വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ്) വാർഷിക പൊതുയോഗം ജൂൺ 28 ഞായറാഴ്‌ച വിദ്യാരണ്യപുരയിലുള്ള സമാജം ഓഫീസിൽവച്ച് നടക്കും. രാവിലെ 10മണിക്ക് ചേരുന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് 99863 46734

Related Posts