെ ആരോപിച്ച കുറ്റങ്ങൾ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. അനന്തു കൃഷ്ണൻ മൂവാറ്റുപുഴയിൽ മാത്രമല്ല മറ്റു 34 കേസുകളിൽ കൂടി പ്രതിയാണെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതകളുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം, ഇത് തട്ടിപ്പല്ലെന്നും നിയമപരമായി രജിസ്റ്റർ ചെയ്‌തത്‌ നടത്തിയ സംഘടനയുമായി ബന്ധപ്പെട്ട

Continue Reading
തിരുവനന്തപുരം പാലോട് വനത്തിൽ 50കാരൻ മരിച്ചത് കാട്ടാനയാക്രമണത്തിൽ
Kerala
1 min read
10.8k

തിരുവനന്തപുരം പാലോട് വനത്തിൽ 50കാരൻ മരിച്ചത് കാട്ടാനയാക്രമണത്തിൽ

ഫെബ്രുവരി 11, 2025
0

തിരുവനന്തപുരം പാലോട് മടത്തറ-ശാസ്താംനട സ്വദേശി ബാബുവാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പാലോട് -മങ്കയം അടിപ്പറമ്പ് വനത്തിൽ നിന്ന് ഇന്നലെയാണ് 5 ദിവസത്തോളം പഴക്കം ചെന്ന മടത്തറ- ശാസ്താംനട സ്വദേശി ബാബുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച്ച ശാസ്‌താംനടയിലെ വീട്ടിൽ നിന്നും ജോലിക്കായി അടിപ്പറമ്പിലെ ബന്ധു വീട്ടിൽ പോയതായിരുന്നു ബാബു. ഇത്രയും ദിവസമായിട്ടും ബന്ധുവീട്ടിലും തിരികെ സ്വന്തം വീട്ടിലും എത്തിയിരുന്നില്ല. പിന്നാലെ ബാബു സ്ഥിരമായി സഞ്ചരിക്കാറുള്ള വനപാതയിൽ

Continue Reading
പ്രശസ്ത ചിത്രകാരൻ മോപ്പസാംഗ് വാലത്ത് അന്തരിച്ചു
Kerala
0 min read
14.5k

പ്രശസ്ത ചിത്രകാരൻ മോപ്പസാംഗ് വാലത്ത് അന്തരിച്ചു

ഫെബ്രുവരി 11, 2025
0

നാല് പതിറ്റാണ്ടിനിടെ അയ്യായിരത്തിലധികം ചിത്രങ്ങൾ വരച്ച പ്രശസ്ത ചിത്രകാരൻ മോപ്പസാംഗ് വാലത്ത് (69) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. എറണാകുളം ചേരാ നെല്ലൂർ സ്വദേശിയായ അദ്ദേഹം കോട്ടയം പുത്തനങ്ങാടി ഐശ്വര്യ ഗാർഡൻസിലായിരുന്നു താമസം. സംസ്കാരം ബുധനാഴ്‌ച ഉച്ചയ്ക്ക് 2.30ന് കോട്ടയത്ത് വെച്ച് നടത്തും. നാല് പതിറ്റാണ്ടിനിടെ അയ്യായിരത്തിലേറെ ചിത്രങ്ങൾ വരച്ച അദ്ദേഹം ജലച്ഛായ മാധ്യമത്തിൽ അമൂർത്ത ശൈലിയും റിയലിസ്റ്റിക് ശൈലിയും ഒരേ പോലെ പരീക്ഷിച്ചു. കോവിഡ്

Continue Reading
അടൂരിൽ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അയൽവാസിയായ 16 കാരനുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
Kerala
0 min read
12.3k

അടൂരിൽ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അയൽവാസിയായ 16 കാരനുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ഫെബ്രുവരി 11, 2025
0

അടൂരിൽ അഞ്ചാം ക്ലാസുകാരിയെ വായപൊത്തിപിടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ടുപേർ പോക്സോ വകുപ്പുകൾ പ്രകാരം പിടിയിലായി. പെൺകുട്ടിയുടെ അയൽവാസിയായ 16 കാരനും എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിങ്കളാഴ്‌ച പിടികൂടിയത്. ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. അഞ്ചാം ക്ലാസുകാരി മറ്റു കൂട്ടുകാരികൾക്കൊപ്പം നടന്നുവരുന്നതിനിടെ 16കാരനും എറണാകുളം സ്വദേശിയായ യുവാവും ചേർന്ന് തടഞ്ഞുവെക്കുകയായിരുന്നു. മറ്റുകുട്ടികളെ പേടിപ്പിച്ച്

Continue Reading
ഡേറ്റാ ബാങ്കില്‍പ്പെട്ടാലും വീട് വയ്ക്കാന്‍ അനുമതി നല്‍കണം; വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി
Kerala
1 min read
14.7k

ഡേറ്റാ ബാങ്കില്‍പ്പെട്ടാലും വീട് വയ്ക്കാന്‍ അനുമതി നല്‍കണം; വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി

ഫെബ്രുവരി 11, 2025
0

ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഗ്രാമപഞ്ചായത്തില്‍ 10 സെൻ്റ് നഗരത്തില്‍ 5 സെൻ്റ് സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടി.ഐ മധുസൂധനൻ്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന

Continue Reading
ബ്രോസ്റ്റഡ് ചിക്കൻ നൽകിയില്ല; അർധരാത്രി കോഫി ഷോപ്പ് യുവാക്കൾ അടിച്ചുതകർത്തു
Kerala
1 min read
11.7k

ബ്രോസ്റ്റഡ് ചിക്കൻ നൽകിയില്ല; അർധരാത്രി കോഫി ഷോപ്പ് യുവാക്കൾ അടിച്ചുതകർത്തു

ഫെബ്രുവരി 11, 2025
0

താമരശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ‘ടേക്ക് എ ബ്രേക്ക്’ എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന കോഫി ഷോപ്പിലാണ് അക്രമം നടന്നത്. കഴിഞ്ഞ രാത്രി 12 മണിയോടെയാണ് സംഭവം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. അഞ്ചു പേരടങ്ങിയ സംഘം കടയുടമയേയും ജീവനക്കാരനെയും മർദിക്കുകയായിരുന്നു. കടയിലെത്തിയ അഞ്ചംഗ സംഘം ബ്രോഡ് ചിക്കൻ ആവശ്യപ്പെട്ടു എന്നാണ് കടയുടമയായ വിമുക്‌ത ഭടൻ പുനൂർ നല്ലിക്കൽ സയീദ് (41) പറഞ്ഞത്. ചിക്കൻ തീർന്നു

Continue Reading
കൊക്കെയ്ന്‍ കേസില്‍ പ്രതിയായ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെവിട്ടു
Kerala
0 min read
15.3k

കൊക്കെയ്ന്‍ കേസില്‍ പ്രതിയായ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെവിട്ടു

ഫെബ്രുവരി 11, 2025
0

കൊക്കെയ്ന്‍ കേസില്‍ പ്രതിയായ നടന്‍ ഷൈന്‍ ടോം ചാക്കോയെ രക്ത പരിശോധനയിൽ കൊക്കെയ്‌ൻ്റെ സാന്നിധ്യം കണ്ടെത്താനാവാത്തതിനാൽ കോടതി വെറുതെ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. 2015 ജനുവരി 30നായിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വെച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍

Continue Reading
യോഗി സർക്കാർ മഹാകുംഭമേളയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച എക്സ് അക്കൗണ്ടുകൾ പൂട്ടിക്കെട്ടി
India
0 min read
11.7k

യോഗി സർക്കാർ മഹാകുംഭമേളയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച എക്സ് അക്കൗണ്ടുകൾ പൂട്ടിക്കെട്ടി

ഫെബ്രുവരി 11, 2025
0

യോഗി സർക്കാർ മഹാകുംഭമേളയെക്കുറിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചതിന് 14 എക്സ് അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചു. ഉത്തർപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാറിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി. തെറ്റായ വിവരങ്ങൾ തടയുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണത്തിനിടെ ജാർഖണ്ഡിലെ ധൻബാദിൽ നിന്നുള്ള ഒരു പഴയ വീഡിയോ ചില എക്സ് അക്കൗണ്ടുകൾ പ്രചരിപ്പിച്ചതായി കണ്ടെത്തി.

Continue Reading
വിവാഹത്തട്ടിപ്പുവീരൻ കഴിച്ചത് നാല് കല്ല്യാണം; രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ്ബുക്ക് ഫ്രണ്ടായതോടെ തട്ടിപ്പ് വീരൻ കുടുങ്ങി
Kerala
0 min read
11.8k

വിവാഹത്തട്ടിപ്പുവീരൻ കഴിച്ചത് നാല് കല്ല്യാണം; രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ്ബുക്ക് ഫ്രണ്ടായതോടെ തട്ടിപ്പ് വീരൻ കുടുങ്ങി

ഫെബ്രുവരി 11, 2025
0

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പു വീരൻ പൊലീസ് പിടിയിലായത്. ഒറ്റപ്പെടലിൻ്റെ വേദന തീര്‍ക്കാന്‍ നാല് കല്ല്യാണം കഴിച്ച യുവാവ് ഭാര്യമാർ ഫെയ്‌സ് ബുക്കിൽ ഫ്രണ്ട്സ് ആയതോടെ കുടുങ്ങി. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നി പ്രമാടം പുളിമുക്ക് തേജസ്‌ ഫ്ലാറ്റിൽ താമസിക്കുന്നയാളുമായ ദീപു ഫിലിപ്പ് (36) ആണ് കോന്നി പൊലീസിൻ്റെ പിടിയിലായത്. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ് ബുക്ക് ഫ്രണ്ടായതോടെയാണ്

Continue Reading