മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫോറോനാ ദേവാലയത്തിലെ ശീതീകരിച്ച പുതിയ പാരീഷ് ഹാൾ ഇടവകയുടെ ഉദ്‌ഘാടനം വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ, സഹവികാരി ഫാ. ആൽബിൻ താന്നി നില്കും തടത്തിലിൻ്റെ സാന്നിധ്യത്തിൽ നിർവഹിച്ചു.

നിർമാണ പ്രവർത്തികൾക്ക് ട്രസ്റ്റിമാരായ വി.ഐ.ആന്റോ, സി.എ.ചാക്കോച്ചൻ, പി.സി.ചാക്കോ, തോമസ് ചെറുവത്തൂർ, നിർമ്മാണ കമ്മറ്റി അംഗങ്ങൾ ആയ പി.ജെ.തോമസ്, കെ.സി.വർഗീസ്, ഐപ്പച്ചൻ ഇരിമ്പൻ എന്നിവർ നേതൃത്വം നൽകി.

Related Posts