സുവർണ്ണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോൺ, 77മതു റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സോൺ ചെയർമാൻ ഷിബു ജോൺ ദേശീയ പതാക ഉയർത്തി. സോൺ കൺവീനർ പി.എൽ.പ്രസാദ്, ഫൈനൻസ് കൺവീനർ ദിനേശ് നമ്പൂതിരി, വൈസ് ചെയർമാൻ.സി.വി. ഉണ്ണിത്താൻ തുടങ്ങിയവർ നേതൃത്വം നൽകി. വനിതാ വിഭാഗം ചെയർപേഴ്സൺ ശശികല, കൺവീനർ സിനിമാത്യു, മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts