ചി​ന്ന​ക്ക​നാ​ലി​ല്‍ നി​യ​മം ലം​ഘി​ച്ച് ഭൂ​മി വാ​ങ്ങി​യെ​ന്ന കേ​സി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ മൊ​ഴി​യെ​ടു​ത്ത് വി​ജി​ല​ന്‍​സ്. വി​ജി​ല​ന്‍​സ് ആ​സ്ഥാ​ന​ത്തേ​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു മൊ​ഴി​യെ​ടു​പ്പ്.
സ്ഥ​ലം വാ​ങ്ങി​യ​തി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് എം​എ​ല്‍​എ മൊ​ഴി ന​ല്‍​കി. പോ​ക്കു​വ​ര​വ് ചെ​യ്യും മു​ന്‍​പ് മി​ച്ച​ഭൂ​മി കേ​സ് ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മൊ​ഴി ന​ല്‍​കി.

Related Posts