നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് 2 യുവാക്കള്‍ മരിച്ചു. പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23), കോട്ടായി കരിയങ്കോട് സ്വദേശി സുജിത് (23) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അശ്വിന്‍ (23) സാരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം.

Related Posts