സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന. പവന് 200 രൂപ കൂടി 71560 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. ഇന്നലെ പവന് 840 രൂപ കൂടിയിരുന്നു. 4 ദിവസത്തിനിടെ സ്വര്‍ണ്ണവിലയില്‍ ഉണ്ടായ വര്‍ധന 1800 രൂപയാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണ്ണ വിലയില്‍ 0.43% (14.22 ഡോളര്‍) കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് പ്രാദേശിക വിപണികളില്‍ വലിയ കുറവിന് കാരണമായേക്കില്ല.

Related Posts