തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും.

‘പ്രകൃതി ചികിത്സ: രീതിശാസ്ത്രവും കാര്യകാരണങ്ങളും’ എന്ന വിഷയത്തിൽ ഡോ.ശങ്കരൻ മണിപ്പുഴ സംസാരിക്കും. പുഷ്പ കാനാട് ചർച്ച ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക, 9964113800.

Related Posts