ബാംഗ്ലൂർ മലയാളി ഫോറത്തിൻ്റെ വാർഷിക പൊതുയോഗത്തിൽവച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജോജോ പി.ജെ. (പ്രസിഡണ്ട്)
ടോണി (വൈസ് പ്രസിഡണ്ട്)
ഷിബു ശിവദാസ് (സെക്രട്ടറി)
ഡോ.ബീന പ്രവീൺ (ജോയിൻറ് സെക്രട്ടറി)
സജീവ് ഇ.ജെ (ട്രഷറർ)
ചാർലി മാത്യു (ജോയിൻറ് ട്രഷറർ)
അഡ്വ.മെന്റോ ഐസക്, മധു കലമാനൂർ, അരുൺ ജോർജ്, ഹെറോൾഡ് മാത്യു, രവിചന്ദ്രൻ, ഷാജി ആർ.പിള്ള, പ്രിജി, ഗോപാലകൃഷ്ണൻ, ഷാജി ദേവസി, ഓമന ജേക്കബ്, സന്തോഷ് കുമാർ, അനിൽ ധർമ്മപതി, ജോസഫ് മാത്യു, ദിനേശൻ, അഡ്വ.ഹനീഷ് കൃഷ്ണൻ (മാനേജ്മെന്റ് കമ്മിറ്റി മെമ്പേഴ്സ്) എന്നിവരാണ് ഭാരവാഹികൾ.